Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജോർജ് ഫ്ളോയ്ഡിന്റെ മരണം: കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മൈക്ക് പെൻസ്
Monday, June 29, 2020 9:25 PM IST
ഡാളസ്: കൊല്ലപ്പെട്ട ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഈ സംഭവത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുകയും കടകൾ കൊള്ളയടിക്കുകയും അക്രമം നടത്തുകയും പള്ളികൾ കത്തിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് പ്രോസിക്യൂട്ട് ചെയ്യുമെന്നും പെൻസ് പറഞ്ഞു. ഫ്രീഡം ആഘോഷങ്ങളുടെ ഭാഗമായി ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പെൻസ്.
ഞായറാഴ്ച രാവിലെ 10.45 ന് ചർച്ചിൽ ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്, സെക്രട്ടറി കാർസൻ, സെനറ്റർ കോന്നൻ, അറ്റോർണി ജനറൽ പാക്സ്ടണ് എന്നിവരോടൊപ്പം എത്തിച്ചേർന്ന വൈസ് പ്രസിഡന്റിനെ ചർച്ച് സീനിയർ പാസ്റ്റർ ജെഫ്രസ് പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. സെക്രട്ടറി കാർസൻ സ്വാതന്ത്ര്യ ആഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ചു. മാസ്ക്ക് ധരിച്ചു എത്തിച്ചേർന്ന പെൻസ് പ്രസംഗ പീഠത്തിൽ എത്തിയതോടെ മാസ്ക്ക് നീക്കി. 14000 പേർക്കിരിക്കാവുന്ന ചർച്ചിൽ 3000 ത്തിനു താഴെ ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. നൂറു പേരടങ്ങുന്ന ഗായക സംഘം മാസ്ക്ക് ധരിക്കാതെ ഗാനങ്ങൾ ആലപിച്ചത് വിമർശനങ്ങൾക്കിടവരുത്തി.
അമേരിക്കയെ ഒന്നിച്ചു നിർത്തുന്ന മഹത്തായ മൂല്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരണമെന്നും, ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയാൽ മാത്രമേ നാം സ്വതന്ത്രരാകൂ എന്നും പെൻസ് ഓർമ്മപ്പെടുത്തി. സ്വാതന്ത്ര്യം നമ്മുടെ ജ·വകാശമാണ് അത് നിഷേധിക്കുവാൻ ആർക്കും കഴിയുകയില്ലെന്ന് പെൻസ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ കോവിഡ് 19 നെതിരായ പ്രവർത്തനങ്ങളെ മൈക്ക് പെൻസ് പ്രത്യേകം അഭിനന്ദിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഗാർഹിക പീഡനം കുറക്കാൻ ആദ്യം വേണ്ടത് നിയമ പരിജ്ഞാനം: ഡോ. തുഷാരാ ജയിംസ്
ഷിക്കാഗോ: അണുകുടുംബജീവിത രീതിയിൽ ഗാർഹിക പീഡനം, കൂട്ടു കുടുംബ വ്യവസ്തകളേക്കാളും ക
മാഗ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26-ന്
ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ (മാഗ്) ഇന്ത്യയുടെ എഴുപത്തി രണ
ലാറി കിംഗ്: ടെലിവിഷൻ അവതാരകരിൽ വേറിട്ട സ്വരം
കലിഫോർണിയ :അരനൂറ്റാണ്ടുകളിലധികം റേഡിയോ ടെലിവിഷൻ രംഗത്തെ വേറിട്ട ശബ്ദമായിരുന്ന പ
അഞ്ചു കുട്ടികളെ കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടു അമ്മ ജീവനൊടുക്കി
വെസ്റ്റ് വെർജിനിയ: അഞ്ചു പിഞ്ചുകുട്ടികളെ വെടിവച്ചു കൊലപ്പെടുത
ഭരണത്തിന്റെ രണ്ടാംദിനം ബൈഡനെതിരെ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്ത് റിപ്പബ്ലിക്കൻ പാർട്ടി
വാഷിംഗ്ടണ്‍ ഡിസി: ഭരണത്തിലേറി രണ്ടാം ദിവസം പ്രസിഡന്റ് ജേ ബൈഡന
സണ്ണിവെയ്ൽ സ്കൂൾ ട്രസ്റ്റി ബോർഡിൽ ലീ മാത്യുവിന് നിയമനം
സണ്ണിവെയ്ൽ: ഡാളസ് കൗണ്ടിയിൽ മലയാളി സജി ജോർജ് മേയർ പദവി അലങ്
കമല ഹാരിസിന് അഭിനന്ദനം അറിയിക്കാൻ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി അധികാരമേറ്റ കമല ഹാരി
നന്മ മാട്രിമോണിയൽ വെബ് സൈറ്റ് പ്രകാശനം ചെയ്തു
ടൊറന്റോ: നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മലയാളി മുസ് ലിം അസോസിയേഷൻസ് (നന്മ)
ട്രംപ് മാപ്പ് നൽകിയവരിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും
വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക
ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്ന് നോമ്പാചരണവും കൺവൻഷനും
ഡാളസ്: ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജനുവരി 24, 25, 26
ആവശ്യമായ അളവിൽ കോവിഡ് വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്
ഹൂസ്റ്റൺ: ഫോർട്ട്ബെൻഡ് കൗണ്ടിയിൽ കോവിഡ് വാക്സീന് റജിസ്റ്റര്‍ ചെയ്തവർക്കെല്ലാം ആ
ഫോമാ നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി നാടിനു സമർപ്പിച്ചു
ഫോമാ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളും മറ്റു സഹായ പദ്ധതി
പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യ ചാപ്റ്ററിന് പുതിയ നേതൃത്വം
ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന് പു
പ്രവാസി പ്രൊട്ടക്ഷൻ കമ്മീഷൻ സേവനം അവസരോചിതമായി വിനിയോക്കണം
ഡാളസ്: റിട്ടയേർഡ് ജഡ്ജി പി.ഡി. രാജൻ ചെയർമാനായി കേരളാ സർക്കാർ രൂപം കൊടുത്തിട്ടുള്
ഫൊക്കാന വിമെൻസ് ഫോറം ഉദ്ഘാടനം ജനുവരി 23ന്; കെ.കെ. ശൈലജ ടീച്ചർ മുഖ്യാതിഥി
ന്യൂജേഴ്സി: ഫൊക്കാന വിമെൻസ് ഫോറം പ്രവർത്തനോട്ഘാടനം ജനുവരി 23 നു (ശനി) രാവില
നഫ്മ കാനഡയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് പങ്കെടുക്കും
ഒട്ടാവ: റിപ്പബ്ലിക്ദിനാഘോഷത്തോടനുബന്ധിച്ചു നഫ്മ കാനഡയുടെ യൂത്ത് വിങ്ങ് പ്രവര്‍ത
ഇടിച്ചെറിയ ചാക്കോ ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: കൊട്ടാരക്കര പുത്തൂര്‍ പറങ്കിമാമൂട്ടില്‍ പരേതരായ ഐ.ഇടിച്ചെറിയയുടെയും
കോവിഡ് : യുഎസ് പ്രസിഡന്റ് ബൈഡൻ 10 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്ക്കും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ബുധനാഴ്ച സ്ഥാ
കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
കലിഫോർണിയ: സാൻ മാറ്റിയോ കൗണ്ടിയിലെ കൊവൽ റാഞ്ച് സ്റ്റേറ്റ് ബീച
ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ അഭിനന്ദിച്ചു സത്യ നദല്ലയും സുന്ദർ പിച്ചെയും
കലിഫോർണിയ: ബോർഡർ ഗവാസ്ക്കർ ട്രോഫി ജേതാക്കളായ ഇന്ത്യൻ ക്രി

ഡാളസിൽ ബുധനാഴ്ച 3500 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 30 മരണം
ഡാളസ്: ഡാളസിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റ
അമേരിക്കൻ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി കമലയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ഡെമോക്രാറ്റി
ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻറ് ആയി ട്രംപ് ഓർമ്മിക്കപ്പെടും
ഫ്ളോറിഡ: പ്രസിഡന്റ് പദവി ഒഴിഞ്ഞ് ഫ്ളോറിഡയിലെ സ്വകാര്യ വസതിയ
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ ട്രംപ് മടങ്ങി
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി ജോ ബൈ
ഡെലവെയറിനോട് വികാര നിർഭരമായി യാത്ര പറഞ്ഞു ബൈഡൻ
ഡെലവെയർ: തന്നെ സ്നേഹിച്ച, തന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം ന
കാൽഗറി മർത്തോമ സണ്ഡേസ്കൂൾ ചിത്രരചനാ മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു
കാൽഗറി: മർത്തോമ സണ്‍ഡേ സ്കൂൾ എഡ്മണ്ടൻ, വാൻകൂവർ, കാൽഗറി എന്നിവ
നെഫ്മ കാനഡ റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി കടകംപള്ളി പങ്കെടുക്കുന്നു
ഒട്ടോവ: കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയൻ
ചൈനയ്ക്കെതിരെ ഒളിയന്പെയ്ത് സ്ഥാനമൊഴിയുന്ന ട്രംപിന്റെ വിഡിയോ സന്ദേശം
വാഷിംഗ്ടണ്‍ ഡിസി: ഒരു രാജ്യത്തിനെതിരെയും യുദ്ധം പ്രഖ്യാപിക്കാതെ
ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ജനുവരി 23ന്
ഗാർലന്റ് (ഡാളസ്): ഇന്ത്യ കൾച്ചറൽ എഡുക്കേഷൻ സെന്ററും, ഡാളസ് ക
ഫോമാ ഭാരവാഹികൾ ഷിക്കാഗോ കോണ്‍സുലർ ജനറൽ അമിത് കുമാറിനെ സന്ദർശിച്ചു
ഷിക്കോഗോ: കോവിഡ് കാല-കോവിടാനന്തര യാത്ര സംബന്ധിയായ പ്രശ്നങ്
മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ വ്യവസായി ജീവനൊടുക്കി
ന്യൂയോർക്ക്: ഇന്ത്യൻ വ്യവസായി പതിനാലു വയസുള്ള മകളെയും അനത്തി
കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റാകാൻ ഏതാനും മണിക്കൂർ; അമേരിക്കയ്ക്കു ചരിത്രനിമിഷം, ഇന്ത്യൻ വംശജർക്കു അഭിമാന മുഹൂർത്തം
ന്യൂയോർക്ക്: കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്പോൾ അമേര
സംവിധാനം കേരളത്തിൽ, അഭിനയം അമേരിക്കയിൽ; നായക്കുട്ടിയുടെ "നീയും ഞാനും’ സൂപ്പർ ഹിറ്റ്
ഒഹായോ: സംവിധായകൻ ദിപിൻ ദാസ് കേരളത്തിൽ ഇരുന്നു കൊണ്ട് ആയിരു
ഇന്ത്യാ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റർ പുതുവത്സരം ആഘോഷിച്ചു
ഹൂസ്റ്റണ്‍: ഇന്ത്യാ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റർ പുതുവത്സരാഘോ
കോട്ടയംകാരനായ മേയർക്ക് കോട്ടയം ക്ലബിന്റെ സ്വീകരണം
ഹൂസ്റ്റണ്‍: മിസൗറിസിറ്റിയുടെ പന്ത്രണ്ടാമത് മേയറായി അഭിമാനവിജ
മാഗിന്റെ പുതുനേതൃത്വം ചുമതലയേറ്റു
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘട
ന്യൂജേഴ്സിയിൽ നിര്യാതയായ സിന്ധ്യ തോമസിന്റെ പൊതുദർശനം ബുധനാഴ്ച
ന്യൂജേഴ്സി : റാന്നി വടക്കേമണ്ണിൽ തോമസ് ഏബ്രഹാമിന്റെയും (തോമാ
അന്നമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: പരുമല അരികുപുറത്ത് ജോണ്‍ മാത്യുവിന്റെ ഭാര്യ അന്
മലങ്കര ഓർത്തഡോക്സ് മാനേജിംഗ് കമ്മിറ്റി അംഗം പ്രഫ. കെ.പി.ജോണി നിര്യാതനായി
ഷിക്കാഗോ: തൃശൂർ കണ്ണങ്ങാട്ട് വീട്ടിൽ പ്രഫ. കെ.പി.ജോണി (78) ഞായ
മറിയാമ്മ തോമസ് ഡാളസിൽ നിര്യാതയായി
ഡാളസ്: റാന്നി തീയാടിക്കൽ കുറ്റികണ്ടത്തിൽ തണ്ണീരാം പൊയ്കയിൽ സി
കമലാ ഹാരിസ് സെനറ്റ് അംഗത്വം രാജിവയ്ക്കും
ന്യുയോർക്ക്: അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ
കോവിഡിനെ പേടി; വിമാനത്താവളത്തിൽ മൂന്നുമാസം ഒളിച്ച് താമസിച്ച യുവാവ് അറസ്റ്റിൽ
ഷിക്കാഗോ: ഒഹെയർ വിമാനത്താവളത്തിൽ കോവിഡിനെ പേടിച്ചു മൂന്നുമാ
വേൾഡ് മലയാളി കൗണ്‍സിൽ പെൻസൽവാനിയ പ്രൊവിൻസ് കാവ്യാഞ്ജലി വൻ വിജയമായി
ഫിലഡൽഫിയ: വേൾഡ് മലയാളി കൗണ്‍സിൽ പെൻസൽവാനിയ പ്രൊവിൻസ് സാ
ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തി
ഷിക്കാഗോ: മനസിനും ശരീരത്തിനും സത്ചിദാനന്ദ സൗഭാഗ്യം പകർന്ന് ന
സമീറാ ഫസ്ലി ഇക്കണോമിക് കൗണ്‍സിൽ ഡെപ്യൂട്ടി ഡയറക്ടർ
ന്യുയോർക്ക്: ബൈഡൻ-ഹാരിസ് അഡ്മിനിസ്ട്രേഷനിൽ ഇന്ത്യൻ കാശ്മീരി
കേരളത്തിലെ യുവജനങ്ങൾ സമഗ്ര മാറ്റങ്ങൾ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ്
ന്യൂജേഴ്സി: കേരളത്തിലെ യുവ തലമുറ സമസ്ത മേഖലകളിലും മാറ്റങ്ങൾ
കുടുംബത്തിലെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകുന്പോൾ അത് മികച്ച കുടുംബമാകും: മേയർ ആര്യ രാജേന്ദ്രൻ
ഷിക്കാഗോ: മലയാളി കുടുംബങ്ങളിലെ, പ്രത്യേകിച്ച് പ്രവാസത്തിലായി
മികച്ച മനുഷ്യസ്നേഹിയായ സംരംഭകനുള്ള ഫൊക്കാന അവാർഡ് സാബു എം. ജേക്കബിന്
ന്യൂജേഴ്സി: സമൂഹത്തിൽ നൽകുന്ന വിവിധ സേവനങ്ങളെ അനുസ്മരിച്ചുകെ
ഐഎൻഎഐയുടെ ഹോളിഡേ ആഘോഷവും പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി (ഐഎൻഎഐ)യ
ഹൂസ്റ്റണ്‍ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മൂന്നു നോന്പിനോടനുബന്ധിച്ചുള്ള ധ്യാനം
ഹൂസ്റ്റണ്‍: സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മൂന്നു നോന്പിനോടനുബന്ധിച്ച
Latest News
നേപ്പാളിൽ രാഷ്ട്രീയ വടംവലി; പ്രധാനമന്ത്രി കെ.പി ശർമ ഓലിയെ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി
സോളാര്‍ പീഡനക്കേസ്: സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഷഹാനയുടെ മരണം നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റ്
ട്രാക്ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമം; 300 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി പോലീസ്
സോളാർ പീഡന പരാതിയിൽ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top