അ​യ​ർ​ല​ൻ​ഡി​ൽ മ​ര​ണ​മ​ട​ഞ്ഞ മേ​രി കു​ര്യാ​ക്കോ​സി​ന്‍റെ മ്യ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും
Saturday, December 7, 2019 9:23 PM IST
ഡ​ബ്ലി​ൻ; അ​യ​ർ​ല​ൻ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മേ​രി കു​ര്യാ​ക്കോ​സി(27)​ന്‍റെ (ലി​ൻ​സി)​മ്യ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച സ്വ​ദേ​ശ​മാ​യ കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​വും. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലി​ൻ​സി​യു​ടെ കാ​ന​ഡ​യി​ലു​ള്ള ഏ​ക​സ​ഹോ​ദ​ര​ൻ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 9 ന് ​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ താ​ല ഫെ​റ്റ​ർ​കെ​യി​ൽ ച​ർ​ച്ച്ഓ​ഫ്ഇ​ൻ​കാ​ർ​നേ​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ അ​നു​സ്മ​ര​ണ​പ്രാ​ർ​ഥ​ന​യും അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​​ർ​ട്ട് : ജ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ