HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫ്രാൻസിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് ആരോഗ്യ പ്രവർത്തകർക്ക് പിഴ
Saturday, May 23, 2020 4:21 AM IST
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന അന്‍പത് ആരോഗ്യ പ്രവർത്തകർക്ക് പിഴ ചുമത്തി. ഇവർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് നടപടി. മൂന്നു പേരുടെ അറസ്ററും രേഖപ്പെടുത്തിയിട്ടുണ്ട്.
നാനൂറിലേറെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്നാണ് പ്രകടനം നടത്തിയത്. ആശുപത്രിക്ക് കൂടുതൽ ഫണ്ടിങ് അനുവദിക്കുക എന്നതു മാത്രമായിരുന്നു ഇവരുടെ ആവശ്യം. ആശുപത്രി കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ പാലിക്കാതെയാണ് പ്രകടനം നടത്തിയതെന്നാണ് പോലീസിന്റെ ആരോപണം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാത്തവർക്കാണ് 135 യൂറോ വീതം പിഴ ചുമത്തിയിരിക്കുന്നത്.
പകർച്ചവ്യാധി ആശുപത്രിയുടെ ഫണ്ടിംഗ് പ്രശ്നങ്ങൾ കൂടുതൽ തുറന്നുകാട്ടുകയും പ്രതിഷേധത്തിൽ നടത്തിയ പ്രസംഗങ്ങളിൽ ആരോഗ്യ സംരക്ഷണ പ്രവർത്തകർ അമിതമായി ജോലിചെയ്യുന്നുവെന്നും വൈറസ് പിടിച്ച് പകരാമെന്ന ഭയം എല്ലാവരും തന്നെ വിവരിയ്ക്കുകയും ചെയ്തു.
ഫ്രാൻസ് ഈമാസാദ്യം ഷോപ്പുകളും പ്രൈമറി സ്കൂളുകളും വീണ്ടും തുറന്ന് ലോക്ക്ഡൗണ്‍ ലഘൂകരിക്കാൻ തുടങ്ങിയെങ്കിലും പ്രത്യേകിച്ച് രാജ്യതലസ്ഥാനമായ പാരീസ് കർശന നിയന്ത്രണത്തിലാണ്.
ഫ്രാൻസിലെ അറവുശാലയിലും കോവിഡ് 19 അണുബാധകൾ
പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിലെ അറവുശാലയിൽ നൂറിലധികം കോവിഡ് 19 അണുബാധകൾ കണ്ടെത്തി. അറവുശാലകളിലെ ജീവനക്കാരിൽ എല്ലാവർക്കുംതന്നെ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയവരെ ജീവനക്കാരുടെ എല്ലാ കോണ്ടാക്റ്റുകളും ട്രേസ് ചെയ്തുവരികയാണന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. രോഗം പകരാനുള്ള സാധ്യത ഏറെയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, രണ്ടാഴ്ചത്തെ ക്വാറന്‍ൈറനും മറ്റു ടെസ്റ്റുകൾ നടത്തണമെന്നും മാസ്കുകൾ ധരിക്കണമെന്നും സർക്കാർ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇതേതുടർന്ന് പ്ലാന്റുകൾ അടച്ചുപൂട്ടിച്ചു. ഫ്രാൻസിൽ മാത്രമല്ല ജർമനി, സ്പെയിൻ എന്നിവിടങ്ങളിലും ഇറച്ചി പ്ലാന്റുകളിൽ കൊറോണ വൈറസ് പടർന്നുപിടിച്ച കേസുകൾ റപ്പോർട്ടു ചെയ്തിരുന്നു.
കൊറോണയ്ക്കിടെ അഴിമതി: ഇറ്റലിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കുടുങ്ങി
റോം: സിസിലിയിലെ കൊറോണവൈറസ് കോഓർഡിനേറ്ററും മറ്റ് ഒന്‍പത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അഴിമതി കേസിൽ അറസ്റ്റിലായി. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനും സേവന കരാറുകൾക്കും കമ്മിഷൻ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കൊറോണക്കാലത്ത് 1.8 കൈക്കൂലി കുറഞ്ഞത് 1.8 മില്യണ്‍ യൂറോയെങ്കിലും വാഗ്ദാനം ചെയ്തതായി ആരോപിക്കപ്പെടുന്നു.ഇതിനെ തുടർന്ന് വിശദമായ അന്വേഷണത്തിൽ 2016 മുതൽ ഇവർ നടത്തിയ അഴിമതിയുടെ വിവരങ്ങളും ലഭ്യമായി. അറുനൂറ് മില്യൻ യൂറോ മതിക്കുന്ന തിരിമറികൾ നടന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്.പൊതു കരാറുകൾക്ക് അഞ്ച് ശതമാനം കമ്മിഷൻ ഈ ഉദ്യോഗസ്ഥർ കൈപ്പറ്റിയിരുന്നു എന്നാണ് നിഗമനം.
സിസിലിയുടെ കൊറോണ വൈറസ് നടത്തിപ്പിന്റെ തലവൻ അന്‍േറാണിയോ കാൻഡെല ഇപ്പോൾ വീട്ടുതടങ്കലിലാണ്. ട്രപാനിയുടെ ആരോഗ്യ അതോറിറ്റിയുടെ (എഎസ്പി) തലവനായ ഫാബിയോ ഡാമിയാനിയും പോലീസ് തടങ്കലിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു.
ഇറ്റലി പ്രത്യേകിച്ച് വടക്ക് ലോംബാർഡി കോവിഡ് 19 യൂറോപ്പിലെ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ്. കോവിഡ് 19 പാൻഡെമിക് ഇറ്റലിയിലെ ആരോഗ്യ സേവനത്തെ സ്റ്റാഫ്, ഉപകരണങ്ങൾ, ധനകാര്യം എന്നിവയിൽ കടുത്ത പ്രതിസന്ധിയിലാക്കി.
സംഭവവുമായി ബന്ധപ്പെട്ട ഇറ്റലിയുടെ മാഫിയ ഓഫറുകളുടെ ഉറവിടം തേടുകയാണ് അധികാരികൾ. സിസിലി, ലോംബാർഡി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഴ് കന്പനികൾ പിടിച്ചെടുക്കാനും ഇതിനകം നൽകിയ കൈക്കൂലി പിടിച്ചെടുക്കാനും പലേർമോ മജിസ്ട്രേറ്റ് ഉത്തരവിട്ടതായി ഫിനാൻഷ്യൽ പോലീസിന്റെ കേണൽ ഗിയാൻലൂക്ക ഏഞ്ചലിനി പറഞ്ഞു. കൈക്കൂലിവഴി സത്യസന്ധമല്ലാത്ത പൊതുഉദ്യോഗസ്ഥർ കൊറോണയെ രാജ്യത്തിനു വിട്ടുകൊടുക്കുന്ന നടപടിയായിപ്പോയി എന്നാണ് പ്രാദേശിക ഭരണകൂടം വിലയിരുത്തിയത്.
സ്വിറ്റ്സർലൻഡിൽ അടുത്ത ആഴ്ച പള്ളികളും തുറക്കും
ജനീവ: സ്വിറ്റ്സർലൻഡിലെ പള്ളികൾ മേയ് 28 മുതൽ തുറക്കാൻ ധാരണയായി. സർക്കാർ മുൻപ് തീരുമാനിച്ചിരുന്നതിലും നേരത്തെയാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന തീയതി.
വിവാഹം, മാമോദീസ, മറ്റു മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും അനുമതിയുണ്ടാകും. രാജ്യത്ത് സാധാരണജീവിതം തിരിച്ചുവരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അലെയൻ ബെർസെറ്റ് തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
വിശ്വാസികളെ പങ്കെടുപ്പിക്കാത്ത കുർബാനകളും മറ്റു ചില ശുശ്രൂഷകളും നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു.
മതപരമായ ചടങ്ങുകളുടെ സംഘാടകർ പങ്കെടുക്കുന്നവരുടെ പേരും ടെലിഫോണ്‍ നന്പറും ഉൾപ്പെട്ട പട്ടിക തയാറാക്കി ബന്ധപ്പെട്ടവർക്ക് നൽകിയിരിയ്ക്കണം. രോഗബാധിതരെ തീർത്തും ഒഴിവാക്കിയിരിയ്ക്കണം. കൊറോണ പ്രതിരോധ നടപടികൾ പാലിച്ചുള്ളതായിരിക്കണം ചട...
അഞ്ചു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനും, രാജ്യത്തെ പ്രദർശനശാലകൾ, പ്രഫഷണൽ സ്പോർട്സ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മ്യുസിയങ്ങൾ, മലകയറ്റം തുടങ്ങിയവ ജൂണ്‍ എട്ടിന് ആരംഭിയ്ക്കും. ആയിരം പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ ഓഗസ്റ്റ് 31 വരെ നിരോധിച്ചിട്ടുണ്ട്.
സ്വിറ്റ്സർലൻഡിൽ ഇൻഷുറൻസ് പ്രീമിയം ഉയരും
ബേണ്‍: സ്വിറ്റ്സർലൻഡിൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇലക്റ്റീവ് സർജറികളുടെ എണ്ണം കുറച്ചും നഴ്സുമാരുടെ ശന്പള വർധന മരവിപ്പിച്ചും ആരോഗ്യ രംഗത്തെ ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ, ഇതുകൊണ്ടൊന്നും കൊറോണവൈറസ് വ്യാപനം കാരണം സംഭവിച്ച അധികച്ചെലവ് മറികടക്കാൻ കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൊറോണയുടെ രണ്ടാം വരവും ഭാവിയിൽ സമാനമായ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ആശുപത്രികൾ കൂടുതൽ സ്ഥല സൗകര്യം ഒരുക്കുന്നത് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും നിർബന്ധിതമാണ്.
ഇതിനായി മുടക്കുന്ന പണം ഏതെങ്കിലും തരത്തിൽ ഫലപ്രദമായിരിക്കുമെന്ന് ഉറപ്പില്ല. എന്നാൽ, ചെയ്യാതിരിക്കാനും കഴിയില്ല. ചെലവുചുരുക്കൽ നടപടികളിലൂടെയല്ലാതെ ഇതിന്റെ ഒരു പരിധി വരെയെങ്കിലും തിരിച്ചുപിടിക്കാൻ സാധിക്കില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആശുപത്രിയിലെ പ്രതിഷേധത്തിന് മന്ത്രിയുടെ വിമർശനം: ബെൽജിയൻ ആരോഗ്യമേഖല സമരത്തിലേക്ക്
ബ്രസൽസ്: ആശുപത്രി സന്ദർശിച്ച പ്രധാനമന്ത്രിയെ നിരനിരയായി പുറംതിരിഞ്ഞു നിന്നു സ്വീകരിച്ച ബെൽജിയൻ നഴ്സുമാർക്ക് മന്ത്രിയുടെ വിമർശനം. ഇതോടെ പ്രതിഷേധത്തിന്റെ അടുത്ത ഘട്ടമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർ സമരം ചെയ്യാൻ നോട്ടീസ് നൽകി.
പണിമുടക്കിയുള്ള സമരമല്ല ഉദ്ദേശിക്കുന്നതെന്നും, വിവിധ മാർഗങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിക്കാനായിരിക്കും ശ്രമിക്കുക എന്നും സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്ന സെറ്റ്കാ ട്രേഡ് യൂണിയൻ വ്യക്തമാക്കി.
അവശ്യ ഉപകരണങ്ങളുടെ ക്ഷാമവും കടുത്ത ആൾ ക്ഷാമവും കാരണം ബുദ്ധിമുട്ടുന്ന ജീവനക്കാരുടെ പ്രതിഷേധമാണ് പ്രധാനമന്ത്രിക്കെതിരേ കണ്ടത്. ഇതിനെ അവഹേളിക്കുന്ന രീതിയിൽ മന്ത്രി മേരി ക്രിസ്ററീൻ മാർഘം നടത്തിയ പരാമർശങ്ങൾ അസഹനീയമാണെന്നും യൂണിയൻ നേതാക്കൾ വിശദീകരിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഡി. രത്നമ്മ അന്തരിച്ചു
ഡബ്ലിൻ: തിരുവനന്തപുരം മടവൂർ ചാന്ദിനി മന്ദിരത്തിൽ പരേതനായ സൂ
യുകെ മലയാളി നാട്ടിൽ കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: ഓണാവധിക്കായി നാട്ടിലെത്തിയ ചങ്ങനാശേരി സ്വദേശി ഹൃദയാ
എംസ്ലാന്റ് മലയാളി അസോസിയേഷൻ ഓണാഘോഷം: ജോസ് കുമ്പിളുവേലില്‍ ഉദ്ഘാടനം ചെയ്യും
ബര്‍ലിന്‍: ജര്‍മനിയിലെ എംസ്ലാന്റ് മലയാളി അസോസിയേഷന്റെ ഓണാ
വി.ഇ. വർഗീസ് യുകെയിൽ അന്തരിച്ചു
മാഞ്ചസ്റ്റർ: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ്(77)
മലയാളി യുവാവ് അയര്‍ലൻഡിൽ മരിച്ചനിലയില്‍
ഡബ്ലിൻ: കോഴിക്കോട് സ്വദേശിയെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്
കാവ്യാലാപന മത്സരം: 20നകം വീഡിയോ അയയ്ക്കണം
ലണ്ടൻ: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്ത
ബ്രിട്ടനിലെ വിദേശ ലൈംഗിക കുറ്റവാളികളിൽ ഒന്നാമത് ഇന്ത്യക്കാർ
ലണ്ടൻ: ബ്രിട്ടനിൽ ലൈംഗിക കുറ്റകൃത്യങ
ലെയോ പതിനാലാമന്‍ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിൽ
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാ
ഹാസ്യ വാതകം തീപിടിച്ച് ഹാംബുര്‍ഗിനെ വിഴുങ്ങി
ഹാംബുര്‍ഗ് : ഹാംബുര്‍ഗ് തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ ലാഫിംഗ്
ഗ്രീന്‍ പാര്‍ട്ടി എംപി റോബര്‍ട്ട് ഹാബെക്ക് ബുണ്ടെസ്ററാഗില്‍ നിന്ന് വിരമിക്കുന്നു
ബര്‍ലിന്‍: പരിസ്ഥിതി പ്രവര്‍ത്തകനായ ഗ്രീന്‍ പാര്‍ട്ടിയുടെ പാര്
ലണ്ടനില്‍ നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്റെ ഓണാഘോഷത്തിന് തുടക്കമായി
ലണ്ടൻ: യുകെയിൽ വിപുലമായ ഓണാഘോഷ്ത്തിന് തുടക്കംകുറിച്ച് നോർത്ത് വെസ്റ്റ് ദേശി ലണ്ട
കൊളോണ്‍ കേരള സമാജം ഫാമിലി സ്പോര്‍ട്സ് ഡേ 31ന്
കൊളോണ്‍: ജര്‍മനിയിലെ മലയാളി സംഘടനയായ കേരള സമാജം സംഘടിപ്പ
ഗ്ലോബൽ മലയാളി ഫെഡറേഷൻ രാജ്യാന്തര പ്രവാസി പുരസ്കാരങ്ങൾ സമ്മാനിച്ചു
ബർലിൻ: ജർമനി ആസ്ഥാനമായുള്ള ഗ്ലോബൽ മലയാളി ഫെഡറേഷൻ രാജ്യാന്ത
കാസർഗോഡ് സ്വദേശി റോമിൽ അന്തരിച്ചു
റോം: കാസർഗോഡ് ഒടയാച്ചാൽ സ്വദേശി ബിജു എബ്രഹാം(53) റോമിൽ അന്തരി
യുക്മ വള്ളംകളി ലോഗോ: ലിജോ ലാസർ വിജയി
ലണ്ടൻ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തിൽ
സംഗീത ആല്‍ബം "ദാവണി പെന്നോണം' റിലീസിന് ഒരുങ്ങുന്നു
ബര്‍ലിന്‍: കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവാസി ഓണ്‍ലൈ
ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്ക് ആക്രമണം: രണ്ടു പേർ അറസ്റ്റിൽ
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്
ജിഎംഎഫ് പ്രവാസി സംഗമം രണ്ടാം ദിവസം ശ്രദ്ധേയമായി
കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) ആഭിമുഖ്യത്തി
"വാഴ്വ് 2025': ബർമിംഗ്ഹാമിൽ ക്നാനായ കത്തോലിക്കാ മഹാസംഗമം ഒക്ടോബർ നാലിന്
ബർമിംഗ്ഹാം: ഗോത്രമഹിമയുടെ തനിമയും പൂർവികർ പകർന്നുനൽകിയ പാ
ജിഎംഎഫിന്റെ പ്രവാസി സംഗമത്തിന് തുടക്കം
കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) 36-ാം പ്രവാസി സ

ഐഒസി അയർലൻഡ് സാണ്ടിഫോർഡ് യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ
ബെൽഫാസ്റ്റ് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: സെന്റ് തോമസ് സീറോമലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്
ജിഎംഎഫ് പുരസ്കാരം: ജോയി മാണിക്കത്തിനും ബേബി കാക്കശേരിക്കും അവാര്‍ഡ്
ബര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മലയ
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി അയർലൻ ഡൺലാവിൻ യൂണിറ്റ്
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ
നവകേരള സൃഷ്ടിക്കായി പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യം: അപു ജോൺ ജോസഫ്
ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർധിക്കുന്ന
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരിതെളിയും
കൊളോൺ: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) നേതൃത്വത്തിലുള്ള
ട്രെയിലറിലേറി സ്വീഡീഷ് പള്ളിയുടെ ചരിത്രയാത്ര
സ്റ്റോക്ഹോം: കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക
എംസിഎസിന്റെ മലയാളം ക്ലാസുകൾക്ക് ഒരു വയസ്
സ്റ്റുട്ട്ഗാർട്ട്: മലയാളി കമ്യൂണിറ്റി സ്റ്റുട്ട്ഗാർട്ടിന്റെ(എംസി
അയർക്കുന്നം - മറ്റക്കര യുകെ സംഗമത്തിന് പുതുനേതൃത്വം
ലണ്ടൻ: കോട്ടയം ജില്ലയിലെ അയർക്കുന്നം, മറ്റക്കര സ്വദേശികളായ യു
നൂറിന്റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ
ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്
യുക്മ കേരളപൂരം വള്ളംകളി 30ന്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
റോഥർഹാം: ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ ഒരു
യൂറോപ്പിൽ ഉഷ്ണതരംഗവും കാട്ടുതീയും
ബര്‍ലിന്‍: യൂറോപ്പില്‍ റിക്കാർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍
ലിമെറിക്ക് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമു
അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
ഡബ്ലിൻ: അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു. വാട്ടർഫോർഡിൽ ഐ
വടക്കൻ അയർലൻഡില്‍ വൈദികനു നേരേ ആക്രമണം
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടി ഡൗണില്‍ വയോ
സുരക്ഷാ ആശങ്ക; ഞായറാഴ്ച നടക്കാനിരുന്ന ഇന്ത്യാ ദിന പരിപാടികൾ മാറ്റിവച്ചു
ഡബ്ലിന്‍: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ സമീപകാല ആക്രമണങ്ങ
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനിയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബർ 19 മുതല്‍
ബര്‍ലിന്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനിയുടെ
ഐറീഷ് മലയാളിയുടെ സാധനങ്ങൾ വിമാനത്തിൽ നഷ്ടപ്പെട്ട സംഭവം: കേസെടുത്ത് പോലീസ്
കൊല്ലം: അയർലൻഡിൽനിന്നു നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാൻ
ഐഒസി അയർലൻഡ് ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഡബ്ലിൻ: ഐഒസി അയർലൻഡ് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേ
രമേശ് ചെന്നിത്തലയുടെ വാക്കത്തോണിൽ പങ്കാളികളായി യുകെയിലെ ഐഒസി പ്രവർത്തകരും
ആലപ്പുഴ: ലഹരിക്കെതിരെ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് മുൻ പ്ര
സിഎഫ്ഡിയുടെ പതിനാറാമത് സ്ഥാപക ദിനവും സ്വാതന്ത്ര്യദിനാഘോഷവും റോമിൽ നടക്കും
റോം: റോമിൽ ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യ ദിനവും ഗാന്ധിയൻ സംഘടന
കോട്ടയം സ്വദേശി ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു
ലണ്ടൻ: കോട്ടയം വൈക്കം സ്വദേശിയായ യുവാവ് ബ്രിട്ടനിൽ റോഡപകടത്തി
മലയാളി യുവാവ് യുകെയിൽ മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവ
ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: ഐറീഷ് സർക്കാർ ഇടപെടുന്നു
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ തുടർന്നുവരുന്ന അക്രമ
ചെസ്മിന്റണിൽ മലയാളികള്‍ക്ക് അഭിമാന നേട്ടം
സ്റ്റുട്ട്ഗാര്‍ട്ട്: ചെസും ബാഡ്മിന്റണും ചേരുന്ന കായികയിനമായ ചെസ
അയർലൻഡിലെ വംശീയ ആക്രമണം; ഞെട്ടലിൽനിന്നു മുക്തയാകാതെ മലയാളിബാലിക
ഡബ്ലിൻ: മലയാളിബാലികയ്ക്കു നേരേയുണ്ടായ വംശീയാക്രമണത്തിന്റെ ന
പ്രത്യാശയുടെ ജൂബിലി തീർഥാടനത്തിന് തടവുകാരും; സ്വീകരിച്ച് ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബി
യുഎൻ സിനിമയിലും മലയാളി
ഇരിട്ടി: ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) വേണ്ടി എഐ സാങ്കേതികവിദ്യ
രാജു കുന്നക്കാടിന് സുവര്‍ണ ജ്യോതിസ് അവാര്‍ഡ്
തിരുവനന്തപുരം: മികച്ച നാടകരചനയ്ക്കുള്ള തിരുവനന്തപുരം നവപ്
യുക്മ കേരളപൂരം വള്ളംകളി: യുകെയിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ "ഫസ്റ്റ് കോൾ' പ്രധാന സ്പോൺസർ
ലണ്ടൻ: ഓഗസ്റ്റ് 30ന് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വച്ചു നടക്കുന്ന യുക്മ കേരളപൂരം
Latest News
പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 33 വർഷം തടവ്
ഭാര്യയെയും ഭാര്യാമാതാവിനെയും കത്രിയ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പ്രസാദ വിതരണത്തിലെ തർക്കം; ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു
ജപ്പാൻ സന്ദർശനത്തിനുശേഷം മോദി ചൈനയിൽ എത്തി, മോദി - ഷി ജിൻപിംഗ് ചർച്ച ഇന്ന്
ഞായറാഴ്ചയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top