ഡോ.​ഗു​ണ്ട​ർ​ട്ടി​ന്‍റെ നാ​ട്ടി​ലെ ഓ​ണാ​ഘോ​ഷം വേ​റി​ട്ട​താ​യി
Thursday, October 17, 2019 10:39 PM IST
സ്റ്റു​ട്ട്ഗാ​ർ​ട്ട്: ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​ൻ, ഇ​ൻ​ഡോ​ള​ജി​സ്റ്റ്, അ​ധ്യാ​പ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, ആ​ദ്യ വ്യാ​ക​ര​ണം ര​ച​യി​താ​വ്, പ്ര​സാ​ധ​ക​ൻ എ​ന്നീ നി​ല​യി​ൽ മ​ല​യാ​ള ഭാ​ഷ​യ്ക്കു മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ജ​ർ​മ​ൻ മി​ഷ​ന​റി (1814/1893) ഡോ. ​ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ടി​ന്‍റെ നാ​ടാ​യ സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ മ​ല​യാ​ളി കൂ​ട്ടാ​യ്മ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി.

സ്റ്റു​ട്ട്ഗാ​ർ​ട്ടി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം ഓ​ഡി​റ്റോ​റി​യ​ത്തി​നു​ള്ളി​ൽ ഒ​തു​ങ്ങി നി​ൽ​ക്കാ​തെ തി​രു​വാ​തി​ര നൃ​ത്ത​രൂ​പ​ത്തെ പു​റം​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് വ്യ​ത്യ​സ്ത​ത​യു​ടെ നി​റ​വി​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ച​ത്.

ആ​തി​ര ഡേ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തു​റ​സാ​യ സ്ഥ​ല​ത്ത് മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റി​യ​ത്. ആ​ഘോ​ഷ​ത്തി​ൽ ഫാ. ​വി​ൻ​സെ​ന്‍റ് പ​ടി​ഞ്ഞാ​റേ​ക്കാ​ട​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന​വ​രു​ടെ​യും, കു​ട്ടി​ക​ളു​ടെ​യും മ​ൽ​സ​ര​ങ്ങ​ളും, ക​ലാ​പ​രി​പാ​ടി​ക​ളും പ​തി​ന​ഞ്ചു​കൂ​ട്ടം ക​റി​ക​ളും ചേ​ർ​ത്തു വി​ള​ന്പി​യ തി​രു​വോ​ണ സ​ദ്യ​യും ആ​ഘോ​ഷ​ത്തെ കൊ​ഴു​പ്പു​ള്ള​താ​ക്കി. ആ​ന്േ‍​റാ ഇ​ക്ക​ൻ, ബി​ജു പ​യൂ​ർ​മ​ന, ബാ​ലു, ഫ്രാ​ങ്ക്ളി​ൻ, അ​ശ്വ​ന, ജി​ജു, ഡാ​ന​റ്റ് എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ