സ​മീ​ക്ഷ യു​കെ​യു​ടെ ഇ​രു​പ​ത്തി​നാ​ലാം ബ്രാ​ഞ്ച് സാ​ലി​സ്ബ​റി​യി​ൽ
Monday, June 29, 2020 9:26 PM IST
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ സാം​സ്കാ​രി​ക സം​ഘ​ട​നാ​യ സ​മീ​ക്ഷ യു​കെ​യു​ടെ പു​തി​യ ബ്രാ​ഞ്ച് സാ​ലി​സ്ബ​റി​യി​ൽ നി​ല​വി​ൽ വ​ന്നു. വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ​താ​ണ്ടി യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​തു​പ​ക്ഷ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​നാ​യ സ​മീ​ക്ഷ​യു​ടെ ഇ​രു​പ​തി​നാ​ലാ​മ​ത്തെ ബ്രാ​ഞ്ചാ​ണ് വി​ല്ൽ​ട്ഷെ​യ​ർ കൗ​ണ്ടി​യി​ലെ പ​ട്ട​ണ​മാ​യ സാ​ലി​സ്ബ​റി​യി​ൽ ശ​നി​യാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്.

ലോ​ക്ക്ഡൗ​ണ്‍ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് സാ​ലി​സ്ബ​റി​യി​ലെ ഇ​ട​തു​പ​ക്ഷ മ​ന​സു​ള്ള ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ലൂ​ടെ യോ​ഗം ചേ​ർ​ന്നാ​ണ് ബ്രാ​ഞ്ച് രൂ​പീ​ക​ര​ണം ന​ട​ത്തി​യ​ത് .

രാ​ജേ​ഷ് സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​മീ​ക്ഷ ദേ​ശി​യ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി ബ്രാ​ഞ്ചി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു . തു​ട​ർ​ന്ന് സ​മീ​ക്ഷ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ഒ​ഴാ​ക്ക​ൽ എ​ന്നി​വ​ർ സ​മീ​ക്ഷ​യു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും സ​മീ​ക്ഷ പ്ര​വാ​സ​ലോ​ക​ത്തു ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സ​മീ​ക്ഷ ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​നാ​യി ബ്രാ​ഞ്ച് ക​മ്മി​റ്റി​യെ​യും ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജേ​ഷ് സു​ധാ​ക​ര​ൻ(​പ്ര​സി​ഡ​ന്‍റ്), ബോ​ബി ജോ​ർ​ജ്(​വൈ : പ്ര​സി​ഡ​ന്‍റ്),
ജി​ജു നാ​യ​ർ(​സെ​ക്ര​ട്ട​റി), നി​ധി​ൻ ചാ​ക്കോ(​ജോ. സെ​ക്ര​ട്ട​റി), : ശ്യാം ​മോ​ഹ​ൻ( ട്ര​ഷ​റ​ർ), കീ​ത്ത് ജോ​ർ​ജ്(​പി​ആ​ർ​ഒ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.