വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഏ​ക​ദി​ന ശാ​സ്ത്ര​മേ​ള ക്യൂ​രി​യോ​രി​റ്റി ’19 ശ​നി​യാ​ഴ്ച ലൂ​ക്ക​നി​ൽ
Friday, November 29, 2019 10:25 PM IST
ഡ​ബ്ലി​ൻ: പ്രൈ​മ​റി സെ​ക്ക​ൻ​ഡ​റി ത​ല​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "എ​സെ​ൻ​സ് അ​യ​ർ​ല​ൻ​ഡ്' സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ശാ​സ്ത്ര​മേ​ള ന​വം​ബ​ർ 30 ശ​നി​യാ​ഴ്ച ലൂ​ക്ക​ൻ പാ​മേ​ഴ്സ്ടൗ​ണി​ലെ സെ​ന്‍റ് ലോ​ർ​ക്ക​ൻ​സ് സ്കൂ​ൾ ഹാ​ളി​ൽ രാ​വി​ലെ 9ന്് ​ആ​രം​ഭി​ക്കും. വൈ​കി​ട്ട് 5 വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ സ​യ​ൻ​സ് ക്വി​സ്, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള സ​യ​ൻ​സ് പ്രൊ​ജ​ക്റ്റ് പ്ര​സേ​ന്‍റ്റേ​ഷ​ൻ, സ​യ​ൻ​സ് പോ​സ്റ്റ​ർ പ്ര​സ​ന്േ‍​റ​ഷ​ൻ എ​ന്നി ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​യ​ൻ​സി​നെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​നാ​യി ഒ​രു​ക്കു​ന്ന സ​യ​ൻ​സ് കോ​ർ​ണ​റി​ൽ മൈ​ക്രോ​സ്കോ​പ്പ്, ടെ​ലി​സ്കോ​പ്പ്, കാ​ന്ത​ങ്ങ​ൾ, ഇ​ലെ​ക്ട്രി​ക്ക​ൽ സെ​ർ​ക്യൂ​ട്സ്, ആ​സി​ഡ്, ആ​ൽ​ക്ക​ലി, ലി​റ്റ്മ​സ് പേ​പ്പ​ർ തു​ട​ങ്ങി​യു​വ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പെ​ടാ​ൻ അ​വ​സ​ര​മു​ണ്ട്.

ര​ജ​ത് വ​ർ​മ്മ ന്ധ ​ബാ​റ്റ​റി​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ബാ​റ്റ​റി​യി​ൽ നി​ന്ന് ഇ​ല​ക്ട്രി​സി​റ്റി ഉ​ണ്ടാ​വുധ​ന്ന​തി​നെ കു​റി​ച്ചും മ​റ്റും കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കും. അ​മി​ത് ജ​യ്സ്വാ​ൾ "ഫു​ഡ് പ്രോ​സ​സിം​ഗ്' എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​സാ​രി​ക്കും. സി​താ​ര പ​വി​ത്ര​ൻ, ഷൈ​ജു പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കും.

മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്കു ഗൗാീി ​ഘൗ​ര​മി ഇ​ലിേൃ​ല സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും ല​ഭി​ക്കും.

ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് . പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും രാ​വി​ലെ 9.30 മു​ൻ​പാ​യി ഹാ​ളി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ് . ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ത​ന്നെ ക്യൂ​രി​യോ​രി​റ്റി ’19 കാ​ണു​ന്ന​തി​ന് ഏ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നു സം​ഘ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 087 226 3917

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്