HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബ്രിട്ടനിൽ കോവിഡ് ഭേദമായത് 135 പേർക്ക്
Friday, March 27, 2020 11:20 AM IST
ലണ്ടൻ: യു കെ യിൽ കോവിഡ് ബാധ സ്ഥിരീകരിച്ച പതിനായിരത്തോളം ആളുകളിൽ നൂറ്റി മുപ്പത്തി അഞ്ചു പേർ പരിപൂർണ്ണമായി സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നു ഔദ്യോഗിക റിപ്പോർട്ടുകൾ . വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഗർഭിണിയായ മലയാളി യുവതിയും കുഞ്ഞും , നേരത്തെ രോഗബാധിതരായ മൂന്നു മലയാളികളും സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ .
കോവിഡ് സ്ഥിരീകരിച്ച ചാൾസ് രാജകുമാരന്റെ ആരോഗ്യ സ്ഥിയിൽ ആശങ്ക പെടേണ്ട കാര്യമില്ല എന്നാണ് ഒദ്യോഗിക വിശദീകരണം . കഴിഞ്ഞ പന്ത്രണ്ടിന് ആണ് എലിസബെത്ത് രാജ്ഞിയുമായി ചാൾസ് രാജകുമാരൻ അവസാനമായി കൂടിക്കാഴ്ച നടത്തിയതെന്നും രാജ്ഞി പൂർണ്ണ ആരോഗ്യവതിയാണെന്നും കൊട്ടാരത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു . മുൻപ് എന്തെങ്കിലും അസുഖ ബാധ ഉണ്ടായിരുന്നതുണ്ടായിരുന്നവരിലും , താരതമ്യേന പ്രായമായവരിലും ആയിരുന്നു രോഗബാധ സ്ഥിരീകരിക്കുകയും , മരണം സംഭവിക്കുകയും ചെയ്തിരുന്നതെങ്കിൽ ഇക്കഴിഞ്ഞ ദിവസം പൂർണ്ണ ആരോഗ്യവതിയായിരുന്ന ഇരുപത്തി ഒന്ന് വയസുകാരിയായ യുവതിക്ക് മരണം സംഭവിച്ചത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട് .
യുവജനങ്ങൾ സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുകയാണെന്നും , വേണ്ട മുൻകരുതലുകൾ എടുക്കുന്നില്ല എന്നും ആക്ഷേപമുണ്ട് ,രാജ്യത്ത് രോഗബാധയുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത ലണ്ടൻ നഗരത്തിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ തീർന്നു തുടങ്ങിയതായും "സുനാമി "ക്കു സമാന മായ അവസ്ഥയാണ് എന്നും ആണ് റിപ്പോർട്ടുകൾ ,ചില ആശുപത്രികളിൽ അമ്പതു ശതമാനത്തോളം ജീവനക്കാർ രോഗാവസ്ഥയെ തുടർന്ന് ആശുപത്രിയിൽ എത്തുന്നില്ല , അല്ലെങ്കിൽ അവർ വീടുകളിൽ സെൽഫ് ഐസൊലേഷനിലാണ് , ഇതും ആശുപതികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും.നാഷണൽ ഹെൽത് സർവീസ് പ്രൊവൈഡർ ചീഫ് ക്രിസ് ഹോപ്സൺ ആണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത് .
ഇതിനിടെ ലണ്ടനിലെ കിങ്സ് കോളേജിലെ ശാത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത ആളുകളുടെ കൊറോണ വൈറസ് ലക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്ന ഒരു ആപ്പ്ളികേഷൻ യു കെ യിലെ ആറര ദശ ലക്ഷം ആളുകൾക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് വെളിപ്പെടുത്തി . പനി , ചുമ ,ക്ഷീണം എന്നിങ്ങനെ യുള്ള രോഗലക്ഷണങ്ങൾ ആണ് ആപ്പ്ളിക്കേഷനിൽ ചോദ്യങ്ങളായി നൽകിയിരിക്കുന്നത് . ലോഞ്ച് ചെയ്ത ആദ്യ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ തന്നെ 650,000 പേർ ഡൌൺലോഡ് ചെയ്ത ഈ ആപ്പിൽ വിവരങ്ങൾ നൽകിയ ആളുകളുടെ വിശകലനത്തിൽ പത്തു ശതമാനം ആളുകൾക്ക്കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നു കണ്ടെത്തി .
ആശുപത്രിയിൽ എത്തിയില്ലെങ്കിൽ ആരെയും വൈറസിനായി പരിശോധി ക്കുന്നില്ല അതുകൊണ്ടു തന്നെ ആർക്കൊക്കെ വൈറസ് ബാധ ഉണ്ട് വ്യക്തമാകാത്ത അവസ്ഥയിലാണ് ബ്രിട്ടൻ . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം നടത്തിയ ഒരു പഠന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . ഇതനുസരിച്ചു ബ്രിട്ടന്റെ ജനസംഖ്യയുടെ പകുതി ആളുകളോളം രോഗ ബാധയുടെ ലക്ഷണങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടാകാം എന്നാണ് പറയുന്നത് . ബ്രിട്ടനിലെ ജനങ്ങളുടെ കടുത്ത പ്രതിരോധ ശേഷി മൂലം പലരും ഇതറിയാതെ കടന്നു പോയിട്ടുണ്ടാകാം എന്നും വ്യക്തമാക്കിയിരുന്നു .
എന്നാൽ വരും ദിവസങ്ങളിൽ ആളുകൾക്ക് വീടുകളിൽ ഇരുന്നു തന്നെ വൈറസ് ടെസ്റ്റ് നടത്താനാവുന്ന ടെസ്റ്റ് മുപ്പത്തി അഞ്ചു ലക്ഷത്തോളം ആന്റിബോഡിടെസ്റ്റ് കിറ്റുകൾ ലഭ്യമായേക്കുമെന്നും വാർത്തകൾ ഉണ്ട് .ഇവയുടെ കൃത്യത പരിശോധന ഫലം ലഭിച്ചാലുടൻ തന്നെ പൊതു ജനങ്ങൾക്കു ഇവ ലഭ്യമാക്കുമെന്ന് പ്ര ധാനമന്ത്രി ബോറിസ് ജോൺസണും അദ്ദേഹത്തിന്റെ ശാസ്ത്ര ഉപദേഷ്ടാക്കളും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് .പതിനായിരത്തോളം വെന്റിലേറ്ററുകളും സർക്കാർ പുതുതായി ഓർഡർ നൽകിയിട്ടുണ്ട് .
സർക്കാരിന്റെ ആഹ്വാനമനുസരിച്ച് റോബാധിതരായവരെയും ഐസൊലേഷനിൽ കഴിയുന്നവരെയും സഹായിക്കുവാനായി അഞ്ചു ലക്ഷത്തോളം വോളന്റീയർ മാർ സന്നദ്ധത പ്രകടിപ്പിച്ച് പേരുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട് . രണ്ടര ലക്ഷത്തോളം ആളുകളെ ആവശ്യമുണ്ട് എന്നാവശ്യപ്പെട്ടു പ്രധാനമന്തി നടത്തിയ പ്രഖ്യാപനത്തിന്റെ ഇരുപത്തിനാലു മണിക്കൂറിനുള്ളിനാണ് ഇത്രയും പേർ രംഗത്ത് വന്നത് . അടുത്ത ആഴ്ച മുതൽ ഇവരുടെ സേവനവും ലഭ്യമായി തുടങ്ങും .
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍
യുക്മ കേരളപൂരം വള്ളംകളി വേദിയിൽ മലയാളി സുന്ദരി മത്സരം ഓണച്ചന്തം സംഘടിപ്പിക്കുന്നു
ലണ്ടൻ: ഓഗസ്റ്റ് മുപ്പതിന് റോതർഹാമിൽ വച്ച് നടക്കുന്ന യുക്മ കേര
വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; ആയിരങ്ങളെ വരവേൽക്കാൻ മരിയൻ പുണ്യകേന്ദ്രം
വാത്സിംഗ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷ തീർഥാടനങ്ങള
ജര്‍മനി സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാ സംഗമം ഗംഭീരമായി
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാ
യൂറോപ്പില്‍ ഓട്ടോമേറ്റഡ് യാത്ര സിസ്റ്റത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രസല്‍സ്: യൂറോപ്പില്‍ പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ ഇല്ലാതാക്കു
ഐഒസി യുകെ ബാൺസ്ലെയിൽ യൂണിറ്റ് രൂപീകരിച്ചു
ബാൺസ്ലെ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ - കേരള ചാപ്റ്ററിന്റെ നേ
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി
ലണ്ടൻ: സ്റ്റോക്ക് ഓൺ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തി
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത
വര്‍ഗീസ് മാത്യു ജര്‍മനിയില്‍ അന്തരിച്ചു
ബർലിൻ: തുരുത്തി പുതുശേരില്‍ വര്‍ഗീസ് മാത്യു (മാത്തുക്കുട്ടി - 76) ജ
സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
മാഡ്രിഡ്: സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മ
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷി
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
അക്റിംഗ്ട്ടൺ: ഐഒസി യുകെ - കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതി
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ഭാഗമായുള്ള യുവജന ജൂ
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന് പറ
ലിവർപൂളിൽ സെന്റ് പയസ് ടെൻത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമങ്ങൾ വർണാഭമായി
ലിവർപൂൾ: സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷന് ലിവർപൂൾ ര
ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന
ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിൽ ദുക്റാന തിരുനാൾ അഘോഷിച്ചു
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിന്റെ ആഭിമുഖ്യത്
ഫാ. ജോർജ് പനക്കൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച റാംസ്ഗേറ്റിൽ
റാംസ്ഗേറ്റ്: വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും തിരു
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം
മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴ

ജന്മനാടിന്റെ ഓർമകൾ പുതുക്കി യുകെയിൽ ചങ്ങനാശേരി സംഗമം നടത്തി
കെറ്ററിംഗ്: ജന്മനാടിന്റെ സ്മരണകൾ പുതുക്കി യുകെയിലേക്ക് കുടിയ
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55-ാം വാർഷികം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55-ാം വാർഷികം ആഘോഷി
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും 19ന്
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പോസ്തലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: യുകെ മലയാളികൾക്ക് ഏറെ സുപരിചിതനും യുകെയിലെ മത സാംസ്
ചാലക്കുടി ചങ്ങാത്തം ഒരുക്കിയ "ആരവം 2025' സമാപിച്ചു
ലണ്ടന്‍: ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍
ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ കുഴഞ്ഞുവീണു മരിച്ചു
വാലറ്റ: ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ മരിച്ചു. പായിപ്പാട് പള്ളി
മെഡിക്കൽ കോളേജ് അപകടം: ഐഒസി യുകെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്: യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായി
പാരീസ്: മികച്ച തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് എയർ ട്രാഫിക്
ഫയർ അലറാം മുഴുങ്ങി; വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്
മാഡ്രിഡ്: റയാനെയർ വിമാനത്തിന്റെ ഫയർ അലറാം തീപിടിത്ത മുന്നറിയി
രാജു കുന്നക്കാട്ടിന് സംസ്കാര സാഹിത്യവേദി പുരസ്കാരം
തിരുവനന്തപുരം: സംസ്കാര സാഹിത്യവേദിയുടെ ഈ വർഷത്തെ മികച്ച നാട
പ്രവാസി കേരള കോൺഗ്രസ് എം യുകെ മധ്യമേഖല സമ്മേളനം: ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു
ബെഡ് ഫോർഡ്: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകത്തിന്റെ സൗത്ത് ഈ
കണ്ണൂർ സ്വദേശിനി അയർലൻഡിൽ പീസ് കമ്മീഷണർ
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ ടെൻസിയ സിബിയെ പീസ് കമ്മീഷണറായ
ജോസഫ് കടുത്താനം ജർമനിയിൽ അന്തരിച്ചു
ബെർലിൻ: തൃക്കൊടിത്താനം വെട്ടികാട് കടുത്താനം പരേതനായ പോത്തൻ തോ
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകുടെ വാര്‍ഷികവും ഞായറാഴ്ച
ബോണ്‍: ജര്‍മനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോ
മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷനിൽ സംയുക്ത തിരുനാൾ ഇന്ന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006ൽ റവ.ഫാ. സ
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശനി
നിര്‍മ്മല ഫെര്‍ണാണ്ടസ് കൊളോണില്‍ അന്തരിച്ചു
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ സൂര്ത്തില് നിന്നുള്ള നിര്‍മ്മ
ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ
ലണ്ടൻ: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദന്പതി
റവ. ഡോ. ആന്റോ പൂണോളിക്ക് ഓണററി പൗരത്വം
മൗറൻ: ലിച്ചെൻസ്റ്റൈൻ രാജ്യത്തെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ റവ. ഡോ
ഇറ്റലിയിൽ പെട്രോൾ പമ്പിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ പമ്പിൽ പൊട്ടിത്തെറി
അയർലൻഡിൽ കിഴക്കേക്കര ജോണി ജോസഫ് അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ കിഴക്കേക്കര ജോണി ജോസഫ് (50) അന്ത
ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയ
അങ്കമാലി ഫ്രണ്ട്സ് ഇറ്റലിക്ക് നവ സാരഥികൾ
റോം: 2018ൽ രൂപീകൃതമായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ
ചെസ്റ്റർഫീൽഡ് സീറോമലബാർ സെന്ററിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മിഷനിൽ ദുക്റാന തിരുനാൾ ഞായറ
ജർമൻ വീസ അപ്പീലുകൾക്കുളള നടപടിക്രമം നിര്‍ത്തലാക്കി; അപേക്ഷകര്‍ക്ക് ഇരുട്ടടി
ബര്‍ലിന്‍: ജർമനിയിൽ തൊഴിൽ, പഠനം, അല്ലെങ്കിൽ സന്ദർശനം എന്നിവ
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വ
മേരി തെക്കിനേൻ അന്തരിച്ചു
ആലുവ: ചുണങ്ങംവേലി തെക്കിനേൻ മേരി പൗലോസ് (90) അന്തരിച്ചു. കറുകു
ദീനാമ്മ ജോസഫ് അന്തരിച്ചു
പത്തനംതിട്ട: മടുക്കക്കുഴി പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ദീനാമ്
യുക്മ ദേശീയ കായികമേള സമാപിച്ചു
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്
യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്
Latest News
ശക്തമായ മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം
പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു
പി.കെ. ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു
ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടിയെന്ന് ഗതാഗത മന്ത്രി
ധർമസ്ഥല: മെഡിക്കൽ വിദ്യാർഥിനിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top