അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​മെ​ന്ന് മെ​ർ​ക്ക​ൽ
Wednesday, November 13, 2019 11:00 PM IST
റോം: ​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു രാ​ജ്യ​ത്തെ​യും ഒ​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ൽ അ​യ​ൽ രാ​ജ്യ​ങ്ങ​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ.

അ​ഭ​യാ​ർ​ഥി വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​റ്റ​ലി​യി​ലെ​ത്തി​യ മെ​ർ​ക്ക​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ന്േ‍​റാ​ണി​യോ കോ​ണ്‍​ടെ​യു​മാ​യി ഈ ​വി​ഷ​യം വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളെ നീ​തി​പൂ​ർ​വ​ക​മാ​യി പ​ങ്കി​ട്ടെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും മെ​ർ​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ