ബ്ലാ​ഞ്ച​ർ​ഡ്സ്ടൗ​ണി​ൽ പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 20ന്
Thursday, October 17, 2019 10:36 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണ്‍ കു​ർ​ബാ​ന സെ​ന്‍റ​റി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 20 ഞാ​യ​റാ​ഴ്ച ഹ​ണ്‍​സ്ടൗ​ണ്‍ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ് ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 20നു ​രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല തു​ട​ർ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പ് അ​ഭി. മാ​ർ ജോ​ർ​ജ്ജ് ഞെ​ര​ള​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ വാ​ഴ്വ, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ന​ട​ത്ത​പ്പെ​ടും.

എ​ട്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ളി​നു ഒ​ക്ടോ​ബ​ർ 13 ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​കാ​രി റ​വ. ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 18 വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് 7 മ​ണി​ക്ക് ദി​വ്യ​ബ​ലി, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ വാ​ഴ്വ്, നൊ​വേ​ന എ​ന്നി​വ ന​ട​ത്ത​പ്പെ​ടു​ന്നു.

ഒ​ക്ടോ​ബ​ർ 14 തി​ങ്ക​ളാ​ഴ്ച റ​വ. ഡോ. ​ജോ​സ​ഫ് വ​ള്ള​നാ​ൽ ഒ​എ​സ്ഡി , 15 ചൊ​വ്വാ​ഴ്ച റ​വ. ഫാ. ​മാ​ർ​ട്ടി​ൻ , 16 ബു​ധ​നാ​ഴ്ച റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മ്മി​ക​രാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 17 വ്യാ​ഴാ​ഴ്ച റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഒ​എ​സ്ഡി, 18 വെ​ള്ളി​യാ​ഴ​ച റ​വ. ഫാ. ​പോ​ൾ കോ​ട്ട​യ്ക്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. 19 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​ക്ക് ലി​റ്റി​ൽ പേ​സ് ചാ​പ്പ​ലി​ലാ​ണു തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​ക (Chapel of Ease, Mary Mother of Hope , Littlepace)റ​വ. ഫാ. ​ടോ​മി പാ​റാ​ടി​യി​ൽ ങ​ക അ​ന്നേ​ദി​വ​സം കാ​ർ​മ്മി​ക​നാ​യി​രി​ക്കും. എ​ല്ലാ​ദി​വ​സ​വും കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്നാ​താ​യി വി​കാ​രി ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്