ജോസഫ് പിണക്കാട്ടിന്‍റെ സംസ്ക്കാരം ഡിസംബർ 5 ന് ജർമനിയിൽ
Monday, December 2, 2019 11:00 PM IST
ഗ്രോസ്ഗെരാവു: കഴിഞ്ഞ ദിവസം ജർമനിയിലെ ഗ്രോസ്ഗെരാവുവിൽ നിര്യാതനായ പിണക്കാട്ട് ജോസഫിന്‍റെ സംസ്കാരം ഡിസംബർ 5 ന് (വ്യാഴം) ഗ്രോസ്ഗെരാവുവിൽ നടക്കും.
Trauerfeier ist am 5.12.19 um 12 Uhr, Katholiche Kirche St. Walburga (Walburgerstr. 6, 64521 Gross - Gerau). Bestattung am Friedhof ( Kleingerauer Str.5, 64521 Gross-Gerau) um 14 Uhr.

ഭാര്യ മേരി ചെങ്ങളം കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: സിന്ധു, സ്വപ്ന, ജെറീസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ