ജോ​ണ്‍ ലൂ​ക്കോ​സ് ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി
Monday, October 26, 2020 9:13 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം ച​റ​വ​ക്കാ​ല കു​ടും​ബാം​ഗം ജോ​ണ്‍ ലൂ​ക്കോ​സ്(62) ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി. മ​ഹാ​വി​ർ എ​ൻ​ക്ലേ​വ് ആ​ർ​ഇ​സ്ഡ്-45 എ- 1​ൽ താ​മ​സ​ക്കാ​ര​നാ​ണ്. ഭാ​ര്യ: എ​ൽ​സ​മ്മ ജോ​ണ്‍. മ​ക്ക​ൾ: ഹാ​നോ ജോ​ണ്‍, ഡോ​ണ്‍ ജോ​ണ്‍. സം​സ്കാ​രം ദ്വാ​ര​ക സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ദ്വാ​ര​ക ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്