ചാക്കോ ജോസഫ് ഡൽഹിയിൽ നിര്യാതനായി
Friday, November 27, 2020 5:32 PM IST
ന്യൂഡൽഹി: എരുമേലി, കാരിത്തോട് പടന്നമാക്കൽ ചാക്കോ ജോസഫ് (88 ) ദ്വാരക സെക്ടർ, സംഘമിത്ര അപ്പാർട്ട്മെന്‍റിൽ "എ -102' ൽ നിര്യാതനായി . സംസ്‌കാരം ദ്വാരക ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി .

ഭാര്യ : ചിന്നമ്മ. മക്കൾ: സജി ജോസഫ് (ഡൽഹി), മാത്യു ജേക്കബ് (ഡൽഹി), ഷാനു ജേക്കബ് (ഡൽഹി), ഷാജി ജേക്കബ് (അഹമ്മദാബാദ് ), ഷൈനി സുബിച്ചൻ (എരുമേലി).

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്