ഖാ​ൻ​പൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 15, 2019 10:39 PM IST
ന്യൂ​ഡ​ൽ​ഹി: ഖാ​ണ്‍​പൂ​ർ എ​ക്റ്റ​ൻ​ഷ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ ​ബ്ലോ​ക്കി​ൽ താ​ര അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ലാ​ണ് കാ​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഉ​ച്ച​യ്ക്ക് 2 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ കു​ട്ടി​ക​ളു​ടെ​യും, മു​തി​ർ​ന്ന​വ​രു​ടെ​യും വ​ടം​വ​ലി, ക​സേ​ര​ക​ളി, ഉ​റി​യ​ടി തു​ട​ങ്ങി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു. വൈ​കി​ട്ട് 6 മു​ത​ൽ ന​ട​ന്ന സം​സ​കാ​രി​ക സ​മ്മേ​ള​ന​വും, വി​വ​ധ​യി​നം വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും മു​ൻ കേ​ര​ള ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ഇ​ഗ്നേ​ഷ്യ​സ് ഉ​ത്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും അ​ദ്ദേ​ഹം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി ത​ന്പു​രാ​ൻ എ​ഴു​ന്ന​ള്ളി വ​ന്ന​തും, പു​ലി​ക്ക​ളി​യും ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഹൃ​ദ്യ​മാ​യ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. തു​ട​ർ​ന്ന് തി​രു​വാ​തി​ര, സം​ഘ​ഗാ​നം, സം​ഘ​നൃ​ത്തം, കു​ട്ടി​ക​ളു​ടെ വി​വി​ധ നൃ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് വി​ഭ​വ​സ​മ്യ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ്