അ​ഭി​ഷേ​കാ​ഗ്നി യു​കെ ടീം ​ന​യി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ധ്യാ​നം 27 മു​ത​ൽ
Monday, November 23, 2020 11:43 PM IST
ബെ​ർ​ലി​ൻ: ജ​ർ​മ്മ​നി​യി​ലെ സീ​റോ മ​ല​ങ്ക​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 27 മു​ത​ൽ 29 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ഓ​ണ്‍​ലൈ​ൻ ധ്യാ​നം ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി യു​കെ ടീം ​ന​യി​ക്കും.

യൂ​റോ​പ്യ​ൻ സ​മ​യം വൈ​കി​ട്ട് 6 മു​ത​ൽ രാ​ത്രി 9 വ​രെ ന​ട​ക്കു​ന്ന ധ്യാ​നം (യു​കെ, അ​യ​ർ​ല​ൻ​ഡ് സ​മ​യം വൈ​കി​ട്ട് 5 മു​ത​ൽ 8 വ​രെ​യും, ന്യൂ​യോ​ർ​ക്ക് സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 3 വ​രെ​യും, ) ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ക്ര​മ​ത്തി​ലാ​യി​രി​ക്കും.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ​പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​രാ​യ ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ് , ബി​ജു മാ​ത്യു, ജോ​ണ്‍​സ​ൻ ജോ​സ​ഫ് , സൂ​ര്യ ജോ​ണ്‍​സ​ൻ എ​ന്നി​വ​രും മൂ​ന്ന് ദി​വ​സ​ത്തെ ധ്യാ​ന​ത്തി​ൽ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​എ​ഇ​ങ ഏ​ഋ​ഞ​ങ​അ​ച​ഥ എ​ന്ന യൂ​ട്യൂ​ബ് ലി​ങ്ക് വ​ഴി​യോ 85139719568 എ​ന്ന സൂം ​ഐ​ഡി വ​ഴി​യോ പ​ങ്കെ​ടു​ക്കാ​വു​ന്ന ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് സം​ഘാ​ട​ക​ർ യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു .

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്