ഉ​ണ്ണി​മി​ശി​ഹാ​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു
Tuesday, February 18, 2020 10:26 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലെ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു.സ​മാ​പ​ന​ദി​വ​സ​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ 9നു ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഫാ. ​ഷി​ജു തെ​റ്റാ​ലി എം​എ​സ്ടി മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ വി​രു​ന്നോ​ടു കൂ​ടി തി​രു​നാ​ളി​ന് പ​ര്യ​സ​മാ​പ്തി​യാ​യി. ുമ​ഹ​മാ​ബ​ഷ​ലൌ​ബെ2020​ള​ല​യ18.​ഷു​ഴ

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്