സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​യി; ര​ണ്ടാം​റൗ​ണ്ട് ശ​നി​യാ​ഴ്ച
Tuesday, June 30, 2020 10:14 PM IST
പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സു​വാ​റ 2020 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ഴു​പ​ത്തി​യ​ഞ്ചു ശ​ത​മാ​നം കു​ട്ടി​ക​ൾ ര​ണ്ടാ​മ​ത്തെ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി.

ആ​ദ്യ റൗ​ണ്ടി​ലെ മൂ​ന്നാ​മ​ത്തെ ആ​ഴ്ച മ​ത്സ​ര​ത്തി​ൽ മു​പ്പ​ത്തി​നാ​ല് കു​ട്ടി​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി . എ​യ്ജ് ഗ്രൂ​പ്പ് 8-10ൽ ​പ​തി​നാ​ലു കു​ട്ടി​ക​ൾ നൂ​റു​ശ​ത​മാ​നം മാ​ർ​ക്കു​ക​ൾ നേ​ടി​യ​പ്പോ​ൾ മ​റ്റ് ര​ണ്ട് എ​യ്ജ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് പ​ത്തു കു​ട്ടി​ക​ൾ വീ​തം നൂ​റു​ശ​ത​മാ​നം മാ​ർ​ക്കു​ക​ൾ നേ​ടി. ര​ണ്ടാ​മ​ത്തെ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഈ ​ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ര​ണ്ടാം റൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ൾ നാ​ല് ആ​ഴ്ച​ക​ളി​ലാ​യി​ട്ടാ​ണ് ന​ട​ത്തു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ആ​ദ്യ റൗ​ണ്ടി​ലെ മ​ത്സ​ര ഫ​ലം ഇ​തി​നോ​ടൊ​കം മ​ത്സ​രാ​ഥി​ക​ളു​ടെ ര​ജി​സ്റ്റ​ഡ് ഈ​മെ​യി​ലി​ൽ അ​യ​ച്ചി​ട്ടു​ണ്ട് എ​ന്ന് ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി മാ​ത്യു അ​റി​യി​ച്ചു.

ര​ണ്ടാം റൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ളു​ടെ ഓ​രോ ആ​ഴ്ച​ത്തേ​യും പ​ഠ​ന ഭാ​ഗ​ങ്ങ​ൾ​ക്കാ​യും ബൈ​ബി​ൾ ക്വി​സി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യു​വാ​നും രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​രം ഓ​ഗ​സ്റ്റ് 29 തി​ന് ന​ട​ക്കും. ആ​ദ്യ റൗ​ണ്ടി​ലെ അ​വ​സാ​ന ആ​ഴ്ച​യി​ലെ മ​ത്സ​ര​ത്തി​ലെ പ്ര​ഥ​മ സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ ആ​രൊ​ക്കെ​യെ​ന്ന​റി​യു​വാ​ൻ ഈ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക : http://smegbbiblekalotsavam.com/?page_id=595, ബൈ​ബി​ൾ ക്വി​സ് സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് രൂ​പ​ത ബൈ​ബി​ൾ അ​പോ​സ്റ്റ​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് പി​ആ​ർ​ഒ, ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ