ന​ജ​ഫ്ഗ​ഡ് അ​യ്യ​പ്പ സേ​വാ സ​മി​തി​യു​ടെ മ​ണ്ഡ​ല​പൂ​ജ
Thursday, November 14, 2019 10:50 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് അ​യ്യ​പ്പ സേ​വാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മ​ണ്ഡ​ല പൂ​ജ, ന​വം​ബ​ർ 17 ഞാ​യ​റാ​ഴ്ച ന​ജ​ഫ് ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 5.30 ന് ​ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ തു​ട​ക്ക​മി​ടും..

രാ​വി​ലെ 6.30-ന് ​ഉ​ഷ:​പൂ​ജ, 7.30-ന് ​ശ്യാ​മ​ളാ കൃ​ഷ്ണ​കു​മാ​ർ ന​ട​ത്തു​ന്ന ല​ളി​താ സ​ഹ​സ്ര നാ​മ പാ​രാ​യ​ണം, ല​ഘു ഭ​ക്ഷ​ണം, 8.30-ന് ​മ​ഹി​ളാ സ​ങ്കീ​ർ​ത്ത​ൻ മ​ണ്ഡ​ലി​യു​ടെ ഭ​ജ​ന, 10-ന് ​മെ​ഹ്റോ​ളി ജ​ന​നി കു​ടും​ബ​ശ്രീ ഭ​ജ​ന സ​മി​തി​യു​ടെ ഭ​ജ​ന, ഉ​ച്ച​പൂ​ജ, 11.45ന് ​കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്ന് ശാ​സ്താ പ്രീ​തി.

ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​അ​യ്യ​പ്പ സ്വാ​മി​യു​ടെ അ​ല​ങ്ക​രി​ച്ച ഛായാ​ചി​ത്ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള താ​ല​പ്പൊ​ലി എ​ഴു​ന്നെ​ള്ള​ത്തി​ന് മ​ണ്‍​ചെ​രാ​തു​ക​ളി​ൽ ദീ​പ​വും പൂ​ത്താ​ല​വു​മേ​ന്തി​യ ബാ​ലി​ക​മാ​രും സ്ത്രീ​ജ​ന​ങ്ങ​ളും ഡ​ൽ​ഹി പ​ഞ്ച​വാ​ദ്യ ട്ര​സ്റ്റി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ള​വും അ​ക​ന്പ​ടി​യാ​കും. തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന. തു​ട​ർ​ന്ന് പ​ശ്ചി​മ വി​ഹാ​റി​ലെ പ്ര​തി​ഭാ നൃ​ത്യാ​ല​യ​ത്തി​ലെ കു​മാ​രി പ്ര​തി​ഭാ ദാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഡി​വോ​ഷ​ണ​ൽ ഡാ​ൻ​സ്, ഏ​ഴി​ന് ശ്രീ ​ഭ​ഗ​വ​തി ഭ​ജ​ന സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, തു​ട​ർ​ന്ന് അ​ത്താ​ഴ​പൂ​ജ, മ​ഹാ​ദീ​പാ​രാ​ധ​ന, ഹ​രി​വ​രാ​സ​നം എ​ന്നി​വ സാ​ദി​ക്കും. 8.45-ന് ​സ​മ്മാ​ന​ദാ​നം. പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9654425750, 9650421311

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി