Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
തുര്‍ക്കിയില്‍ നിന്നു നാടുകടത്തിയ ജര്‍മന്‍ ഐഎസ് ഭീകരര്‍ അറസ്റ്റില്‍
Monday, November 18, 2019 11:59 PM IST
ബര്‍ലിന്‍: തുര്‍ക്കിയില്‍നിന്നു ജര്‍മനിയിലേക്കു നാടുകടത്തിയ യുവതിയെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ളതായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ജർമനിയിലേക്ക് നാടു കടത്തിയ ജർമൻ പൗരത്വമുള്ള യുവതി ഉൾപ്പെടെയുള്ള ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരരെ ജർമൻ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബർലിൻ, ഫ്രാങ്ക്ഫർട്ട് എയർപോർട്ടുകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
നാസിം എന്ന യുവതി മറ്റൊരു യുവതിക്കൊപ്പം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച മുതലാണ് തുര്‍ക്കി വിദേശ തീവ്രവാദികളെ അതതു രാജ്യങ്ങളിലേക്കു നാടുകടത്തുന്നത്. സിറിയയിലും ഇറാക്കിലും പോയി ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് എല്ലാവരും എന്നാണ് സൂചന.
2014ലാണ് നസിം ഐഎസ് ഭരണത്തിനു കീഴില്‍ കഴിയാന്‍ സിറിയയിലേക്കു പോയതെന്നും, 2015ല്‍ ഒരു ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ഇറാക്കില്‍ താമസമാക്കിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
ഭര്‍ത്താവ് ജിഹാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭീകര സംഘടന ഇവര്‍ക്കു വീട്ടുചെലവിന് പ്രതിമാസം നൂറു ഡോളറും നല്‍കിയിരുന്നത്രെ. ഇവരുടെ പക്കല്‍ ഒരു എകെ 47 റൈഫിളും ഉണ്ടായിരുന്നു എന്നാണ് ആരോപണം.
സിറിയയിലും ഇറാക്കിലും ഭീകര പ്രവർത്തനം നടത്തിയ 95 ജർമൻ ഭീകര പ്രവർത്തകർ തുർക്കിയുടെ കസ്റ്റഡിയിലുണ്ടെന്നും ഇതിൽ 33 പേരെ ഉടനടി ജർമനിയിലേക്ക് നാട് കടത്തുമെന്നും തുർക്കി വ്യക്തമാക്കി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കടലിലെ ജീവവായുവിന്റെ അളവ് കുറയുന്നു
മാഡ്രിഡ്: കടലിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയാണെന്ന് പഠന റിപ്പോർട്ട്.
മനുഷ്യ വികസന സൂചിക: ഏറ്റവും സന്തുഷ്ടിയുള്ളത് നോർവേക്കാർക്ക്
ഓസ്ളോ: ഐക്യരാഷ്ട്ര സഭ തയാറാക്കിയ മനുഷ്യ വികസന സൂചിക പ്രകാരം ഏ
ചെക്ക് റിപ്പബ്ലിക്കിലെ ആശുപത്രിയിൽ തോക്കുധാരി ആറു പേരെ കൊലപ്പെടുത്തി
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ ഓസ്ട്രാവ നഗരത്തിലെ ആശുപത്രി വെയി
തെരഞ്ഞെടുപ്പ് ചൂടിൽ ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനലാപ്പിലേക്ക
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ സാന്ന മാറിൻ
ഹെൽസിങ്കി: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ ഫി
ബ്രിട്ടീഷ് പാർലമെന്റിൽ പ്രാതിനിധ്യം വർധിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ സമൂഹം
ലണ്ടൻ: 2017ലെ തെരഞ്ഞെടുപ്പിൽ 12 ഇന്ത്യൻ വംശജരാണ് ബ്രിട്ടീഷ് പാർ
ഹസ്തദാനം നിഷേധിച്ച മേയർക്കെതിരേ നിയോ നാസി അംഗത്തിന്റെ പരാതി
ബർലിൻ: ജർമനിയിൽ ഒരു നിയോ നാസി കൗണ്‍സിലർക്കു ഹസ്തദാനം നൽകാ
ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനിൽ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ശനിയാഴ്ച ലണ്
നവ നേതൃത്വവുമായി വിഐസി ഇന്ത്യൻ ക്ലബ്
വിയന്ന: ഐക്യരാഷ്ട്രസഭയുടെ വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്ന വി
ലണ്ടൻ പാലത്തിൽ ആക്രമണം നടത്തിയ ഉസ്മാൻ ഖാന്റെ മൃതദേഹം പാകിസ്ഥാനിൽ സംസ്കരിച്ചു
ലണ്ടൻ: ലണ്ടൻ പാലത്തിൽ ആക്രമണം നടത്തിയ പാകിസ്ഥാന് വംശജനായ ഉസ്മ
എവേയ്ക്ക് ലണ്ടൻ കണ്വൻഷൻ 21ന്
ലണ്ടൻ: ക്രിസ്മസ് ഒരുക്കത്തിനായുള്ള ലണ്ടൻ ബൈബിൾ കണ്വൻഷൻ ഡിസം
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍
ഓഷ്വിറ്റ്സ്: ജര്‍മന്‍ ചാന്‍സലറായ ശേഷം അംഗല മെര്‍ക്കല്‍ ആദ്യമായി ഓഷ്വിറ്റ്സ് സന
അയര്‍ലണ്ടില്‍ മരിച്ച ലിന്‍സിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച പൊതുദര്‍ശനത്തിനു വയ്ക്കും
ഡബ്ലിന്‍ :അയര്‍ലണ്ടില്‍ മരണമടഞ്ഞ മേരി കുര്യാക്കോസിന്റെ (ലിന്‍സി,27) ഭൗതികശരീരം ഡ
രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ ഭ്രൂണത്തിലൂടെ കുട്ടി ജനിച്ചു
ലണ്ടന്‍: രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ ഭ്രൂണത്തിലൂടെ കുട്ടി ജനിച്ചത് വൈദ്യശ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം ദേശീയ സമ്മേളനം ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്ത
സ്വിസ് പൗരത്വത്തിന് പ്രതിവർഷം പതിനായിരം ഫ്രാങ്ക് മൂല്യം
ബേണ്‍: സ്വിറ്റ്സർലൻഡിലെ പൗരത്വം ലഭിക്കുന്ന ഒരു വിദേശിക്ക് പ്രതി
ഫ്രാൻസിലെ പ്രക്ഷോഭം രണ്ടു ദിവസം ജനജീവിതം സ്തംഭിപ്പിച്ചു
പാരീസ്: ഫ്രാൻസിലെ തൊഴിലാളി യൂണിയനുകൾ ഇമ്മാനുവൽ മാക്രോണ്‍ സ
അയർലൻഡിൽ മരണമടഞ്ഞ മേരി കുര്യാക്കോസിന്റെ മ്യതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
ഡബ്ലിൻ; അയർലൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് മേരി
സ്വർഗീയനാദം വിരുന്നെത്തുന്ന കരോൾ സന്ധ്യ ജോയ് ടു ദി വേൾഡ് സീസണ് 3 ഡിസംബർ 14ന്
ബർമിംഗ്ഹാം: സ്വർഗീയഗാനങ്ങളുടെ സ്വരമാധുരിയിൽ ലയിച്ചു ചേരാൻ ഇ
വൻ നിക്ഷേപവുമായി ലുലുവിന്റെ ട്വന്റി 14 ഹോൾഡിംഗ്സ് യുകെയിൽ ചരിത്രം രചിക്കുന്നു
ലണ്ടൻ: ചരിത്രപ്രസിദ്ധമായ സ്കോട്ട്ലാൻഡ് യാഡിന്റെ ഉദ്ഘാടനത്തോ

ഫാ. സോജി ഓലിക്കൽ നയിക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കണ്വെൻഷൻ 14ന്
ബർമിംഗ്ഹാം. ഈ വർഷത്തെ അവസാന രണ്ടാം ശനിയാഴ്ച ബൈബിൾ കണ്വൻഷൻ
23 വര്‍ഷം പഴക്കമുള്ള കൊലക്കേസില്‍ തുമ്പുണ്ടാക്കാന്‍ ഡിഎന്‍എ പരിശോധന തുടങ്ങി
ബെര്‍ലിന്‍: ഇരുപത്തിമൂന്നു വര്‍ഷം പഴക്കമുള്ള കൊലപാതക കേസിനു തുമ്പുണ്ടാക്കാന്‍ ജ
സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും
ബര്‍ലിന്‍: അപകടകാരികളായ സിറിയന്‍ ക്രിമിനലുകളെ അവരുടെ രാജ്യത്തേക്കു തന്നെ തിരിച്ച
കുടിയേറ്റക്കാര്‍ക്ക് യോജിച്ച നഗരങ്ങള്‍ സൂഗ്ഗും ബാസലും
ബാസല്‍: കുടിയേറ്റക്കാര്‍ക്ക് താമസിക്കാന്‍ ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളുടെ പട്
കൈരളി പ്രോഗ്രസീവ് ഫോറം സ്വിറ്റ്സര്‍ലൻഡ്: സണ്ണി ജോസഫ് (പ്രസിഡന്റ്), സാജന് പെരേപ്പാടന് (സെക്രട്ടറി)
സൂറിച്ച് : കൈരളി പ്രോഗ്രസീവ് ഫോറം സ്വിറ്റസര്ലൻഡിനു (കെപിഎഫ്എസ്) പുതിയ നേതൃത്വ
യൂണിയന് സമരം നീട്ടി; വെള്ളിയാഴ്ചയും ഫ്രാന്‍സില്‍ ഗതാഗത സ്തംഭനം
പാരീസ്: പെന്ഷന് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് തൊഴിലാളികള്‍
ഏകദിന ശാസ്ത്ര ശില്പശാല 'Curiosity'
ഡബ്ലിൻ: ലോകത്തിന്റെ ഭാവി ശാസ്ത്രത്തിന്റെ കൈകളിലാണ് . ശാസ്ത്രത്തിന്റെ ഭാവി പ
എഴുപതാം വാര്‍ഷികത്തില്‍ സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ നാറ്റോ യോഗം
ലണ്ടന്‍: നാറ്റോ സൈനിക സഖ്യത്തിന്റെ എഴുപതാം രൂപീകരണ വാര്‍ഷികത്തോടനുബന്ധിച്ച് ല
ജര്‍മനിയിലെ സോളിഡാരിറ്റി ടാക്സ് പിൻവലിക്കുന്നു
ബര്‍ലിന്‍: ജര്‍മനിയിലെ മുഴുവന്‍ നികുതിദാതാക്കളെയും ക്രമേണ സോളിഡാറ്റി ടാക്സില്‍
ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു
ഹെല്‍സിങ്കി: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ആന്റ്റി റിന്നി രാജിവച്ചു. സഖ്യകക്ഷിയുടെ
ഇറ്റലിയില്‍ ഗുഡ്ഷെപ്പേഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉദ്ഘാടനം ഡിസംബര്‍ 15 ന്
ഇറ്റലി : ഇറ്റലിയിലെ ഇന്ത്യന്‍ സമുഹത്തിനു അഭിമാനമായി ഇന്ത്യന്‍ മാനേജ്മെന്റില്‍ ഇന
ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ ഡിസംബർ 6 ന്
ബ്രിസ്റ്റോൾ: ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എസ്ടിഎസ്
അയർലൻഡിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
ഡബ്ലിൻ: മലയാളി നഴ്സിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഡബ്ലിൻ സെന്റ്
"തോത്താ പുൽക്രാ' ഡിസംബർ 7 ന്, തീം സോംഗ് പുറത്തിറങ്ങി
ബെർമിംഗ്ഹാം: ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂ
ഡിസംബറില്‍ ജര്‍മനിയിലുണ്ടാകുന്ന മാറ്റങ്ങള്‍
ബര്‍ലിന്‍: ട്രെയിന്‍ ടൈം ടേബിള്‍ മുതല്‍ ലേബര്‍ നിയമങ്ങളില്‍ വരെ മാറ്റം വരുന്ന മാ
മെര്‍ക്കല്‍ വെള്ളിയാഴ്ച ഓഷ്വിറ്റ്സില്
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാന്പ് സ്ഥി
പിരിച്ചുവിടലിനെതിരേ തൈസന്‍ക്രൂപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
ഡൂയിസ് ബർഗ്: കൂട്ട പിരിച്ചുവിടലിനെതിരെ തൈസന്‍ക്രൂപ്പ് തൊഴിലാളികൾ പ്രതിഷേധ പ്രകട
മിസ് വേള്‍ഡ് മത്സരത്തിലെ വിവേചനത്തിനത്തിനെതിരെ മിസ് ഉക്രെയ്ന്
ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മിസ് ഉക്രയ്ന് കിരീടം ചൂടിയ വെറോണിക്ക ഡിഡുസെങ്കോ, തന
നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ മലയാള ഭാഷാ പഠനത്തിനു തിരി തെളിയുന്നു
ന്യൂകാസിൽ :കേരള സംസ്ഥാന സർക്കാരിന്റെ 'മലയാള മിഷൻ' പ്രവർത്തനങ്ങളുമായി കൈ കോർത്തു
ഡെർബിയിൽ മലയാളം റസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത' ഡിസംബർ 12, 13, 14, 15 തീയതികളിൽ
ബെർമിംഗ്ഹാം: ഫാ. സേവ്യർ ഖാൻ വട്ടായിലിനൊപ്പം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയു
സുരക്ഷയില്‍ ഒന്നാമത് സ്വിറ്റ്സര്‍ലന്‍ഡ്
സൂറിച്ച്: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സര്‍ലന്‍ഡ
ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 11 ന്
ഡബ്ലിൻ : ലൂക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ ലൂക്കൻ മലയാളി ക്ലബിന്റ
കാലാവസ്ഥാ വ്യതിയാനത്തിനു മുന്നില്‍ അതിജീവന പോരാട്ടവുമായി ഒരു ദ്വീപ് രാജ്യം
മാഡ്രിഡ്: മാര്‍ഷല്‍ ഐലന്‍ഡ്സ് എന്ന ദ്വീപ് രാജ്യം കാലാവസ്ഥാ വ്യതിയാനത്തിനു മുന്നി
യൂറോപ്പില്‍ പ്രളയസാധ്യത ഏറ്റവും കൂടുതല്‍ റോമില്‍
റോം: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രളയ സാധ്യതയുള്ള നഗരം റോം എന്ന് നിരീക്ഷകര്‍
മാതൃകാപരമായ ആഘോഷത്തിന് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍
ബ്രിസ്റ്റോൾ: മാതൃകാപരമായ ആഘോഷത്തിന് വിളംബരവുമായി ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറ
സംഗീത ആൽബം "ദിവ്യതാരകം' റിലീസ് ചെയ്തു
ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ ബി & ടി
ഓഷ്വിറ്റ്സിലേക്ക് ആദ്യ സന്ദര്‍ശനത്തിന് മെര്‍ക്കല്‍
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഓഷ്വിറ്റ്സിലേക്കുള്ള ആദ്യ സന്ദര
ജര്‍മനിയില്‍ മഞ്ഞുകാലം പിടി മുറുക്കുന്നു
ബര്‍ലിന്‍: ഡിസംബര്‍ തുടങ്ങിയപ്പോഴേയ്ക്കും ജര്‍മനിയില്‍ കടുത്ത തണുപ്പും മഞ്ഞുവീ
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബർ 5 ന് ജർമനിയിൽ
ഗ്രോസ്ഗെരാവു: കഴിഞ്ഞ ദിവസം ജർമനിയിലെ ഗ്രോസ്ഗെരാവുവിൽ നിര്യാതനായ പിണക്കാട്ട് ജേ
മാര്‍പാപ്പായ്ക്ക് ക്രിസ്മസ് സമ്മാനമായി റെനോള്‍ട്ട് ഡസ്റ്റര്‍
വത്തിക്കാന്‍സിറ്റി:യൂറോപ്പിലെ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ വി
Latest News
ചെക്കിൽ ആശുപത്രിയിൽ വെടിവയ്പ്; ആറു പേർ കൊല്ലപ്പെട്ടു
പൗരത്വ ബില്ലിനെതിരേ പ്രതിഷേധം: ത്രിപുരയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
ഒഡീഷയിൽ വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെട്ടു
മലപ്പുറത്ത് പെട്രോൾ പമ്പിന് സമീപം ട്രാൻസ്ഫോമറിന് തീപിടിച്ചു
ബലൂണിനു കരഞ്ഞ നാലു വയസുകാരിയെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top