"ഹോ​ളി​വീ​ൻ​' ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങി അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യും ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റും
Wednesday, October 28, 2020 12:42 AM IST
ബ​ർ​മിം​ഗ്ഹാം: നാ​ളെ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളെ യേ​ശു​വി​ൽ ഐ​ക്യ​പ്പെ​ടു​ത്തു​വാ​ൻ, അ​വ​ർ അ​നു​ദി​നം വി​ശു​ദ്ധി​യി​ൽ വ​ള​രാ​ൻ, വി​ശു​ദ്ധ ജീ​വി​ത​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി​യു​ടെ​യും ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന്ധ​ഹോ​ളി​വീ​ൻ ന്ധ ​ആ​ഘോ​ഷ​ങ്ങ​ൾ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളി​ന്‍റെ ത​ലേ​ന്ന് (All Saints Day Eve) ​ഒ​ക്ടോ​ബ​ർ 31 ന് ​ന​ട​ക്കു​ന്നു.

ക്രൈ​സ്ത​വ മാ​ഹാ​ത്മ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി ദൈ​വി​കേ​ത​ര​സ​ങ്ക​ൽ​പ​ങ്ങ​ളു​ടെ പ്ര​തി​രൂ​പ​മാ​യ ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​ക​രം വി​ശു​ദ്ധ​രു​ടെ​യും മാ​ലാ​ഖ​മാ​രു​ടെ​യും വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ ക്രി​സ്തു​വി​ന്‍റെ പ​ട​യാ​ളി​ക​ളാ​കു​വാ​ൻ കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ഉ​ദ്ബോ​ധി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ഹോ​ളി​വീ​ൻ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് 6 മു​ത​ൽ 12 വ​യ​സു​വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ളും വി​ശു​ദ്ധ​രു​ടെ​യോ മാ​ലാ​ഖാ​മാ​രു​ടെ​യോ ക്രി​സ്തീ​യ​ത​യ്ക്കു പ്രാ​മു​ഖ്യം ന​ൽ​കു​ന്ന മ​റ്റെ​ന്തെ​ങ്കി​ലും വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ​യോ ഓ​ണ്‍​ലൈ​നി​ൽ സൂം ( ZOOM ) ആ​പ്പ് വ​ഴി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് യേ​ശു​നാ​മ​ത്തി​ൽ അ​ഭ്യ​ർ​ഥി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ ആ​ത്മീ​യ ത​ല​ത്തി​ലു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​ശു​ശ്രൂ​ഷ​യി​ലേ​ക്ക് യു​കെ സ​മ​യം രാ​വി​ലെ 11 മ​ണി​ക്ക് 87466737421 എ​ന്ന ( ZOOM ) വ​ഴി​യാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത്.

റിപ്പോര്‍ട്ട്: ബാബു ജോസഫ്‌