ഈ​സ്റ്റ് ല​ണ്ട​ൻ ഭ​ര​ണ​സ​മി​തി​ക്ക് പു​തു നേ​തൃ​ത്വം
Monday, September 16, 2019 10:37 PM IST
ല​ണ്ട​ൻ: പ​തി​നൊ​ന്നാ​മ​ത് ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (എ​ൽ​മ) ഓ​ണോ​ഘാ​ഷ പ​രി​പാ​ടി വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നും യു​കെ​യി​ലേ​ക്കു കു​ടി​യേ​റി​യ ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി നി​വാ​സി​ക​ളു​ടെ പ​തി​നൊ​ന്നാ​മ​ത് ഓ​ണോ​ഘാ​ഷം റോം​ഫോ​ർ​ഡി​ൽ വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ര​ണ്ട് ദി​വ​സ​ത്തെ ക്യാ​ന്പാ​യാ​ണ്് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ന്നാം ദി​വ​സം സ്പോ​ർ​ട്സും ര​ണ്ടാം ദി​വ​സം തി​രു​വാ​തി​ര​ക​ളി​യും വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും കൂ​ടാ​തെ പ്ര​സ്തു​ത ച​ട​ങ്ങി​ൽ സ്പോ​ർ​ട്സ് ഡേ​യി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്ക​യു​ണ്ടാ​യി.

പ​രി​പാ​ടി​യി​ൽ ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് ലൂ​ക്കോ​സ് അ​ല​ക്സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സെ​ക്ര​ട്ട​റി സാ​ജ​ൻ പ​ടി​ക്ക​മ്യാ​ലി​ൽ റി​പ്പോ​ർ​ട്ട് വാ​യി​ക്കു​ക​യും ട്ര​ഷ​റ​ർ ജോ​മോ​ൻ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ഇ​ത്ത​രം കു​ടി ചേ​ര​ലു​ക​ൾ നാ​ടി​ന്‍റെ ന·​ക്കു​ത​കു​ന്ന​വ​യാ​യി തീ​ര​ണ​മെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ബാ​സ്റ്റി​ൻ മാ​ളി​യാ​ക്ക​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു .

ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി റെ​ജി വ​ട്ടം​പാ​റ​യി​ൽ പ്ര​സി​ഡ​ന്‍റാ​യും അ​ഭി​ലാ​ഷ് മാ​ത്യു​വി​നെ സെ​ക്ര​ട്ട​റി​യാ​യും ട്ര​ഷ​റ​റാ​യി റോ​ബി​ൻ കു​റു​പ്പാ​മ​ട​ത്തേ​യും ഐ​ക്യ​ക​ണ്ഡേ​ന യോ​ഗം തെ​രെ​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ സ്വ​പ്ന സാം ​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ൻ​സ​ൻ മാ​ളി​യേ​ക്ക​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷി​ജു മാ​ത്യു പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സാ​ബു മാ​ത്യു പ്രാ​ല​ടി​യി​ൽ അ​ഡ്വൈ​സ​റാ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

എ​ൽ​മ​യു​ടെ ഭാ​വി​പ​രി​പാ​ടി​ക​ൾ വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും ന​ൽ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റ​ജി സെ​ക്ര​ട്ട​റി , അ​ഭി​ലാ​ഷ് ട്ര​ഷ​റ​ർ റോ​ബി​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ഭി​ലാ​ഷ് മാ​ത്യു