ബേബി വത്സലൻ ഡൽഹിയിൽ നിര്യാതയായി
Monday, September 21, 2020 8:23 PM IST
ന്യൂഡൽഹി: സുൽത്താൻ പുരീ F1/160 ൽ താമസിക്കുന്ന പാലക്കാട്, പാറക്കുളം, ശ്രീഭദ്ര ഹൗസിൽ പി. ഭക്തവത്സല മേനോന്‍റെ ഭാര്യ ബേബി വത്സലൻ (58) നിര്യാതയായി. സംസ്കാരം ബുദ്ധ വിഹാർ, മംഗോൾ പുരിയിലെ ക്രിമേഷൻ ഗ്രൗണ്ടിൽ നടന്നു.

മക്കൾ: ബിനോയ് , ബിന്ദു. മരുമകൻ. സജിത്ത് കുമാർ നായർ.