ഗ്ലോ​സ്റ്റ​റി​ലെ കെ​സി​എ​യ്ക്ക് ന​വ​സാ​ര​ഥി​ക​ൾ
Wednesday, February 19, 2020 10:20 PM IST
ഗ്ലോ​സ​ർ: സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നം കൊ​ണ്ട് ജ​ന​ശ്ര​ദ്ധ നേ​ടി​യ ശേ​ഷം ചാ​രി​റ്റി അ​സോ​സി​യേ​ഷ​നാ​യി രൂ​പം കൊ​ണ്ട ഗ്ലോ​സ്റ്റ​റി​ലെ കേ​ര​ളാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഇം​ഗ്ല​ണ്ടി​ലെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ സം​ഘ​ട​ന​യാ​ണ്. പ​രി​ച​യ​സ​ന്പ​ന്ന​രും ഉൗ​ർ​ജ്ജ​സ്വ​ല​രു​മാ​യ ന​വ നേ​തൃ​നി​ര​യെ ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തി​ലെ ആ​ദ്യ​വാ​രം ന​ട​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര വേ​ള​യി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. കെ​സി​എ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ജോ​ണ്‍​സ​ണ്‍ അ​ബ്ര​ഹാ​മി​നെ​യും, സെ​ക്ര​ട്ട​റി​യാ​യി ജോ​ജി തോ​മ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സി​ജി ഫി​ലി​പ്പി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ബാ​ബു അ​ളി​യ​ത്തി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ട്ര​ഷ​റ​ർ ജിം​സ​ണ്‍ സെ​ബാ​സ്റ്റി​യ​ൻ, പി​ആ​ർ​ഒ വി​പി​ൻ പ​ന​ക്ക​ൽ, ആ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ആ​ഷ്ലി​ൻ പ്രി​ൻ​സ്, കൊ​ച്ചു​റാ​ണി ജോ​ർ​ജ്, സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​റാ​യി ജെ​യ്സ​ണ്‍ ബോ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റോ​ണി സെ​ബാ​സ്റ്റ്യ​ൻ, ജി​ജോ തോ​മ​സ്, ആ​ന്‍റ​ണി ചാ​ഴൂ​ർ ജോ​ണ്‍, ബ്രി​ജു കു​ര്യാ​ക്കോ​സ് ലി​ജോ ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് ലി​ജോ, രാ​ജീ​വ് കാ​വു​ക്കാ​ട്ട്, ബെ​ന്നി ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഓ​ഫീ​സ് ബ​യ​റേ​ഴ്സും എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പേ​ഴ്സും ചേ​ർ​ന്ന് സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉൗ​ന്ന​ൽ കൊ​ടു​ത്ത് സം​ഘ​ട​ന​യെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ ക​ർ​മ്മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്