മറിയാമ്മ ബെഹനാൻ ദ്വാരകയിൽ നിര്യാതയായി
Friday, March 6, 2020 5:27 PM IST
ന്യൂഡൽഹി: പരേതനായ ടിസി ബെഹനാന്‍റെ ഭാര്യ മറിയാമ്മ (79) ദ്വാരകയിൽ ( ഫ്ളാറ്റ് നന്പർ 626, സർഗോദ അപ്പാർട്ട്മെന്‍റ്, സെക്ടർ 7) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 7 ന് ഉച്ചകഴിഞ്ഞ് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ദ്വാരക സെക്ടർ 9 ലെ സെന്‍റ് ജോർജ് പള്ളിയിലെ കർമങ്ങൾക്കുശേഷം ദ്വാരക സെമിത്തേരിയിൽ. പരേത നിരണം തട്ടാറയിൽ കുടുംബാംഗമാണ്.

മക്കൾ: സജി, പരേതയായ ശോഭ, സുജ ജിജി, സോയ സണ്ണി. മരുമക്കൾ: ജയ, ജിജി, സണ്ണി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്