ലെ​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബി​ന്‍റെ ’ഓ​ണോ​ത്സ​വം 2019 ’ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Wednesday, September 18, 2019 11:23 PM IST
ലെ​സ്റ്റ​ർ: യു​കെ​യി​ലെ ആ​ൽ​മീ​യ-​സാം​സ്കാ​രി​ക-​സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ലെ​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബി​ന്‍റെ ’ഓ​ണോ​ത്സ​വം 2019 ’ പ്രൗ​ഢ ഗം​ഭീ​ര​മാ​യി. മ​ല​യാ​ള​ക്ക​ര​യി​ലെ പ്ര​താ​പ​കാ​ല​ത്തെ പൊ​ന്നോ​ണം തെ​ല്ലും മ​ങ്ങാ​തെ സ​ദ​സി​ൽ അ​നു​ഭ​വ​മാ​ക്കി​മാ​റ്റി​യ മി​ക​ച്ച സം​ഘാ​ട​ക​ത്വ​വും, മി​ക​വു​റ്റ അ​വ​ത​ര​ണ​വും, ക​ലാ ചാ​തു​ര്യ​വും, ഒ​ത്തൊ​രു​മ​യും എ​സ്ടി​എ​ഫ്എ​സ്സി ലെ​സ്റ്റ​റി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ലെ​സ്റ്റ​ർ പാ​ർ​ല​മെ​ന്‍റ് പ്ര​തി​നി​ധി​യാ​യും, ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​ന​യ​ത​ന്ത്ര രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്ക​കു​ക​യും, ന്യു​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​നാ​യി ശ​ക്ത​മാ​യ നി​ല​പാ​ടു​ണ​ർ​ത്തു​ക​യും ചെ​യ്തു​പോ​രു​ന്ന കീ​ത്ത് വാ​സ് എം​പി, ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് വി​കാ​രി​യും, ഗ്രെ​യ്റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​ർ​ജ് ചേ​ല​ക്ക​ൽ എ​ന്നി​വ​ർ എ​സ്ടി​എ​ഫ്എ​സ് സിന്‍റെ ഓ​ണോ​ത്സ​വ​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കു​ചേ​ർ​ന്നു.

ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലും ബ്രി​ട്ട​നി​ലു​മാ​യി പ​ങ്കെ​ടു​ക്കു​വാ​ൻ ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളി​ൽ ഹൃ​ദ​യ​ത്തി​ൽ ത​ട്ടി​യ ആ​ന​ന്ദ​വും, അ​സൂ​യാ​വ​ഹ​മാ​യ ഒ​ത്തൊ​രു​മ​യും, അ​വാ​ച്യ​മാ​യ സം​സ്കാ​രി​ക സ​ന്പ​ന്ന​ത​യും, മ​ല​യാ​ള മ​ന​സു​ക​ളി​ലെ സ്നേ​ഹോ​ഷ്മ​ള​ത​യും മ​റ്റെ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളെ​ക്കാ​ളും വേ​റി​ട്ട​താ​യും, അ​ർ​ഥ​പൂ​ർ​ണ​മാ​യ അ​നു​ഭ​വ​വു​മാ​യ​തും കീ​ത്ത് വാ​സ് ത​ന്‍റെ ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മ്മി​ച്ചു. സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ക്ത​ക​ണ്ഠം പ്ര​ശം​ശി​ക്കു​ന്ന​താ​യും കീ​ത്ത് വാ​സ് പ​റ​ഞ്ഞു.

ദേ​ശീ​യ സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ത​ത്വ​സം​ഹി​ത​ക​ളി​ൽ അ​ന്ത​ർ ല​യി​ച്ചി​രി​ക്കു​ന്ന ന·​യു​ടെ പ​ര്യാ​യ​ങ്ങ​ളാ​യ ഓ​ണം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ അ​വാ​ച്യ​മാ​യ സ്നേ​ഹ​ത്തി​ന്‍റെ നീ​രു​റ​വ​യാ​ണെ​ന്നും കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​തീ​ക്ഷ​യും സ്വ​പ്ന​ങ്ങ​ളും ന​ൽ​കു​ന്ന നേ​രി​ന്‍റെ​യും നെ​റി​വി​ന്‍റെ​യും ഒ​രു​ത്സ​വ​മാ​ണി​തെ​ന്നും ജോ​ർ​ജ് ചേ​ല​ക്ക​ൽ അ​ച്ച​ൻ അ​നു​സ്മ​രി​ച്ചു. ആ​ൽ​മീ​യ വി​ശ്വാ​സ​ത്തി​ന്‍റെ കു​ട​ക്കീ​ഴി​ൽ നി​ന്ന് കൊ​ണ്ട് സാം​സ്കാ​രി​ക ത​ല​ത്തി​ലും സാ​മൂ​ഹി​ക ത​ല​ത്തി​ലും പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ക​യും ദേ​ശീ​യ സ്നേ​ഹ​ത്തോ​ടൊ​പ്പം സാ​ഹോ​ദ​ര്യ മൈ​ത്രി​പു​ല​ർ​ത്തു​ക​യും ചെ​യ്യു​ന്ന ന·​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​സ്ടി​എ​ഫ്എ​സ്സി​ൽ നി​ന്നും കൂ​ടു​ത​ലാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ജോ​ർ​ജ് അ​ച്ച​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്ല​ബം​ഗ​ങ്ങ​ൾ ത​ന്നെ പാ​കം ചെ​യ്ത കേ​ര​ള​ത്ത​നി​മ​യി​ൽ സ​ന്പ​ന്ന​വും വി​ഭ​വ സ​മൃ​ദ്ധ​വും ഏ​റെ ആ​സ്വ​ദി​ക്കു​ക​യും ചെ​യ്ത ഓ​ണ​സ​ദ്യ ഏ​വ​രു​ടെ​യും രു​ചി​കൂ​ട്ടാ​യ​ത് ഈ ​ആ​ഘോ​ഷ​ത്തി​ലെ ഹൈ​ലൈ​റ്റാ​യി.

ക്ല​ബ്ബി​ലെ വ​നി​താം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് മ​നോ​ഹ​ര​മാ​യ ഓ​ണ​പ്പൂ​ക്ക​ളം ഇ​ട്ടു​കൊ​ണ്ട് നാ​ന്ദി കു​റി​ച്ച ’ഓ​ണോ​ത്സ​വം -2019’ ആ​ഘോ​ഷം കൊ​ട്ടും കൊ​ര​വ​യും, ആ​ർ​പ്പു വി​ളി​ക​ളു​മാ​യി എ​ഴു​ന്ന​ള്ളി​യെ​ത്തി​യ മ​ഹാ​ബ​ലി​യു​ടെ ആ​ഗ​മ​ന​ത്തോ​ടെ ആ​വേ​ശ​ഭ​രി​മാ​യി. അ​ഞ്ജ​ലി​റ്റ ജോ​സ​ഫ് ഈ​ശ്വ​ര ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ട് ആ​ഘോ​ഷ​ത്തി​ന് ആ​ൽ​മീ​യ നി​റ​വ് പ​ക​ർ​ന്നു. ആ​ഘോ​ഷ​ത്തി​ലേ​ക്ക് വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും, ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ​ക്കും ഹൃ​ദ്യ​മാ​യ സ്വാ​ഗ​തം എ​ൽ​ന സ്റ്റാ​ൻ​ലി ആ​ശം​ശി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ അ​നു​ഗ്ര​ഹീ​ത സാ​ന്നി​ധ്യ​ത്തി​നും, സ​ന്ദേ​ശ​ങ്ങ​ൾ​ക്കും കൂ​ടാ​തെ ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കി​യ ഓ​രോ വ്യ​ക്തി​ക​ൾ​ക്കും ലി​യോ​ണ്‍ ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

മാ​വേ​ലി മ​ന്ന​നോ​ടൊ​പ്പം വി​ശി​ഷ്ടാ​ഥി​തി​ക​ളും ചേ​ർ​ന്നു നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​തോ​ടെ ഓ​ണോ​ത്സ​വ​ത്തി​ന് ഗം​ഭീ​ര​മാ​യ തു​ട​ക്ക​മാ​യി. ലി​യോ സു​ബി​ൻ ബൊ​ക്കെ ന​ൽ​കി മു​ഖ്യാ​തി​ഥി​യാ​യ കീ​ത്ത് വാ​സ് എം​പി​യെ സ്വീ​ക​രി​ച്ചു. ടോ​യ​ൽ ടോ​ജോ ന​ൽ​കി​യ ഓ​ണ​സ​ന്ദേ​ശം അ​നു​സ്മൃ​തി​ക​ളു​ണ​ർ​ത്തു​ന്ന​തും ഹൃ​ദ്യ​വു​മാ​യി.

തു​ട​ർ​ന്ന് അ​ര​ങ്ങേ​റി​യ ക​ലാ വി​രു​ന്നി​ൽ എ​സ്ടി​എ​ഫ്എ​സ്സ് കു​ട്ടി​ക​ളും അം​ഗ​ങ്ങ​ളും ചേ​ർ​ന്നു അ​വ​ത​രി​പ്പി​ച്ച വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ മി​ക​ച്ച ക​ലാ പ​രി​പാ​ടി​ക​ളും, ഓ​ണ​ക്ക​ളി​ക​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ മി​ക​വു​റ്റ​താ​ക്കി​യ അ​വ​ത​ര​ണ​ങ്ങ​ൾ, ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച വി​വി​ധ ഗ്രൂ​പ്പ് ഡാ​ൻ​സു​ക​ൾ, നാ​ടോ​ടി നൃ​ത്തം, ഓ​ണ പാ​ട്ട്, തി​രു​വാ​തി​ര, നാ​ട​ൻ പാ​ട്ട് ഡാ​ൻ​സ് എ​ന്നി​വ ആ​ഘോ​ഷ​ത്തെ ഏ​റെ ആ​ക​ർ​ഷ​ക​മാ​ക്കി.

കാ​വ​ൻ​ട്രി മേ​ള​പ്പെ​രു​മ​യു​ടെ ക​ലാ​കാ​ർ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ളം ആ​ഘോ​ഷ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി. ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ താ​ള​പ്പെ​രു​മ സ​മ്മാ​നി​ച്ച ആ​വേ​ശ​ത്തി​ന്‍റെ പി​രി​മു​റു​ക്ക​വും, നൃ​ത്ത-​താ​ള​ങ്ങ​ളു​ടെ ചു​വ​ടു​വെ​പ്പു​ക​ളും ഏ​വ​രെ​യും ആ​ന​ന്ദ​ല​ഹ​രി​യി​ൽ ആ​റാ​ടി​ച്ചു.

സു​ബി​ൻ തോ​മ​സ്, സ​ന്തോ​ഷ് മാ​ത്യു, ഷി​ബു, ജോ​മി ജോ​ണ്‍, ജോ​ബി എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു. സ്റ്റാ​ൻ​ലി പൈ​ന്പി​ള്ളി (ലൈ​ഫ് ലൈ​ൻ), പ്രി​ൻ​സ് (ഒ​ക്കി​നാ​വ​ൻ ഷോ​ര​ൻ റി​യു, ക​രാ​ട്ടെ ) എ​ന്നി​വ​ർ പ്രാ​യോ​ജ​ക​രാ​യി​രു​ന്നു. ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ടി​ന് അ​ഭി​ലാ​ഷ് പോ​ളും, ഓ​ണ സ​ദ്യ​ക്കു ജോ​സ​ഫ് ജോ​സ്, അ​ബ്രാ​ഹം ജോ​സ്, വി​ജ​യ്, ബി​റ്റോ, ജി​ജി എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ കീ​ത്ത് വാ​സ് വി​ത​ര​ണം ചെ​യ്തു. വൈ​കു​ന്നേ​രം ഒ​ന്പ​ത​ര​യോ​ടെ ഗം​ഭീ​ര​മാ​യ ഓ​ണോ​ത്സ​വം സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ