ഏലിക്കുട്ടി ജോസഫ് നോയിഡയിൽ നിര്യാതനായി
Thursday, September 24, 2020 5:13 PM IST
ന്യൂഡൽഹി: നോയിഡ സെന്‍റ് അൽഫോൻസ പള്ളി ഇടവകാംഗം സെക്ടർ 82, കേന്ദ്രീയ വിഹാർ സെന്‍റ് തോമസ് യൂണിറ്റിലെ അഗസ്റ്റിൻ ജോസഫിന്‍റെ അമ്മ ഇടുക്കി നാരകക്കാനം നെറ്റിയാങ്കൽ ഏലിക്കുട്ടി ജോസഫ് നിര്യാതനായി. സംസ്കാരം നടത്തി.