സെ​ഹി​യോ​ൻ യു​കെ​യു​ടെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ടി​ന്
Thursday, August 6, 2020 9:49 PM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​ൻ ഓ​ണ്‍​ലൈ​നി​ൽ നാ​ളെ ന​ട​ക്കും. സെ​ഹി​യോ​ൻ യു​കെ​യു​ടെ ആ​ത്മീ​യ​നേ​തൃ​ത്വം റ​വ. ഫാ.​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട ദേ​ശ​ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ത്തു​വ​രു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ത്ത​വ​ണ​യും ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ന​ട​ക്കു​ക.

ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ, സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ യു​കെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ.​തോ​മ​സ് മ​ടു​ക്ക​മൂ​ട്ടി​ൽ, അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും കു​ടും​ബ പ്രേ​ഷി​ത​നു​മാ​യ ബ്ര​ദ​ർ ഫ്രാ​ൻ​സി​സ് നി​ല​ന്പൂ​ർ, യൂ​റോ​പ്പി​ലെ പ്ര​മു​ഖ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ക​യും സെ​ഹി​യോ​ൻ യു​കെ ശു​ശ്രൂ​ഷ​ക​യു​മാ​യ ബാ​ർ​ബ​റ ലാം​ബ്രോ​സ് എ​ന്നി​വ​ർ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​യി​രി​ക്കും മ​ല​യാ​ളം ക​ണ്‍​വ​ൻ​ഷ​ൻ ഒ​ന്നു മു​ത​ൽ 3 വ​രെ കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക്ക് സെ​ഹി​യോ​ൻ യു​കെ​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം ടീം ​നേ​തൃ​ത്വം ന​ൽ​കും. 3 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ ഇം​ഗ്ലീ​ഷ് ക​ണ്‍​വെ​ൻ​ഷ​നും ന​ട​ക്കും .

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ശു​ശ്രൂ​ഷ ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്