പി.​എം. മൈ​ക്കി​ൾ നി​ര്യാ​ത​നാ​യി
Wednesday, December 11, 2019 8:07 PM IST
ലണ്ടൻ: യു​ക്മ ന​ഴ്സ​സ് ഫോ​റം നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു മൈ​ക്കി​ളി​ന്‍റെ പി​താ​വ് കൂ​റു​മ​ണ്ണ് പ​ടി​ഞ്ഞാ​റേ​കൈ​ത​യ്ക്ക​ൽ (പ​ള്ളി​ക്കു​ന്നേ​ൽ) പി.​എം. മൈ​ക്കി​ൾ (കു​ട്ടി​ച്ചേ​ട്ട​ൻ - 85) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന് ​സ്വ​വ​സ​തി​യി​ൽ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി സി​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

ഇ​ട​മ​റു​ക് തെ​റ്റാ​ലി​ക്ക​ൽ കു​ടും​ബാം​ഗം മോ​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ ഡോ​ളി, പ​രേ​ത​നാ​യ ബെ​ന്നി, സി​സ്റ്റ​ർ ജൂ​ലി​യ (ഡി. ​എ​സ്. ടി), ​റെ​ജീ​ന, ബി​ജു, ബി​ജി. മ​രു​മ​ക്ക​ൾ ജോ​സ് കു​റ്റി​ക്കാ​ട്ട് പ്ര​വി​ത്താ​നം, ഡേ​വി നെ​ടി​യ​പ​റ​ന്പി​ൽ കു​ര്യ​ച്ചി​റ, ഷൈ​നി വ​ട​ക്കേ​ട​ത്ത് കു​റി​ച്ചി​ത്താ​നം, ഡോ.​അ​ജി​ത്ത് ല​ക്നൗ.

പ​രേ​ത​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യു​ക്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള, സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, യു​എ​ൻ എ​ഫ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഉ​ണ്ണി, എ​ഫ്.​ഒ.​പി കോ​ർ​ഡി​നേ​റ്റ​ർ സി​ന്നി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്