കോ​വി​ഡ് വൈ​റ​സി​ന് ക​ണ്ണി​ലൂ​ടെ​യും മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാം
Monday, May 11, 2020 10:05 PM IST
ബ​ർ​ലി​ൻ: കൊ​റോ​ണ​വൈ​റ​സി​ന് മ​നു​ഷ്യ​രു​ടെ ക​ണ്ണു​ക​ളി​ലൂ​ടെ​യും ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ. ക​ണ്ണി​ലെ കോ​ശ​ങ്ങ​ൾ വൈ​റ​സു​ക​ൾ ക​യ​റി​യി​രി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥ​ല​മാ​ണെ​ന്നും ക​ണ്ടെ​ത്ത​ൽ.

എ​സി​ഇ 2 റി​സ​പ്റ്റ​റു​ക​ൾ വ​ഴി​യാ​ണ് കൊ​റോ​ണ​വൈ​റ​സ് മ​നു​ഷ്യ കോ​ശ​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. കോ​ശ​ങ്ങ​ളു​ടെ ക​വാ​ട​മെ​ന്നാ​ണ് എ​സി​ഇ2 വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തു ത​ന്നെ. ക​ണ്ണി​ലെ കോ​ശ​ങ്ങ​ളി​ൽ ഈ ​ക​വാ​ട​ത്തി​ലൂ​ടെ​യു​ള്ള പ്ര​വേ​ശ​നം വൈ​റ​സു​ക​ൾ​ക്ക് താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ണെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

വൈ​റ​സ് അ​ട​ങ്ങി​യ സ്ര​വ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ക​ണ്ണി​ൽ പ​തി​ച്ചാ​ൽ അ​വി​ടെ​നി​ന്നു വൈ​റ​സ് ശ​രീ​ര​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വൈ​റ​സ് ബാ​ധ​യേ​റ്റ ചി​ല ആ​ളു​ക​ൾ​ക്ക് ചെ​ങ്ക​ണ്ണി​ന്േ‍​റ​തു പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നും ഇ​തോ​ടെ വി​ശ​ദീ​ക​ര​ണ​മാ​കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ