ഇ​റ്റ​ലി​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ ഒ​ക്റ്റോ​ബ​ർ 15 വ​രെ നീ​ട്ടി
Thursday, July 30, 2020 10:38 PM IST
റോം: ​കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​രാ​വ​സ്ഥ ഇ​റ്റ​ലി ഒ​ക്റ്റോ​ബ​ർ 15 വ​രെ നീ​ട്ടി. ജൂ​ലൈ 31നാ​ണ് നി​ല​വി​ലു​ള്ള അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്.

ആ​ഴ്ച​ക​ൾ ദീ​ർ​ഘി​ച്ച ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​തു നീ​ട്ടാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി യൂ​സ​പ്പെ കോ​ണ്‍​ടെ സെ​ന​റ്റി​നെ അ​റി​യി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ അ​നി​വാ​ര്യ​മാ​ണെ​ന്നും രാ​ജ്യ​ത്തെ സു​ര​ക്ഷി​ത​മാ​ക്കാ​ൻ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തെ വൈ​റ​സ് വ്യാ​പ​ന​വും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വൈ​റ​സ് ബാ​ധ കാ​ര​ണ​മു​ള്ള പ്ര​ത്യാ​ഘാ​ത​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു ക​ഴി​ഞ്ഞു. എ​ന്നാ​ൽ, വൈ​റ​സ് വ്യാ​പ​നം പൂ​ർ​ണ​മാ​യി ഇ​ല്ലാ​തി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ളി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും കോ​ണ്‍​ടെ ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ