സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു
Sunday, November 22, 2020 7:54 PM IST
എ​ഡി​ൻ​ബ​റോ: ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും മ​ല​യാ​ള ഭാ​ഷ​യോ​ടു​ള്ള സ്നേ​ഹ ക​ട​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ണ്ട​ൻ മ​ല​യാ​ളി കൗ​ണ്‍​സി​ൽ കേ​ര​ള​ത്തി​ലും പു​റ​ത്തു​ള്ള​വ​ർ​ക്കാ​യി സാ​ഹി​ത്യ മ​ത്സ​രം ന​ട​ത്തു​ന്നു.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മു​ള്ള സാ​ഹി​ത്യ, സാം​സ​കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​മു​ഖ​രെ എ​ൽ​എം​സി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. കാ​ക്ക​നാ​ട​ൻ, ബാ​ബു കു​ഴി​മ​റ്റം, ജീ​വ​കാ​രു​ണ്യ, അ​ധ്യാ​പ​ക രം​ഗ​ത്ത് സേ​വ​നം ചെ​യ്ത ജീ ​മാ​വേ​ലി​ക്ക​ര​ക്ക് എം​എ​ൽ​എ. ആ​ർ. രാ​ജേ​ഷാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. സ്വി​സ​ർ​ല​ന്‍റി​ൽ നി​ന്നു​ള്ള ക​വി ബേ​ബി കാ​ക്ക​ശേ​രി​യു​ടെ ന്ധ​ഹം​സ​ഗാ​നം​ന്ധ എ​ന്ന ക​വി​ത സ​മാ​ഹാ​ര​ത്തി​ന് പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ്ബി​ൽ ് എം​എ​ൽ​എ. .ശി​വ​ദാ​സ​ൻ നാ​യ​ർ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. 2018 -19 ൽ ​സാ​ഹി​ത്യ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യ വി​ശ്വം പ​ട​നി​ല​ത്തി​ന്‍റ ന്ധ​അ​തി​ന​പ്പു​റം ഒ​രാ​ൾ​ന്ധ എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. 2020ൽ ​സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ൽ​കാ​നി​രു​ന്ന പു​ര​സ്കാ​ര ക​ർ​മ്മം കോ​വി​ഡ് മൂ​ലം മാ​റ്റി​വ​ച്ചു. നി​ഷ്ക​ർ​ഷ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ മൂ​ന്നം​ഗ ക​മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

2016 മു​ത​ൽ 2020 വ​രെ പ്ര​സി​ദ്ധി​ക​രി​ച്ച ക​ഥ, യാ​ത്രാ​വി​വ​ര​ണ മി​ക​ച്ച ഗ്ര​ന്ഥ​ങ്ങ​ൾ​ക്കാ​ണ് 25,000 രൂ​പ​യും, പ്ര​ശ​സ്തി ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​ര​വും ന​ൽ​കു​ക. കൃ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31, 2020 ആ​ണ്. പു​സ്ത​ക​ങ്ങ​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം.Sasi Cherayi, 124 Katherin Road, London - E6 1 ER. England. (email -sunnypta @yahoo.com).