ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഗു​രു​തി പൂ​ജ​യും മൃ​ത്യു​ഞ്ജ​യ ഹോ​മ​വും
Wednesday, November 11, 2020 10:34 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വം​ബ​ർ 13 വെ​ള്ള​യാ​ഴ്ച്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ഗു​രു​തി പൂ​ജ ന​ട​ത്ത​പ്പെ​ടും. 14നു ​ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് മൃ​ത്യു​ഞ്ജ​യ ഹോ​മ​വും ന​ട​ക്കും.

രാ​വി​ലെ 5.30-ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ ദൈ​നം​ദി​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ ബു​ക്കു ചെ​യ്യു​വാ​നു​മാ​യി ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി