റോസമ്മ ഡൽഹിയിൽ നിര്യാതയായി
Saturday, August 1, 2020 10:35 PM IST
ന്യൂഡൽഹി: ആർകെ പുരം പോലീസ് കോളനിയിലെ സെക്ടർ പന്ത്രണ്ടിൽ താമസിക്കുന്ന കൊല്ലം ഇളന്പൽ കൊച്ചുകുന്നേൽ തങ്കച്ചന്‍റെ ഭാര്യ റോസമ്മ ഡൽഹിയിൽ നിര്യാതയായി. സംസ്കാരം നടത്തി.

മക്കൾ :സുമ, മിനി, പ്രസന്ന, സിനി, സുജ. മരുമക്കൾ: കെ.യു. ജോസഫ്, മഹേന്ദ്ര ബാഗ്, സിബി, തങ്കച്ചൻ, ബിനു.