ഡിഎംഎ ടാലന്‍റ് ഹണ്ട് വിജയികൾ
Tuesday, November 19, 2019 7:10 PM IST
ഡബ്ലിൻ: ഡിഎംഎയുടെ ഈ വർഷത്തെ ടാലന്‍റ് ഹണ്ട് വിജയികളെ പ്രഖ്യാപിച്ചു. അയർലൻഡിലെ പ്രമുഖ ആർട്ടിസ്റ്റ് ആൻ മാത്യൂസ്, ഡോ. വേണു റെഡ്ഡി, നിത ജുബിൽ എന്നിവർ വിധി കർത്താക്കളായിരുന്ന പാനൽ നൂറിലധികം മത്സരാർഥികളിൽ നിന്നുമാണ് വിജയികളെ കണ്ടെത്തിയത്.

ചിത്രരചന മത്സര വിജയികൾ

ഗ്രൂപ്പ്‌ എ : സെയ്ൻ ഡോണി, ഷെറിൽ ജോസെൻ.
ഗ്രൂപ്പ് ബി: ജുവൽ ജോൺ, ജോനാഥാൻ ബിജു
ഗ്രൂപ്പ്‌ സി: വരുൺ ബൈജ്ജം , ഇവാ മരിയ ബിജു
ഗ്രൂപ്പ്‌ ഡി: ദിയ ചാക്കോ, ഏയ്ഞ്ചല ബേസിൽ
ഗ്രൂപ്പ്‌ ഇ: ഡാലിൻ സജി, ഐറിൻ ഷാജു

പ്രസംഗമത്സര വിജയികൾ

ഗ്രൂപ്പ്‌ സി: ഇഷ ഉണ്ണികൃഷ്ണൻ, എസ്ത ജയ്സൺ.
ഗ്രൂപ്പ്‌ ഡി: ജൊഹാൻ ജോബി, നെഥൻ യേശുദാസ്.
ഗ്രൂപ്പ്‌ ഇ: മായൽ മരിയ ജെയ്സൺ

സ്പെല്ലിംഗ് ബീ വിജയികൾ

ഗ്രൂപ്പ്‌ സി: സമാന്ത സുനിൽ & ഷിയോണ ഷിബു. എറിക് റോയ്, ക്രിസ്റ്റോ ബിജു, ലില്ലിയൻ അനിൽ & ആഷ്‌ലിങ് ഷാജു.
ഗ്രൂപ്പ്‌ ഡി: അബിയ അലക്സ്‌, കരിനൊവ അനിൽ.
ഗ്രൂപ്പ്‌ ഇ: ഡാലിൻ സജി, ആരോൺ ഷിബു

ചെസ് വിജയികൾ

ഗ്രൂപ്പ്‌ ബി: ഇവാൻ എമി, ജെയ്ഡൻ ജോബി.
ഗ്രൂപ്പ്‌ സി: പാട്രിക് ലിസോ, ക്രിസ്റ്റോ ബിജു.
ഗ്രൂപ്പ്‌ ഡി: ഡിലൻ സിൽവസ്റ്റർ, ജൊഹാൻ ജോബി.
ഗ്രൂപ്പ്‌ ഇ: ജൂഡ്സ് റോയ്‌സ്, ആരോൺ ഷിബു.

വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 27ന് (വെള്ളി) തുള്ളിയല്ലൻ പാരിഷ് ഹാളിൽ നടക്കുന്ന ഡിഎംഎ യുടെ ക്രിസ്മസ് നവവത്സര ആഘോഷത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.