എ​പേ​യ്ക്ക് ല​ണ്ട​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 16ന്
Monday, November 11, 2019 10:53 PM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ ഇം​ഗ്ലീ​ഷ് ടീം ​ന​യി​ക്കു​ന്ന മൂ​ന്നാം​ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 16 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2 മു​ത​ൽ 6 വ​രെ പാ​മേ​ഴ്സ് ഗ്രീ​ൻ സെ​ന്‍റ് ആ​ൻ​ഡ് കാ​ത്ത​ലി​ക് ഹൈ​സ്കൂ​ളി​ലെ പ്ര​ധാ​ന ഹാ​ളി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും ക്ലാ​സ് മു​റി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു​മാ​യി ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് 1.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ബ്ര. ​ടി​ങ്കു ന​യി​ക്കു​ന്ന ദൈ​വ​സ്തു​തി ആ​രാ​ധ​ന​യ്ക്കും ഫാ. ​പാ​ട്രി​ക്ക് പോ​ൻ​ഗോ വി. ​കു​ർ​ബാ​ന​യും ബ്ര. ് ​സെ​ബാ​സ്റ്റ്യ​ൻ ദൈ​വ​വ​ച​ന​പ്ര​ഘോ​ഷ​ണ​വും ജോ​ണ്‍​സ​ണ്‍- സൂ​ര്യ ദ​ന്പ​തി​ക​ൾ ദൈ​വാ​നു​ഭ​വ സാ​ക്ഷ്യ​വും പ​ങ്കു​വ​യ്ക്കും.

ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​സൗ​ഖ്യ പ്രാ​ർ​ഥ​ന​യോ​ടെ ശു​ശ്രൂ​ഷ​ക​ൾ സ​മാ​പി​ക്കും.
കു​ന്പ​സാ​ര​ത്തി​നും സ്പീ​രി​ച്ച​ൽ ഷെ​യ​റിം​ഗി​നും പ്ര​ത്യോ​ക സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സെ​ഹി​യോ​ൻ യു​കെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം ന​യി​ക്കു​ന്ന പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ണ്‍​വ​ൻ​ഷ​ൻ ഹാ​ളി​ന്‍റെ അ​ഡ്ര​സ്:

ST.Anne’s Catholic High School
6, Oakthrope Road, Palmers Green, London, N13STY

റി​പ്പോ​ർ​ട്ട്: തോ​മ​സ് കെ. ​ആ​ന്‍റ​ണി