HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
"ഫൈറ്റ് എഗൈൻസ്ഡ് കോവിഡ് - 19' ഹെൽപ്പ് ലൈനിൽ തിരക്കേറുന്നു
Thursday, March 26, 2020 8:16 AM IST
ലണ്ടൻ: യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ
"ഫൈറ്റ് എഗൈൻസ്ഡ് കോവിഡ് - 19' ഹെൽപ്പ് ലൈനിൽ തിരക്കേറുന്നു.
കടുത്ത നിയന്ത്രണങ്ങളോടെ ലോകരാജ്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ചിട്ടും ഭീതിദമായ വേഗത്തിൽ പടർന്നു പിടിക്കുന്ന മഹാമാരിയായി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം മാറിക്കൊണ്ടിരിക്കുകയാണ്. യുകെയിലെ മലയാളികൾക്ക് ഈ സാംക്രമിക രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും നിയന്ത്രണമാർഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനും രോഗലക്ഷണങ്ങൾ മൂലമോ, രോഗബാധയെ തുടർന്നോ, അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വോളണ്ടിയർമാർ മുഖേന അത്യാവശ്യസാധനങ്ങളോ, മരുന്നുകളോ എത്തിച്ചു കൊടുക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരാഴ്ച മുൻപ് (മാർച്ച് 17 ന്) തുടക്കം കുറിച്ച പരസ്പര സഹായ സംരംഭം ജനപ്രീതി ആർജിച്ചു കഴിഞ്ഞു.
ആദ്യ ദിവസം കേവലം 4 കോളുകളായിരുന്നു വൈദ്യോപദേശം തേടി എത്തിയതെങ്കിൽ, ഇന്നത്തേക്ക് കോളുകളുടെ എണ്ണം പതിന്മടങ്ങായി വർധിക്കുകയാണ്. ആശങ്കയോടെ ഹെൽപ്പ് ലൈനിൽ വിളിച്ച് ആശ്വാസത്തോടെ നന്ദി പറയുന്ന പലർക്കും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലെ വർധിച്ച ജോലിത്തിരക്കുകളിലും നിന്നു ഒഴിവു സമയം കണ്ടെത്തി തങ്ങളെ ആശ്വസിപ്പിക്കുന്ന ക്ലിനിക്കൽ ടീമിനെ അറിഞ്ഞു നന്ദി പറയണം എന്ന ആഗ്രഹവും ആവശ്യവുമാണ് ക്ലിനിക്കൽ ടീമിന്റെ അനുവാദത്തോടെ അവരെ പരിചയപ്പെടുത്തുന്നതിനു കാരണം.
ജനറൽ പ്രാക്ടീഷണർമാർ, പല വിഭാഗങ്ങളിലായി സ്പെഷലൈസ് ചെയ്ത കൺസൾട്ടന്റുമാർ, മനോരോഗ വിദഗ്ധർ, ക്ലിനിക്കൽ പ്രാക്ടീഷണർമാർ, സ്പെഷലിസ്റ്റ് നഴ്സുമാർ എന്നിവരടങ്ങിയ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്ന 30 ഡോക്ടർമാരും 10 നഴ്സുമാരും അടങ്ങുന്നതാണ് യുണൈറ്റഡ് മലയാളി ഒർഗനൈസേഷന്റെ ഹെൽപ്പ് ലൈനിലൂടെ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച പൊതുവായ ഉപദേശങ്ങൾ നൽകുന്ന ക്ലിനിക്കൽ ടീമംഗങ്ങൾ.
ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പൊതുവായ ചർച്ചകൾക്കുമായി യോഗങ്ങൾ നടത്തുന്നതിന് ഉണർവ് ടെലിമെഡിസിൻ എന്ന പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. വീഡിയോ കോൺഫറൻസിംഗും വീഡിയോ കൺസൾട്ടേഷനും സാധ്യമായ ഉണർവ് ടെലിമെഡിസിൻ ഹെൽപ്പ് ലൈനിന്റെ ഭാഗമാക്കി, ആവശ്യമെങ്കിൽ ചോദ്യകർത്താവിനെ നേരിൽ കണ്ട് ഉപദേശം നൽകുന്ന രീതി കൊണ്ടുവരാനും ആലോചനയുണ്ട്.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷനു വേണ്ടി, വെയ്ക്ഫീൽഡിൽ ജനറൽ പ്രാക്ടീഷണറായ ഡോ. സോജി അലക്സ് തച്ചങ്കരിയുടെ താത്പര്യപ്രകാരം ആരംഭിച്ച, ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് - 19 ക്ലിനിക്കൽ ടീമിലേക്ക് അദ്ദേഹം വിളിച്ചു ചേർത്തവരും ഓർഗനൈസേഷന്റെ പരസ്യ അഭ്യർഥനയെ മാനിച്ച് കടന്നു വന്നവരുമായവരുടെ പേരുവിവരങ്ങൾ താഴെ കൊടുക്കുന്നു. ഇതിനോടകം, നിരവധി പേർക്ക് ആശ്വാസദായകമായ ഉപദേശങ്ങൾ നൽകിയ ഇവരെ നമുക്ക് ഒന്ന് ചേർന്ന് അനുമോദിക്കാം.
ഡോക്ടർമാരുടെ പേരുകൾ
Dr സോജി അലക്സ് (ജി. പി)
Dr ബീന അബ്ദുൽ (കൺസൽട്ടൻറ് ഗൈനക്കോളജിക്കൽ ഓൺകോളജി സർജൻ)
Dr ഹരീഷ് മേനോൻ (അക്യൂട്ട് കെയർ ഫിസിഷ്യൻ)
Dr ജോജി കുര്യാക്കോസ് (കൺസൽട്ടൻറ് സൈക്കിയാട്രിസ്റ്)
Dr അജിത് കർത്താ (ജി. പി)
Dr റിയ ജേക്കബ് (പീഡിയാട്രിക്സ്)
Dr മിനി ഉണ്ണികൃഷ്ണൻ
Dr ഷാമിൽ മാട്ടറ (കൺസൽട്ടൻറ് പീഡിയാട്രീഷ്യൻ)
Dr ജോയ് രാജ് (ജി. പി)
Dr ബിജു കുര്യാക്കോസ് (ജി. പി)
Dr അരുൺ റ്റി പി (ജി. പി)
Dr അജേഷ് ശങ്കർ (ഗൈനക്കോളജിസ്റ്)
Dr നിഷ പിള്ള (കാർഡിയോളജി)
Dr സജയൻ (കോൺസൾറ്റൻറ് അനസ്തറ്റിസ്റ്)
Dr. ഹാഷിം (റെസ്പിരേറ്ററി കൺസൽട്ടൻറ്)
Dr ഇർഷാദ് (അക്യൂട്ട്ക മെഡിസിൻ കൺസൽട്ടൻറ്)
Dr എസ് നരേന്ദ്രബാബു (ജി പി)
Dr ആർ ശ്രീലത (കൺസൽട്ടൻറ്)
Dr മിനി ഉണ്ണികൃഷ്ണൻ (ജി പി)
Dr ചോവോടത്തു ഉണ്ണികൃഷ്ണൻ (പീഡിയാക്ട്രീഷ്യൻ)
Dr വിമല സെബാസ്ട്യൻ (കമ്മ്യൂണിറ്റി ഡെന്റൽ ഓഫീസർ)
Dr മാത്യു അലക്സ്
Dr ശ്രീധർ രാമനാഥൻ
Dr സെസി മാത്യു (ജി. പി)
Dr വിജയ കുമാർ കുറുപ് ( കൺസൾട്ടന്റ് ജനറൽ സർജറി)
Dr ബീന കുറുപ് ( കൺസൾട്ടന്റ് പീടിയാട്രിക്സ് )
Dr ഷാഫി കളക്കാട്ടിൽ മുത്തലീഫ് (മെന്റൽഹെൽത് കൺസൽട്ടൻറ്)
Dr അശോക് പുലിക്കോട്ട്
Dr ഏലിയാസ് കോവൂർ
Dr തോമസ്
Dr ഷെറിൻ
Dr ശ്രീധർ രാമനാഥൻ
നഴ്സുമാരുടെ പേരുകൾ
ഡോ. ഷിബു ചാക്കോ എം ബി ഇ (അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്റ്റീഷനർ)
മിനിജ ജോസഫ് (നഴ്സ് മാനേജർ തിയേറ്റർ)
അജിമോൾ പ്രദീപ് (ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ)
ആനി പാലിയത്ത്
ആഷാ മാത്യു (vഴ്സ് മാനേജർ)
ആൻസി ജോയ്
ദീപാ ഓസ്റ്റിൻ (നേഴ്സ് മാനേജർ)
ഷീന ഫിലിപ്പ്സ് (ക്ലിനിക്കൽ പ്രാക്ടീഷണർ)
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും മാത്രമാണ് ക്ലിനിക്കൽ അഡ്വൈസ് ഗ്രൂപ്പ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യുകയോ ചെയ്യില്ല. പൊതുവായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ.
ക്ലിനിക്കൽ അഡ്വൈസ് ഗ്രൂപ്പ് കൂടാതെ, ജോലിപരമോ, സാമ്പത്തികപരമോ, മറ്റെന്തെങ്കിലും തരത്തിലുള്ളതോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ട ഉപദേശങ്ങൾ നകുന്നതിനുള്ള പ്രൊഫഷണൽസിന്റെ വോളണ്ടിയർ ഗ്രൂപ്പും, അന്യസമ്പർക്കമില്ലാതെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുന്നവർക്ക് പടിവാതിൽക്കൽ സഹായമെത്തിക്കുന്നതിനുള്ള രാജ്യവ്യാപകമായ 300 -ൽ അംഗങ്ങളുള്ള വോളണ്ടിയർ ഗ്രൂപ്പും കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനും, ആശങ്കാകുലരെ സഹായിക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമായുണ്ട്.
ഭീതിതമായ ഈ സാംക്രമിക രോഗത്തിനെതിരെയുള്ള ലോകജനതയുടെ പോരാട്ടത്തിൽ നമുക്കേവർക്കും പങ്കു ചേരാം. പൊതു നന്മയെ കരുതി ഗവൺമെന്റിന്റെയും, പൊതു ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങളെ ജീവിതത്തിൽ പാലിക്കാം. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആഹ്വാനമനുസരിച്ച് നമുക്കും എൻ എച്ച് എസ് വോളണ്ടിയർ ലിസ്റ്റിൽ പങ്കാളികളാകുകയോ, അനുവർത്തിക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ ചെയ്യാം.
രോഗ ലക്ഷണങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ആദ്യം എൻ എച് എസ് ഹെൽപ്പ് ലൈൻ 111 എന്ന നമ്പറിൽ വിളിക്കുക. അടിയന്തിര ആവശ്യങ്ങൾക്ക് 999 വിളിക്കുക.
കൊറോണ രോഗത്തിന്റെ ഭീതിയിൽ കഴിയുന്ന യു കെ യിലുള്ള ഏതൊരു മലയാളിക്കും സമാശ്വാസമാകുന്ന പൊതുവായ ഉപദേശങ്ങൾക്ക് സൗജന്യമായി വിളിക്കാൻ സാധിക്കുന്ന (നെറ്റ്വർക്ക് നിരക്കുകൾ ബാധകം) യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ് ലൈൻ നമ്പർ 02070626688
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകുടെ വാര്‍ഷികവും ഞായറാഴ്ച
ബോണ്‍: ജര്‍മനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോ
മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷനിൽ സംയുക്ത തിരുനാൾ ഇന്ന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006ൽ റവ.ഫാ. സ
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശനി
നിര്‍മ്മല ഫെര്‍ണാണ്ടസ് കൊളോണില്‍ അന്തരിച്ചു
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ സൂര്ത്തില് നിന്നുള്ള നിര്‍മ്മ
ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ
ലണ്ടൻ: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദന്പതി
റവ. ഡോ. ആന്റോ പൂണോളിക്ക് ഓണററി പൗരത്വം
മൗറൻ: ലിച്ചെൻസ്റ്റൈൻ രാജ്യത്തെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ റവ. ഡോ
ഇറ്റലിയിൽ പെട്രോൾ പമ്പിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ പമ്പിൽ പൊട്ടിത്തെറി
അയർലൻഡിൽ കിഴക്കേക്കര ജോണി ജോസഫ് അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ കിഴക്കേക്കര ജോണി ജോസഫ് (50) അന്ത
ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയ
അങ്കമാലി ഫ്രണ്ട്സ് ഇറ്റലിക്ക് നവ സാരഥികൾ
റോം: 2018ൽ രൂപീകൃതമായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ
ചെസ്റ്റർഫീൽഡ് സീറോമലബാർ സെന്ററിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മിഷനിൽ ദുക്റാന തിരുനാൾ ഞായറ
ജർമൻ വീസ അപ്പീലുകൾക്കുളള നടപടിക്രമം നിര്‍ത്തലാക്കി; അപേക്ഷകര്‍ക്ക് ഇരുട്ടടി
ബര്‍ലിന്‍: ജർമനിയിൽ തൊഴിൽ, പഠനം, അല്ലെങ്കിൽ സന്ദർശനം എന്നിവ
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വ
മേരി തെക്കിനേൻ അന്തരിച്ചു
ആലുവ: ചുണങ്ങംവേലി തെക്കിനേൻ മേരി പൗലോസ് (90) അന്തരിച്ചു. കറുകു
ദീനാമ്മ ജോസഫ് അന്തരിച്ചു
പത്തനംതിട്ട: മടുക്കക്കുഴി പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ദീനാമ്
യുക്മ ദേശീയ കായികമേള സമാപിച്ചു
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്
യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്
മാഞ്ചസ്റ്റർ തിരുനാൾ: ഫാ. സുനി പടിഞ്ഞാറേക്കര നൊവേന അർപ്പിക്കും
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടു
ലെസ്റ്ററിൽ ക്നാനായ സംഗമം സമാപിച്ചു
ലെസ്റ്റർ: യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല
തിരുനാളിനൊരുങ്ങി മാള്‍ട്ട സെന്റ് തോമസ് സീറോമലബാര്‍ ഇടവക
മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ തിരുനാളിനൊരുങ്ങി സ

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റിജിയൺ കായിക മത്സരങ്ങൾക്ക് ഉജ്വല പരിസമാപ്തി
ബാൺസ്ലി: ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തി
ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുക
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദ
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്.
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തി
സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ട
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ച
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെ
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യ
യുക്മ ദേശീയ കായികമേള ശനിയാഴ്ച; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ബർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ശനിയാഴ്ച രാവിലെ ബർമിംഗ്ഹാമി
രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്
സൗത്ത് ഈസ്റ്റ് റീജണൽ കായികമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ
പോർട്സ്മൗത്ത്: പോർട്സ്മൗത്ത് മൗണ്ട് ബാറ്റൻ സെന്ററിൽ നടന്ന യുക്മ
പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത
അയർലൻഡിൽ "മലയാള’ത്തിന് മേയർ അവാർഡ്
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയ
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം: വാൽമ ചാമ്പ്യൻമാർ
റെഡിച്ച്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജയണിന്റെ മ
യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മര
ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേ
ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജി
മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ
കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്ത
അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി
പാരീസ്: ഫ്രാൻസിലെ 83600 ഫ്രെജസിലെ തീയറ്റർ ലെ ഫോറത്തിൽ, 83 ബിഡി ഡ
ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയ
യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം 27 മുതൽ ഡെവണിൽ
ലണ്ടൻ: യുകെയിലെ മുട്ടുചിറ നിവാസികളുടെ പതിനാറാമത് സംഗമം ഈ മാ
മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകണം: മാർ ജോസഫ് സ്രാമ്പിക്കൽ .
ബർമിംഗ്ഹാം: നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയ
ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു
ബർലിൻ: ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു. ജർമ
മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമനി
ബെർലിൻ: ഇസ്രയേൽ - ഇറാൻ സംഘർഷം പരിഗണിച്ച് യുഎഇ, ജോർദാൻ, സൗദി
Latest News
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top