ഹ​സ്ത​ദാ​നം നി​ഷേ​ധി​ച്ച മേ​യ​ർ​ക്കെ​തി​രേ നി​യോ നാ​സി അം​ഗ​ത്തി​ന്‍റെ പ​രാ​തി
Monday, December 9, 2019 11:32 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ഒ​രു നി​യോ നാ​സി കൗ​ണ്‍​സി​ല​ർ​ക്കു ഹ​സ്ത​ദാ​നം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് മേ​യ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി. തു​രിം​ഗി​യ​യി​ലെ എ​യ്സ​നാ​ച്ചി​ൽ മേ​യ​റാ​യ കാ​ത്യ വോ​ൾ​ഫി​നെ​തി​രേ​യാ​ണ് ഹ​സ്ത​ദാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട പാ​ട്രി​ക് വീ​ഷ്കെ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​ൻ​പി​ഡി​യി​ൽ അം​ഗ​മാ​ണ് വീ​ഷ്കെ. ഇ​യാ​ൾ മു​ൻ​പ് നി​യോ നാ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. മേ​യ​ർ ത​നി​ക്കു ഹ​സ്ത​ദാ​നം ന​ൽ​ക​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ക​ബാ​ബ് ഷോ​പ്പി​ൽ ബോം​ബ് വ​ച്ച​തി​നും, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ച​തി​നു​മൊ​ക്കെ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ് വീ​ഷ്കെ.

അ​തേ​സ​മ​യം, മേ​യ​ർ കാ​ത്യ വോ​ൾ​ഫ് ഇ​ട​തു​പ​ക്ഷ ഡൈ ​ലി​ങ്കെ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​ണ്. നി​യ​മം ത​ന്‍റെ ഭാ​ഗ​ത്താ​യി​രി​ക്കു​മെ​ന്നാ​ണ് അ​വ​ർ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഒ​രാ​ൾ മ​റ്റൊ​രാ​ൾ​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കാ​ൻ കോ​ട​തി​ക്കു നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ലെ​ന്നും, അ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും കാ​ത്യ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ