ഡോ.​ അ​മ​ൽ ജോ​സി​ന് ട്രാ​ൻ​സ്പോ​ർ​ട്ട് പ്ലാ​നിം​ഗി​ൽ പി​എ​ച്ച്ഡി
Saturday, August 15, 2020 8:03 PM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് പ്ലാ​നിം​ഗ് ആ​ന്‍റ് ആ​ർ​ക്കി​ടെ​ക്ച​ർ (ട​ജ​അ ഉ​ല​ഹ​വ​ശ) കോ​ളേ​ജി​ൽ നി​ന്നും ട്രാ​ൻ​സ്പോ​ർ​ട്ട് പ്ലാ​നിം​ഗി​ൽ പി​എ​ച്ച്ഡി നേ​ടി മ​ല​യാ​ളി​യാ​യ കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി മൈ​ലെ ള്ളാം​പാ​റ സ്വ​ദേ​ശി ഡോ. ​അ​മ​ൽ ജോ​സ്.

’ട്രാ​വ​ൽ ടൈം ​റി​ല​യ​ബി​ലി​റ്റി ഇ​ൻ എ​യ​ർ​പോ​ർ​ട്ട് അ​ക്സ​സി​ബി​ലി​റ്റി’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പി​എ​ച്ച്ഡി ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ എ​സ്പി​എ ഡ​ൽ​ഹി​യി​ൽ സീ​നി​യ​ർ പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് ആ​യി ജോ​ലി ചെ​യ്യു​ന്നു. മൈ​ലെ​ള്ളാം​പാ​റ തേ​വ​ടി​യി​ൽ ജോ​സ് - വ​ത്സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ മ​റീ​ന തോ​മ​സ് അ​സി​സ്റ്റ​ൻ​ഡ് പ്രൊ​ഫ​സ​ർ ആ​ണ് (ഗു​രു​ഗ്രാം). സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​പ്രി​യേ​ഷ് (മി​ഷ​ൻ​ലീ​ഗ് ഡ​യ​റ​ക്ട​ർ, താ​മ​ര​ശേ​രി രൂ​പ​ത), പ്രി​യ​ങ്ക ഡേ​വി​സ് (ബ​ഹ്റി​ൻ).

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്