HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജർമനിയിൽ കൊറോണവൈറസ് നിയന്ത്രണ വിധേയം: ചാൻസലർ മെർക്കൽ
Saturday, May 30, 2020 9:52 AM IST
ബർലിൻ: ജർമനിയിൽ കൊറോണവൈറസ് വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്ന് ചാൻസലർ ആംഗല മെർക്കൽ. രോഗവ്യാപനം കുറയുന്നുവെന്ന കണക്കുകൾ ആശ്വാസകരമാണെങ്കിലും മഹാമാരിയുടെ തുടക്കം മാത്രമാണ് ഇപ്പോഴുള്ളതെന്നും അവർ മുന്നറിയിപ്പും നൽകി. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും മെർക്കൽ കൂട്ടിച്ചേർത്തു.
യൂറോപ്പിലെ പ്രമുഖ വൈറോളജി ലാബായ ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വിവരം അനുസരിച്ച് നിലവിൽ അണുബാധ നിരക്ക് 0.78 എന്ന അനുപാതത്തിൽ എത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ പുതിയ അണുബാധകളുടെ എണ്ണം ശരാശരി കണക്കാക്കിയാണ് പുതിയ ആർ വേരിയന്‍റ് കണക്കാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 600 ഓളം പേർക്ക് മാത്രമാണ്.ഇതുവരെ ജർമനിയിലെ കോവിഡ് ബാധിതർ 1,82,452 പേരാണ്. ആകെ മരണം 8,570. നാളിതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1,64,100 ആണ്. ആക്ടീവ് കേസുകളുടെ എണ്ണം 10,000 ൽ (9782) ഉം സീരിയസ് കേസുകൾ 744 ഉം, ടെസ്റ്റുകൾക്ക് വിധേയമായവരുടെ എണ്ണം 39,52,971 ഉം ആണ്. വെസ്റ്റ്ഫാളിയ, ബവേറിയ, ബാഡൻവുർട്ടെംബർഗ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഹോട്ട്സ്പോട്ടുകളുള്ളത്.
ഇതിനിടെ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങൾ ജൂലൈ അഞ്ച് വരെ നീട്ടിയതായി ജർമൻ ഫെഡറൽ സർക്കാർ അറിയിച്ചു.
വിവിധ സംസ്ഥാന സർക്കാരുകളുടെ എതിർപ്പ് അവഗണിച്ചാണ് ഫെഡറൽ സർക്കാർ മുന്നോട്ടു പോകുന്നത്. ഇതു പ്രകാരം പൊതു സ്ഥലങ്ങളിൽ ആളുകൾ പരസ്പരം ഒന്നര മീറ്റർ അകലം പാലിക്കണം. വിവിധ ഇടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധിതമാക്കിയിട്ടുള്ള നിർദേശവും തുടരും. പൊതു സ്ഥലങ്ങളിൽ പത്തു പേർക്കു വരെയേ ഒരുമിച്ചു കൂടാൻ അനുവാദമുണ്ടാകൂ. രണ്ടു കുടുംബങ്ങൾക്കു വരെ ഒത്തുചേരാനും അനുമതി തുടരും. എന്നാൽ 16 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് ഉചിതമെന്നു തോന്നുന്ന സുരക്ഷാ ഇളവുകൾ പ്രാദേശികമായി തീരുമാനിക്കാമെന്നും ചാൻസലർ മെർക്കൽ അറിയിച്ചിട്ടുണ്ട്.
രോഗബാധയുടെ നിരക്ക് കൂടുന്നതിൽ ആശങ്കയില്ല: ജർമൻ വിദഗ്ധർ
ജർമനിയിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച ശേഷം കൊറോണവൈറസ് ബാധയുടെ നിരക്ക് വർധിച്ചത് ആശങ്കപ്പെടാൻ മാത്രമില്ലെന്ന് വിദഗ്ധർ. വൈറസിന്‍റെ പ്രത്യുത്പാദന നിരക്ക് (ആർ റേറ്റ്) തുടരെ മൂന്നു ദിവസങ്ങളിൽ ഒന്നിനു മുകളിലെത്തിയതാണ് പൊതുജനങ്ങൾക്കിടയിൽ ആശങ്കയ്ക്കു കാരണമായത്. നിരക്ക് ഒന്നിനു മുകളിലെത്തുക എന്നാൽ, രോഗബാധിതനായ ഒരാൾ ശരാശരി ഒന്നിലധികം പേർക്ക് രോഗം പടർത്തുന്നു എന്നാണ് അർഥം. എന്നാൽ, 1.2-1.3 നിരക്കിലുള്ള രോഗവ്യാപനം ഒറ്റപ്പെട്ട ദിവസങ്ങളിൽ സംഭവിക്കുന്നത് ആശങ്കപ്പെടാനുള്ള സ്ഥിതിവിശേഷമല്ലെന്നും നിരന്തരം ഈ നിരക്ക് ഉയരുന്ന പ്രവണതയുണ്ടായാൽ മാത്രമേ ആശങ്കയ്ക്ക് അടിസ്ഥാനമുള്ളൂ എന്നുമാണ് സർക്കാരിന്‍റെ ശാസ്ത്ര ഉപദേഷ്ടാക്കൾ പറയുന്നത്.
ജർമനിയിൽ ഐകിയ കാർ പാർക്ക് ഈദ് നമസ്കാരത്തിനു വിട്ടുനൽകി
ഫ്രാങ്ക്ഫർട്ടിലുള്ള ഐകിയ സ്റ്റോറിന്‍റെ കാർ പാർക്ക് ഈദ് നമസ്കാരത്തിനായി വിശ്വാസികൾക്കു വിട്ടു നൽകി.സമീപത്തുള്ള മോസ്കിൽ സാമൂഹിക അകലം പാലിച്ച് എല്ലാ വിശ്വാസികൾക്കും നിസ്കരിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് കാർ പാർക്കിംഗ് ഏരിയ കൂടി ഉപയോഗിക്കാൻ നൽകിയത്. എണ്ണൂറോളം വിശ്വാസികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു.ജർമനിയിൽ ആരാധനാലയങ്ങൾ വീണ്ടും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം കർക്കശമായി പാലിച്ചിരിക്കണമെന്നാണ് നിബന്ധന.
മാസങ്ങൾ നീണ്ട പോരാട്ടത്തിൽ കോവിഡിനെ കീഴടക്കി എഴുപത്തൊന്നുകാരി
മാഡ്രിഡ്(സ്പെയിൻ): കൊറോണവൈറസ് ബാധയ്ക്കെതിരേ മാർച്ച് ആദ്യം ആരംഭിച്ച പോരാട്ടം എഴുപത്തൊന്നുകാരി രണ്ടര മാസത്തിനുശേഷം വിജയകരമായി പൂർത്തിയാക്കി.
റോസ മരിയ ഫെർണാണ്ടസ് എന്ന സ്പെയിൻകാരി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്പോൾ പലവട്ടമാണ് മരണം മുഖാമുഖം വന്നത്. ആഴ്ചകളോളം വെന്‍റിലേറ്ററിലായിരുന്നു.
സ്പെയിനിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 2,35,000 പേരിൽ ഒരാളായിരുന്നു റോസയും. ഓരോ തവണ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്പോഴും മരിക്കുകയാണെന്നു തന്നെ ഉറപ്പിച്ചു. ഒരാളോട് പോലും എന്‍റെ അവസ്ഥയെ കുറിച്ച് പറയാൻ പറ്റിയില്ല. ഭയാനകമായ ആ ദിനങ്ങൾ കടന്നുപോയിരിക്കുന്നു. മരണത്തിൻ മാലാഖ എന്നെ വിട്ടുപോയി. ദൈവം എനിക്ക് കുറച്ചുകൂടി സമയം നൽകിയിരിക്കുന്നു’’, അവർ പറയുന്നു.
എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാൻ പദ്ധതിയുമായി സ്പെയ്ൻ
മാഡ്രിഡ്: കോവിഡിൽ തകർന്ന കുടുംബങ്ങളെ രക്ഷിക്കാൻ രാജ്യത്തെ എല്ലാ പൗരൻമാർക്കും മിനിമം വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്പാനിഷ് സർക്കാർ മൂന്നു ബില്യൺ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. ദാരിദ്യ്രം ലഘൂകരിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. പത്തു ലക്ഷത്തോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ജൂലൈ മുതൽ രാജ്യത്തെ ടൂറിസം മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും അനുമതി നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ രാജ്യത്തെ മുന്തിയ ഉയർന്ന ഹോട്ടൽ ശൃംഖലയായ പാരഡോർ ഹോട്ടലുകൾ ജൂണ്‍ 25 ന് വീണ്ടും തുറക്കും. സ്പെയിനിനുള്ളിൽ ടൂറിസം ത്വരിതമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം കാണപ്പെടുന്നത്.
ഫ്രാൻസിലെ ആരോഗ്യരംഗം പുനഃസംഘടിപ്പിക്കാൻ പദ്ധതി
പാരീസ്: ഫ്രാൻസിലെ ആരോഗ്യ രംഗത്ത് സമൂല പരിഷ്കരണങ്ങൾ നടപ്പാക്കാൻ സർക്കാർ പദ്ധതി തയാറാക്കി. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഗണ്യമായ ശന്പള വർധനയുണ്ടാകുമെന്നും പദ്ധതി അവതരിപ്പിക്കവെ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ് വ്യക്തമാക്കി.
ആരോഗ്യ മേഖലയുടെ രീതികളല്ല, വേഗമാണ് വർധിപ്പിക്കേണ്ടത് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പരിഷ്കരണങ്ങൾ. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി രണ്ടു മാസമായി നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.
മാസ്ക് വഴിയിൽ ഉപേക്ഷിക്കുന്നവർക്ക് ഫ്രാൻസ് പിഴ ചുമത്തുന്നു
പാരീസ്: ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി റോഡിലോ മറ്റു പൊതു സ്ഥലങ്ങളിലോ വലിച്ചെറിയുന്നവർക്ക് മുന്നൂറു യൂറോ വീതം പിഴ ചുമത്താനുള്ള നിർദേശം ഫ്രഞ്ച് സർക്കാരിന്‍റെ സജീവ പരിഗണനയിൽ.
കൊറോണവൈറസ് ബാധ കാരണം രാജ്യത്ത് മാസ്ക് ഉപയോഗം വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ നിരത്തുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട മാസ്കുകളും ധാരാളമായി കാണപ്പെടുന്നുണ്ട്. സർജിക്കൽ മാസ്കുകളും ഇത്തരത്തിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത് പതിവായി.പുതിയ തരത്തിലുള്ള ഈ മലിനീകരണം പരിസ്ഥിതിക്ക് പുതിയ തരം ഭീഷണിയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം
ഇറ്റലിയിൽ പ്രദേശിക മുന്നറിപ്പു ശക്തമാവുന്നു
റോം: വടക്കൻ ഇറ്റാലിയൻ പ്രദേശങ്ങളായ ലോംബാർഡി, ലിഗുറിയ, പീഡ്മോണ്ട് എന്നിവ ജൂണ്‍ 3 ന് യാത്രാ നിയന്ത്രണങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാൻ തയാറല്ലെന്ന് ഇറ്റലിയിലെ ഗ്രൂപ്പ് ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിൻ ജിംബി നടത്തിയ പുതിയ പഠനത്തിൽ പറയുന്നു.അതേ സമയം, ഈ പ്രദേശങ്ങളിൽ പുതിയ കേസുകളിൽ ഏറ്റവും വലിയ വർധനവുമുണ്ട്, കൂടാതെ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താനുള്ള പരിമിതമായ സാഹചര്യവുമാണ്.
ജൂണ്‍ ആദ്യം ഇറ്റലിയിലേക്കും പുറത്തേക്കും യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിന് മുന്നോടിയായി ഇറ്റലിയിലെ ഉന്നത ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഐഎസ്എസിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്താൻ ഇറ്റലി ആരോഗ്യമന്ത്രി റോബർട്ടോ സ്പെറാൻസ തയാറായപ്പോഴാണ് പ്രാദേശിക മുന്നറിയിപ്പ്.
എന്നാൽ ജൂണ്‍ 3 മുതൽ പ്രദേശങ്ങൾക്കിടയിലുള്ള യാത്രകൾ വീണ്ടും അനുവദിക്കുന്നതിനുള്ള ഇറ്റാലിയൻ ഗവണ്‍മെന്‍റിന്‍റെ താൽക്കാലിക പദ്ധതിക്കും ചില അന്താരാഷ്ട്ര യാത്രകൾക്കും സർക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മേയ് മാസത്തിലുടനീളം മറ്റു മിക്ക നിയമങ്ങളും ഒഴിവാക്കി രാജ്യത്തെ ലോക്ക്ഡൗണിൽ നിന്ന് പുറത്തുകൊണ്ടുവരുന്നതിന്‍റെ അടുത്ത ഘട്ടമാണിത്.
ഇറ്റലി അടക്കം കൊറോണബാധിതമായ പ്രദേശങ്ങളിലേക്ക് ജൂലൈ ഒന്നിന് സർവീസുകൾ പുനരാരംഭിക്കുമെന്ന് റിയാൻഎയർ അറിയിച്ചു. സ്പെയ്ൻ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.
അയർലൻഡ്, ബെൽജിയം, ജർമനി, നെതർലൻഡ്സ്, യുകെ എന്നിവിടങ്ങളിൽ നിന്ന് അതേ ദിവസം വിമാനങ്ങൾ പുറപ്പെടും. യൂറോപ്പിലെ ചെലവു കുറഞ്ഞ എയർലൈനുകളിൽ ഏറ്റവും വലുതാണ് റിയാൻഎയർ.
കൊറോണ പാൻഡെമിക് മൂലം ഇറ്റലിയിലേക്കുള്ള അതിർത്തി തുറക്കലിനെ ഓസ്ട്രിയയിലെ ആരോഗ്യമന്ത്രി റുഡോൾഫ് അൻഷോബർ എതിർത്തു. ഇറ്റലി ഇപ്പോഴും ഒരു ഹോട്ട്സ്പോട്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വിറ്റ്സർലൻഡ് ജൂണിൽ ലോക്ക്ഡൗണ്‍ ഏറെക്കുറെ പൂർണമായി പിൻവലിക്കും
സൂറിച്ച്: ജൂണിൽ രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായി പിൻവലിക്കുമെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി അലെയ്ൻ ബെർസെറ്റാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്വിറ്റ്സർലൻഡ് പുനർജനിച്ചിരിക്കുകയാണെന്നും വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് നമുക്കിപ്പോൾ ബോധ്യമുണ്ടെ ന്നും സ്വിസ് പ്രസിഡന്‍റ് സിമോണെറ്റ സോമാരുഗ. ഇപ്പോൾ ആഴ്ചകളായി പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞ നിരക്കിൽ തുടരുകയാണെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.
മാർച്ച് 16 മുതൽ തുടരുന്ന അടിയന്തരാവസ്ഥയുടെ ഏറ്റവും പുതിയ കാലാവധി ജൂണ്‍ 19ന് അവസാനിക്കുകയാണ്. അതു നീട്ടാൻ സാധ്യതയില്ലെന്ന് ബെർസെറ്റ് സൂചന നൽകി. അതേസമയം, സാധ്യമായ സ്ഥാപനങ്ങളെല്ലാം വർക്ക് ഫ്രം ഹോം സന്പ്രദായം തുടരണം എന്നാണ് സർക്കാർ അനൗപചാരികമായി നൽകിയിരിക്കുന്ന ഉപദേശം. യാത്രകൾ ഒഴിവാക്കാൻ സാധിക്കാത്തവർ തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ, രാജ്യത്തു തളർച്ചയിലായ ടൂറിസം വ്യവസായത്തെ കരകയറ്റാൻ നവീനമായൊരു നിർദേശം നാഷണൽ കൗണ്‍സിലിനു മുന്നിൽ വന്നിട്ടുണ്ട്. രാജ്യത്തെ എല്ലാ പൗരൻമാർക്കും ആഭ്യന്തര വിനോദ സഞ്ചാരം നടത്തുന്നതിന് 200 ഫ്രാങ്കിന്‍റെ വൗച്ചറുകൾ നൽകുക എന്നതാണിത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഐഒസി(യുകെ)യുടെ തെരുവ് ശുചീകരണത്തിൽ പങ്കെടുത്ത വോളന്റിയർമാരെ അഭിനന്ദിച്ച് ബോൾട്ടൻ കൗൺസിൽ
ബോൾട്ടൻ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ ഐ
യുക്മ നോർത്ത് വെസ്റ്റ് കലാമേള: എംഎംഎ ചാമ്പ്യൻമാർ
ലണ്ടൻ: കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിനു കൊടിയിറങ്ങി. വിഗൻ മ
സ്വരാക്ഷര 2025: സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന് അഭിനന്ദന പ്രവാഹം
അല്‍മേറെ (നെതര്‍ലന്‍ഡ്സ്): രാഗഭാവവും താളബോധവും സമന്വയിച്ചു യ
അയര്‍ലന്‍ഡില്‍ രാജ്യാന്തര വടംവലി മാമാങ്കം 25ന്
ഡബ്ലിന്‍: ടിഐഐഎംഎസിന്റെ ആഭിമുഖ്യത്തില്‍ അയര്‍ലന്‍ഡില്‍ ആദ്യ
ആനന്ദരാവായി "നീലാംബരി'; പിരിയാന്‍ മനസില്ലാതെ പ്രേക്ഷകര്‍
പൂള്: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദ
ജര്‍മനിയില്‍ തൊഴിലാളി ക്ഷാമം രൂക്ഷം: കുടിയേറ്റം വേഗത്തിലാക്കാന്‍ "വര്‍ക്ക് ആന്‍ഡ് സ്റ്റേ ഏജന്‍സി’ വരുന്നു
ബെർലിൻ: രാജ്യത്തെ വിദഗ്ധ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി
സമീക്ഷ യുകെയുടെ ഷെഫീൽഡ് റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാ
ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം പ്രാബല്യത്തിലായി
ബ്രസല്‍സ്: ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം (ഇഇഎസ്) ആ
വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം
ഡബ്ലിൻ: വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്ക
റോസമ്മ പോള്‍ അന്തരിച്ചു
പോമ്പ്ര: എലമ്പുലാശേരി തുകലംചിറയില് (ഏറനാട്) റോസമ്മ പോള്‍ (
ഡ്രൊഹെഡയിൽ മലയാള മിഷൻ സോൺ ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: കേരള സർക്കാരിന്‍റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ലണ്ടൻ, സ്കോട്ലൻഡ്, മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ദേശീയ തലത്തിൽ നടക്കു
കൊളോണില്‍ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച
കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോ
അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച
കോട്ടയം: പരുത്തുംപാറ വടക്കേ കരുമാങ്കല്‍ പരേതനായ ജോയി തോമസിന്റ
കാതറിന് ജോര്‍ജിന്റെ സംസ്കാരം ഞായറാഴ്ച
തൃശൂർ: യുകെയില്‍ അന്തരിച്ച കാതറിന് ജോര്‍ജിന്റെ(30) സംസ്കാരം ഞാ
യുക്മ മിഡ്ലാൻഡ്സ് കലാമേള ശനിയാഴ്ച കവൻട്രിയിൽ
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യു
അയർലൻഡിൽ തപസ്യയുടെ "ആർട്ടിസ്റ്റ്' നാടകം നവംബർ 21ന്
ഡബ്ലിൻ: സീറോമലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്‍
യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
ഗ്ലോസ്റ്റർഷെയർ: പതിനാറാമത് യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹം 800 വർഷത്തിനുശേഷം പൊതുവണക്കത്തിന്
റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസ
സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരം 15ന്
വിയന്ന: സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സം

ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ 18ന്
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റ
ബാഡ് ഹോംബുർഗിലെ ഓണാഘോഷം ഗംഭീരമായി
ബെർലിൻ: ജർമനിയിലെ ഹെസൻ സംസ്ഥാനത്തിലെ ബാഡ് ഹോംബുർഗിലെ മലയാള
കലാപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളുമായി "നീലാംബരി' ശനിയാഴ്ച
പൂള്: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്മയക്കാ
ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജ
ലിമയും ലിവർപൂൾ ടൈഗേഴ്സും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം വിജയകരമായി സമാപിച്ചു
ലണ്ടൻ: യുകെയിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർ
സമീക്ഷ യുകെ റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ചെംസ്ഫോർഡിൽ തുടക്കമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ
യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി
ലണ്ടൻ: യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുട
മക്കളെ സന്ദർശിക്കാനെത്തിയ കോട്ടയം സ്വദേശി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് നോർവിച്ച
ജര്‍മനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്കു കുത്തേറ്റു
ബെർലിൻ: ജർമനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മേയർക്
ബലാത്സംഗക്കേസിൽ ഇന്ത്യൻ സഹോദരങ്ങൾക്ക് യുകെയിൽ തടവുശിക്ഷ
ലണ്ടൻ: ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വ
ഫാ. തോമസ് ചാലിലിന്റെ മാതാവ് മറിയക്കുട്ടി ചാലിൽ അന്തരിച്ചു
കണ്ണൂർ: ചെറുപുഴ പുളിങ്ങോം ചാലിൽ മറിയക്കുട്ടി ഏബ്രഹാം(106) അന്തര
അയർലൻഡ് നാഷണൽ മാതൃവേദി പ്രസിഡന്റായി റോസ് ജേക്കബിനെ തെരഞ്ഞെടുത്തു
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പു
ബൈബിൾ കലോത്സവ റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി; രൂപതാ തല മത്സരം നവംബർ 15ന്
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്ത
എസ്പിഎൽ ക്രിക്കറ്റ് ടൂർണമെന്റ്: ഫയർ ഫാൽക്കൺസ് ചാമ്പ്യന്മാർ
എസക്സ്: യുകെയിൽ എസക്സിലെ ബാസിൽഡണിൽ നടന്ന പ്രഥമ സോഷ്യൽ ക്ലബ്
ഐറിഷ് ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ പദ്ധതികൾ
ഡബ്ലിൻ: ഐറിഷ് ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ
ഇറ്റലിയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
ലണ്ടൻ: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്ത
ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
പാരീസ്: ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ
എബ്രഹാം ഉമ്മന്റെ സംസ്കാരം ഇന്ന് കൊളോണില്‍
കൊളോണ്‍: കഴിഞ്ഞ ദിവസം കൊളോണില്‍ അന്തരിച്ച എബ്രഹാം ഉമ്മന്റെ
യുകെ ക്നാനായ വിശ്വാസികൾക്ക് അനുഗ്രഹമായി വാഴ്വ് 2025
ബർമിംഗ്ഹാം: വാഴ്വ് 2025 യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ
ജര്‍മനിയില്‍ ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി
ബര്‍ലിന്‍: ജര്‍മനിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായ ബ
മാർ ഔസേപ്പ് അജപാലന ഭവനം: ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അജപാലന ഭവന
സ്വിറ്റ്സര്‍ലൻഡിലെ സീറോമലബാര്‍ സമൂഹം തീര്‍ഥാടനം നടത്തി
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡ് സീറോമലബാര്‍ സമൂഹത്തിന്റെ വാര്‍ഷ
യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
കവൻട്രി: യുകെയിലെ പുതുപ്പള്ളി നിവാസികളുടെ സംഗമം കവൻട്രിയിൽ
ജര്‍മനിയുടെ 35-ാം ഐക്യ ദിനം ആഘോഷിച്ചു
ഒക്ടോബര്‍ മൂന്നിന് ജര്‍മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു. 1990 ഒ
വാഹനാപകടം: വിയന്ന മലയാളി ബിന്ദു മാളിയേക്കല്‍ അന്തരിച്ചു
വിയന്ന: ബിജു മാളിയേക്കലിന്റെ ഭാര്യ ബിന്ദു മാളിയേക്കല്‍(46) അന്ത
ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 15ന്
ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തി
ജർമനിയിൽ ബഥനി മിശിഹാ അനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷം ഭക്തിനിര്‍ഭരമായി
ബര്‍ലിന്‍: സീറോമലങ്കര സഭയുടെ ധന്യനായ മാര്‍ ഇവാനിയോസിന്റെ
കേരള സമാജം മ്യൂണിക് ഓണാഘോഷം സംഘടിപ്പിച്ചു
മ്യൂണിക്: ജര്‍മനിയിലെ പ്രധാന നഗരമായ മ്യൂണിക്കിലെ മലയാളികള്‍
ഡ്രോണ്‍ മുന്നറിയിപ്പ്: മ്യൂണിക്ക് വിമാനത്താവളം അടച്ചതുമൂലം കുടുങ്ങിയത് 3,000 യാത്രക്കാര്‍
മ്യൂണിക്ക്: ഡ്രോണ്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് മ്യൂണിക്ക് വിമാന
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 11ന്
ലണ്ടൻ: വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ - റ
Latest News
എട്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജിയെ പിടികൂടി സിബിഐ
വിഴിഞ്ഞത്ത് നിന്ന് ലോറി മോഷ്ടിച്ച് ആക്രി കടയിൽ വിറ്റ സംഭവം; രണ്ട് പേർ പിടിയിൽ
കൊച്ചിയിൽ തീരശോഷണം; 25 ശതമാനം തീരഭൂമി നഷ്ടപ്പെട്ടതായി പഠനം
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ഇന്നു പുനസ്ഥാപിക്കും
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top