കാ​ൻ​ബ​റ​യി​ൽ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സി​ന് തു​ട​ക്ക​മാ​യി
Tuesday, September 29, 2020 1:58 AM IST
കാ​ൻ​ബ​റ: മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സി​ന് തു​ട​ക്ക​മാ​യി. ഫാ. ​എ​ബ്ര​ഹാം നാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബെ​ന​ഡി​ക്ട് ചെ​റി​യാ​ൻ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ​യി ബ​ന​ഡി​ക്ട് ചെ​റി​യാ​നേ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​ബി ജോ​ർ​ജി​നേ​യും സെ​ക്ര​ട്ട​റി​യാ​യി ജോ​ജോ ക​ണ്ണ​മം​ഗ​ല​ത്തേ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തോ​മ​സ് ടി. ​ജോ​ണി​നേ​യും ട്ര​ഷ​റ​റാ​യി ബെ​ന്നി ക​ണ്ണം​പു​ഴ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​മ്മി​റ്റി മെ​ന്പേ​ഴ്സ് ആ​യി ജോ​ർ​ജി പു​ല്ലാ​ട്ടി​നേ​യും ബി​ജു പു​ലി​ക്കാ​ട്ടി​ലി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​ജോ മാ​ത്യു