ല​ണ്ട​ൻ & കെ​ന്‍റ് ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Monday, October 14, 2019 11:04 PM IST
ല​ണ്ട​ൻ: വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി. ​ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ന്‍റെ​യും നാ​മ​ധേ​യ​ത്തി​ലു​ള്ള ല​ണ്ട​ൻ & കെ​ന്‍റ് ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ സം​യും​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മ​രി​യ​ൻ തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച വെ​സ്റ്റ് ഗ്രീ​ൻ​സ്റ്റ​ഡി​ൽ ഉ​ള്ള അ​വ​ർ ലേ​ഡി ഓ​ഫ് ക​ണ്‍​സ​ലേ​ഷ​ൻ ച​ർ​ച്ചി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി​ക്ക് ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ക​ൽ​ന്‍റെ​യും ഫാ. ​ജി​ബി​ൻ പ​റ​യ​ടി​യു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ പ​രി. കു​ർ​ബാ​ന​യും, പ്ര​ദ​ക്ഷി​ണ​വും, ആ​രാ​ധ​ന​യും ന​ട​ത്ത​പ്പെ​ട്ടു.

തു​ട​ർ​ന്ന് ഹോ​ർ​ഷം ക്നാ​നാ​യ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. ഈ ​തീ​ർ​ഥാ​ട​നം മ​രി​യ​ൻ ഭ​ക്തി വ​ള​ർ​ത്തു​ന്ന​തി​നും, ല​ണ്ട​നി​ലും കെ​ന്‍റി​ലു​മു​ള്ള ക്നാ​നാ​യ കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന​തി​നും സ​ഹാ​യ​ക​മാ​യി. തീ​ർ​ഥാ​ട​ന​ത്തി​ന് ഹോ​ർ​ഷം ക്നാ​നാ​യ യൂ​ണി​റ്റി​നോ​ടൊ​പ്പം ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, കൈ​ക്കാ​ര​ൻ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.