രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്വ്യ​വ​സ്ഥ​യും സാ​ഹോ​ദ​ര്യ​വും ത​ക​ർ​ത്ത സ​ർ​ക്കാ​രി​നെ​തി​രേ ഡ​ൽ​ഹി നി​വാ​സി​ക​ൾ ജ​ന​വി​ധി​യെ​ഴു​തും: ഉ​മ്മ​ൻ​ചാ​ണ്ടി
Tuesday, February 4, 2020 10:46 PM IST
ന്യ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യും സാ​ഹോ​ദ​ര്യ​വും ത​ക​ർ​ത്ത ന​രേ​ന്ദ്ര മോ​ദി​യേ​യും ഡ​ൽ​ഹി​യു​ടെ വി​ക​സ​നം മു​ര​ടി​പ്പി​ച്ച കേ​ജ​രി​വാ​ളി​നെ​യും തി​ര​സ്ക്ക​രി​ക്കു​ന്ന ജ​ന​വി​ധി​യാ​ണ് ഡ​ൽ​ഹി നി​വാ​സി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ർ​കെ പു​രം മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി പ്രി​യ​ങ്കാ സി​ങ്ങി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. ച​ട​ങ്ങി​ൽ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി.​നാ​രാ​യ​ണ സ്വാ​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ഐ​സി​സി നി​രീ​ക്ഷ​ക​ൻ അ​റ്. സ​ജീ​വ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​ച്ചേ​രി എം​പി ഡേ. ​വൈ​ദ്യ​ലിം​ഗം, വി​ദ്യാ​ധ​ര​ണി എം​എ​ൽ​എ, അ​മി​ത് സ​ഹാ​ദ് എം​എ​ൽ​എ, എ​ക്സ് എം​പി വി​ശ്വ​നാ​ഥ്, ഡോ​മി​നി​ക് ജോ​സ​ഫ്, കെ.​എ​ൻ. ജ​യ​രാ​ജ്, അ​നി​ൽ ത​യ്യി​ൽ, സ​ജി മു​ള​ക്ക​ൽ, അ​റ് രാ​ജി ജോ​സ​ഫ് , അ​രു​ണ്‍ കൃ​ഷ്ണ​ൻ, വി​നീ​ത് , ഷാ​ജി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു, കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ. നി​ന്നാ​യി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്