അ​ങ്ക​മാ​ലി​യി​ൽ ജ​ർ​മ​ൻ ഭാ​ഷാ സ്കൂ​ൾ; ഉ​ദ്ഘാ​ട​നം മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും
Wednesday, February 19, 2020 11:23 PM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ൽ ആ​രം​ഭി​യ്ക്കു​ന്ന റൈ​ൻ​ലാ​ന്‍റ് ജ​ർ​മ​ൻ ഭാ​ഷാ സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും.

അ​ങ്ക​മാ​ലി ക​ര​യാം​പ​റ​ന്പ് മൂ​ക്ക​ന്നൂ​ർ റോ​ഡി​ൽ ഞാ​ലൂ​ക്ക​ര ജം​ഗ്ഷ​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്കൂ​ൾ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ ഫെ​ബ്രു​വ​രി 20 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30 ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ക്കും. അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ണ്‍ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും ജ​ർ​മ​നി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ലോ​ക കേ​ര​ള സ​ഭാ അം​ഗ​വു​മാ​യ പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ (എം​ഡി) മേ​ൽ നോ​ട്ട​ത്തി​ലാ​ണ് സ്കൂ​ൾ തു​ട​ങ്ങു​ന്ന​ത്.

ന​ഴ്സിം​ഗ് ജോ​ലി​യു​ൾ​പ്പ​ടെ ഒ​ട്ട​ന​വ​ധി മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള ജ​ർ​മ​നി​യി​ലേ​യ്ക്കു കു​ടി​യേ​റാ​ൻ ജ​ർ​മ​ൻ ഭാ​ഷാ ജ്ഞാ​നം അ​ത്യാ​വ​ശ്യ​മാ​യി​രി​യി​ക്കെ അ​ങ്ക​മാ​ലി​യി​ലെ റൈ​ൻ​ലാ​ന്‍റ് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്തു​കൊ​ണ്ടും പ്ര​യോ​ജ​ന​പ്ര​ദ​മാ​വും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലേ​യ്ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക് : 9846240419, 0049 17816145.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ