ഷെ​പ്പെ​ർ​ട്ട​ൻ ഷെ​മ​യു​ടെ വെ​ർ​ച്വ​ൽ തി​രു​വോ​ണം
Tuesday, September 1, 2020 9:36 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ൽ കൊ​റോ​ണ​യു​ടെ ര​ണ്ടാം വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷം തി​രു​വോ​ണം വ​ന്നെ​ത്തി​യ​ത്. വി​ക്ടോ​റി​യ സ്റ്റേ​റ്റി​ൽ നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​ൻ ക​ഴി​യാ​ത്ത പൊ​ന്നി​ൻ തി​രു​വോ​ണം ഇ​വി​ടു​ത്തെ മ​ല​യാ​ളി​ക​ൾ എ​ല്ലാ​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

എ​ല്ലാ വ​ർ​ഷ​വും ഓ​ണം വ​ള​രെ ആ​ഘോ​ഷ​ത്തോ​ടും ഉ​ത്സാ​ഹ​ത്തോ​ടും കൂ​ടി എ​ല്ലാ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളും ആ​ഘോ​ഷി​ക്കു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ കൊ​റോ​ണ വ്യാ​പ​നം മൂ​ലം എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വ​ള​രെ ല​ളി​ത​മാ​യ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്ന ഒ​രു ദൃ​ശ്യ​മാ​ണ് ഈ ​വ​ർ​ഷം കാ​ണു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

മെ​ൽ​ബ​ണി​ലെ ഒ​രു റീ​ജ​ണ​ൽ ടൗ​ണ്‍ ആ​യ ഷേ​പ്പാ​ർ​ട്ട​ൻ​ലും മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ഷെ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ളി​ത​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. സ​ന്പ​ർ​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ട് ഈ ​വ​ർ​ഷം അ​സോ​സി​യേ​ഷ​ൻ വ​ള​രെ ക്രി​യാ​ത്മ​ക​മാ​യി വ​ർ​ച്വ​ൽ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു​കൂ​ട്ടു​വാ​ൻ ഇ​വി​ടു​ത്തെ എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ടി വെ​ർ​ച്വ​ൽ കു​ക്കിം​ഗ് കോ​ന്പ​റ്റീ​ഷ​ൻ ന​ട​ത്തു​ക​യു​ണ്ടാ​യി. അ​തു​പോ​ലെ​ത​ന്നെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ അ​ണി ചേ​ർ​ത്തു​കൊ​ണ്ട് ഒ​രു ഹ്ര​സ്വ​ചി​ത്ര​വും അ​സോ​സി​യേ​ഷ​ൻ നി​ർ​മ്മി​ച്ചു. ഇ​തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യ്ക്ക്
നാ​ടി​ന്‍റെ ന·​യു​ടെ ആ​ഘോ​ഷ​മാ​യ ഓ​ണ​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ൾ അ​തി​ന്‍റെ ത​നി​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കു​വാ​ൻ സാ​ധി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഷെ​യ​ർ ചെ​യ്തു​കൊ​ണ്ട് ഓ​ണ​ത്തി​ന്‍റെ സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും കൈ​മാ​റി.

വീ​ഡി​യോ ലി​ങ്ക് Emoji
Lockdown Edition/Virtual Onam Celebration 2020 Australia

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ