ക​ൽ​കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി. ​ഒൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ
Monday, September 30, 2019 10:33 PM IST
ന്യൂ​ഡ​ൽ​ഹി: ക​ൽ​കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി. ​ഒൗ​സേ​പ്പി​താ​വി​ന്‍റെ ഓ​ർ​മ്മ​ത്തി​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ 4 മു​ത​ൽ 13 വ​രെ ആ​ഘോ​ഷ​പൂ​ർ​വം ന​ട​ത്ത​പ്പെ​ടു​ന്നു.

ഒ​ക്ൾ​ടോ​ബ​ർ നാ​ലി​ന് വൈ​കി​ട്ട് 7:30ന് ​ന​ട​ത്ത​പ്പെ​ടു​ന്ന വി. ​കു​ർ​ബാ​ന​യ്ക്കും നോ​വേ​ന​യ്ക്കും ഫാ. ​അ​നീ​ഷ് ചാ​ക്കോ വ​യ​ല​മ​ണ്ണി​ൽ എ​സ്ഡി​ബി ഡോ​ണ്‍​ബോ​സ്കോ നേ​തൃ​ത്വം കൊ​ടു​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 7.30ന് ​ഫാ. ഫ്രാ​ൻ​സി​സ് ക​ർ​ത്താ​നം വി​സി , ഡ​യ​റ​ക്ട​ർ ഡി​വൈ​ൻ റി​ട്രീ​റ്റ് ആ​ശ്ര​മം ഫ​രീ​ദാ​ബാ​ദ്, ഫാ. ​ബെ​ന്നി പാ​ലാ​ട്ടി, വി​കാ​രി സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, ഫാ. ​മാ​ത്യു കി​ഴ​ക്കേ​ചി​റ, വി​കാ​രി നേ​ബ്സ​റാ​യി ഹോ​ളി ഫാ​മി​ലി ച​ർ​ച്ച്, ഫാ. ​തോ​മ​സ് കു​ള​ങ്ങ​ര സെ​ന്‍റ് പോ​ൾ സൊ​സൈ​റ്റി, മോ​ണ്‍. ജോ​സ് വെ​ട്ടി​ക്ക​ൽ വി​കാ​ർ ജ​ന​റ​ൽ ഫ​രീ​ദാ​ബാ​ദ്- ഡ​ൽ​ഹി ഡ​യോ​സി​സ്, ഫാ. ​ജേ​സു​രാ​ജ് വി​കാ​രി ഹോ​ളി സ്പി​രി​റ്റ് ച​ർ​ച്ച് അ​ള​ക​ന​ന്ദ ആ​ർ​ച്ച് ഡ​യോ​സി​സ് ഓ​ഫ് ഡ​ൽ​ഹി എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ക്കും നൊ​വേ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 11 വെ​ള്ളി​യാ​ഴ്ച ഫാ. ​ജൂ​ലി​യ​സ് ക​രി​ക്കു​ത​റ ഫൊ​റോ​ന വി​കാ​രി അ​വ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ച​ർ​ച്ച് ജ​സോ​ള കൊ​ടി ഉ​യ​ർ​ത്തു​ക​യും വി. ​കു​ർ​ബാ​ന​യും നൊ​വേ​ന​യും അ​ർ​പ്പി​ക്കു​ക​യും ചെ​യ്യും. ഒ​ക്ടോ​ബ​ർ 12 ശ​നി​യാ​ഴ്ച ഫാ. ​ജോ​മി ജോ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സാ​ൻ​ജോ​പൂ​രം ചി​ൽ​ഡ്ര​ൻ​സ് വി​ല്ലേ​ജ് ഫ​രീ​ദാ​ബാ​ദ് വി. ​കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കും. അ​ന്നേ​ദി​വ​സം മാ​താ​വി​ന് മാ​ല ചാ​ർ​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 13 രാ​വി​ലെ 9ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റോ​മ​ൽ ക​ണി​യാം​പ​റ​ന്പി​ൽ ആ​ർ​സി​ജെ മു​ഖ്യ കാ​ർ​മ്മി​ക​നും ഫാ. ​പോ​ൾ മു​ഞ്ഞേ​ലീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കാ​രി​ത്താ​സ് ഇ​ന്ത്യ തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ൽ​കും. വി. ​ഒൗ​സേ​പ്പി​താ​വി​ന് മാ​ല ചാ​ർ​ത്ത​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ ഏ​ൽ​പ്പി​ക്ക​ൽ, കൊ​ടി​യി​റ​ക്ക് തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ത്ത​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്