ആ​ദി​ൽ അ​ൻ​സാ​റി​ന്‍റെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി
Monday, September 14, 2020 10:34 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള ആ​ദി​ൽ അ​ൻ​സാ​ർ പാ​ടി​യ "വെ​ണ്മ​ണി​യെ ' ​എ​ന്ന് തു​ട​ങ്ങു​ന്ന ത​മി​ഴ് ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ര​ങ്ക​മാ​യി കൊ​ണ്ടി​രി​ക്കു​ന്നു. ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ "​മ്യൂ​സി​ക് മ​ഗിൽ ടി.​എ​സ്. അ​യ്യ​പ്പ​ൻ എ​ഴു​തി​യ മ​നോ​ഹ​ര ഗാ​ന​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് ആ​ദി​ലും അ​നു​ജ​ത്തി ദി​യ​യും ചേ​ർ​ന്നാ​ണ്.

അ​യ​ർ​ല​ൻ​ഡി​ലെ പ്ര​കൃ​തി​ഭം​ഗി നി​റ​ഞ്ഞ​സ്ഥ​ല​ങ്ങ​ളും സ​ഹോ​ദ​ര​സ്നേ​ഹ​വും കു​ട്ടി​ക്കു​റു​ന്പു​ക​ളും നി​റ​ഞ്ഞ മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും 4 മ്യൂ​സി​ക്സ് ആ​ണ്. മ്യൂ​സി​ക് 24 7 ചാ​ന​ലി​ലൂ​ടെ ആ​ണ് ഈ ​ഗാ​നം റീ​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്.

ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ "​മ്യൂ​സി​ക് മ​ഗി​'ന്‍റെ അ​യ​ർ​ല​ൻ​ഡ് എ​പ്പി​സോ​ഡി​ലൂ​ടെ​യാ​ണ് ആ​ദി​ലി​നെ ഫോ​ർ മ്യൂ​സി​ക്സ് ക​ണ്ടെ​ത്തി​യ​ത്.

അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള 19 പു​തി​യ പാ​ട്ടു​കാ​രെ​യാ​ണ് ഫോ​ർ മ്യൂ​സി​ക്സ് ന്ധ​ന്ധ​മ്യൂ​സി​ക് മ​ഗ്ഗി’’​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. 16 പു​തി​യ ഗാ​ന​ങ്ങ​ളി​ൽ 2 എ​ണ്ണം ഇ​തി​നു​മു​ൻ​പ് റീ​ലീ​സ് ആ​യി​ട്ടു​ണ്ട്. മ്യൂ​സി​ക് മഗി​ലെ ഇ​നി​യു​ള്ള ഗാ​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഗ്ലോ​ബ​ൽ മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ ആ​ണ് "മ്യൂ​സി​ക് ' എ​ന്ന പ്രോ​ഗ്രാം അ​യ​ർ​ല​ൻ​ഡി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ