ശാ​ന്താ ബാ​ല​ച​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി
Thursday, April 23, 2020 10:41 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം.​എ​ൻ. ബാ​ല​ച​ന്ദ​ന്‍റെ ഭാ​ര്യ​യു​മാ​യ പു​ന​ലൂ​ർ, ഇ​ട​മ​ണ്‍, കേ​ശ​വ വി​ലാ​സ​ത്തി​ൽ ശാ​ന്താ ബാ​ല​ച​ന്ദ്ര​ൻ (67) ഡ​ൽ​ഹി​യി​ലെ വ​സ​തി​യാ​യ ദ്വാ​ര​ക സെ​ക്ട​ർ 9-ലെ ​പ്ലോ​ട്ട് ന​ന്പ​ർ-9-​ലു​ള്ള ഗാ​യ​ത്രി അ​പ്പാ​ർ​ട്ട്മെ​ന്‍റ്സ്, സി-503-​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച്ച ദ്വാ​ര​കാ സെ​ക്ട​ർ 9-ലെ ​ശ്മ​ശാ​ൻ ഘാ​ട്ടി​ൽ രാ​വി​ലെ പ​തി​നൊ​ന്നി​ന് ന​ട​ക്കും.

മ​ക്ക​ൾ: അ​നീ​ഷ് ബാ​ല​ച​ന്ദ്ര​ൻ, അ​ജേ​ഷ് ബാ​ല​ച​ന്ദ്ര​ൻ, മ​രു​മ​ക്ക​ൾ: ദി​ഷ, സ്വേ​ത. കൊ​ച്ചു​മ​ക്ക​ൾ: യ​ഥാ​ർ​ത്ഥ്, റീ​യ, മീ​ര.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : എം.​എ​ൻ. ബാ​ല​ച​ന്ദ്ര​ൻ 9891663738

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി