മാ​ർ​പാ​പ്പ​യ്ക്ക് ആ​ഫ്രി​ക്ക​യി​ൽ വ​ൻ​വ​ര​വേ​ൽ​പ്പ്
Saturday, September 7, 2019 12:01 AM IST
വ​ത്തി​ക്കാ​ൻ​സി​റ്റി: ആ​ഫ്രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് മൊ​സാ​ന്പി​ക്കി​ൽ ല​ളി​ത​വും ഉൗ​ഷ്മ​ള​വു​മാ​യ വ​ര​വേ​ൽ​പ്പ്. ഒ​രാ​ഴ്ച നീ​ളു​ന്ന പ​ര്യ​ട​ന​ത്തി​ൽ മ​ഡ​ഗാ​സ്ക​ർ, മൗ​റീ​ഷ്യ​സ് എ​ന്നീ ദ്വീ​പ് രാ​ഷ്ട്ര​ങ്ങ​ൾ കൂ​ടി അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും. തെ​ക്കു​കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലാ​ണ് പ​ര്യ​ട​നം.

മൊ​സാ​ന്പി​ക്കി​ലെ മാ​പു​റ്റോ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് മാ​ർ​പാ​പ്പ​യെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള അ​ലി​റ്റാ​ലി​യ വി​മാ​നം ചെ​ന്നി​റ​ങ്ങി​യ​ത്. മൊ​സാ​ന്പി​ക് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പെ ന്യൂ​സി​യും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും പ​ര​ന്പ​രാ​ഗ​ത വേ​ഷ​ത്തി​ൽ പൂ​ക്ക​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു. വി​ശ്വാ​സി​ക​ൾ പാ​ട്ടു പാ​ടു​ക​യും പ​ര​ന്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​സം​ഗ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു മൊ​സാ​ന്പി​ക്കി​ൽ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ​ത്തെ പ്ര​ഭാ​ഷ​ണം. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു. ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം മ​ത​മേ​ധാ​വി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മൊ​സാം​ബി​ക്കി​ലെ മാ​പു​ട്ടോ​യി​ൽ ന​ട​ന്ന ആ​നി​മേ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ ഓ​ഫ് ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ബി​ഷ​പ്പു​മാ​രെ​യും പു​രോ​ഹി​ത·ാ​രെ​യും സെ​മി​നാ​രി​ക​ളെ​യും ക​ണ്ടു സം​സാ​രി​ച്ചു.

റോ​മ​ൻ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ഭാ​വി​യി​ലേ​ക്കു​ള്ള ആ​ഫ്രി​ക്ക​യു​ടെ കേ​ന്ദ്രീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും യു​ദ്ധ​ക്കെ​ടു​തി​ക​ളു​ള്ള ഭൂ​ഖ​ണ്ഡ​ത്തി​ലെ അ​നു​ര​ഞ്ജ​ന​ത്തി​ന് സ​ഭ ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ദാ​രി​ദ്യ്രം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, കു​ടി​യേ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പാ​പ്പാ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​യ്ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ