വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ഇ​ട​യ​ൻ
Thursday, May 7, 2020 2:52 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ് ബാ​ധ​മൂ​ലം നാ​ൽ​പ​ത് ദി​വ​സ​ത്തി​ല​ധി​ക​മാ​യി രാ​ജ്യ​മൊ​ട്ടാ​കെ ലോ​ക്ക്ഡൗ​ണ്‍ തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് മൂ​ലം പ​ട്ടി​ണി അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സെ​ന്‍റ് മ​രി​യം ത്രേ​സ്യ ബു​രാ​ഡി ഇ​ട​വ​ക​യു​ടെ സം​രം​ഭ​ത്തി​ന് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ഇ​ട​യ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​രി​യാ​ക്കോ​സ് ഭ​ര​ണി കു​ള​ങ്ങ​ര നേ​തൃ​ത്വം ന​ൽ​കി.

ബി​ഷ​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന സം​ഘ​ട​ന​യും വി​വി​ധ ഇ​ട​വ​ക​ക​ളും സം​ഘ​ട​ന​ക​ളും ഭ​ക്ഷ​ണ വി​ത​ര​ണം, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം, സു​ര​ക്ഷാ കി​റ്റു​ക​ളു​ടെ​യും സാ​നി​റ്റ​റി കി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി ധാ​രാ​ളം സേ​വ​ന​ങ​ൾ ചെ​യ്തു വ​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ നീ​ളു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ധാ​രാ​ളം ജ​ന​ങ്ങ​ൾ പ​ട്ടി​ണി​ക്ക് ഇ​ര​ക​ളാ​കു​ന്നു​ണ്ട് എ​ന്നും അ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന സം​രം​ഭ​ങ്ങ​ൾ വി​വി​ധ ഇ​ട​വ​ക​ക​ളും സം​ഘ​ട​ന​ക​ളും കൂ​ടു​ത​ൽ ഉൗ​ർ​ജ​സ്വ​ല​മാ​യി തു​ട​ര​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ്പ് ആ​ഹ്വാ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്