ഡ​ബ്ല്യു​എം​എ​ഫ് റ​ഷ്യ​ൻ പ്രൊ​വി​ൻ​സി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Tuesday, August 20, 2019 11:44 PM IST
മോ​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ റ​ഷ്യ​ൻ പ്രൊ​വി​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ​ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ്പ​ള്ളി​കു​ന്നേ​ൽ റ​ഷ്യ​ൻ പ്രൊ​വി​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ റ​ഷ്യ​ൻ കോ​ഡി​നേ​റ്റ​ർ ദേ​വ​ദ​ത്ത​ൻ നാ​യ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി രാ​ജു​നാ​യ​ർ, പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് വാ​ര്യ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. മീ​ഡി​യ കോ​ഡി​നേ​റ്റ​ർ ചെ​ട്ടി​കു​ള​ങ്ങ​ര ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ബ്ല്യു​എം​എ​ഫ് റ​ഷ്യ​ൻ പ്രൊ​വി​ൻ​സി​നു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ദേ​വ​ദ​ത്ത​ൻ നാ​യ​ർ (കോ​ഡി​നേ​റ്റ​ർ റ​ഷ്യ), രാ​ജു​നാ​യ​ർ (ര​ക്ഷാ​ധി​കാ​രി), സ​തീ​ഷ് വാ​ര്യ​ർ (പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് വ​ർ​ഗ്ഗീ​സ് (വൈ​സ്പ്ര​സി​ഡ​ന്‍റ്), രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ (സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ഷാ​ഫി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷൈ​ജു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ), ചെ​ട്ടി​കു​ള​ങ്ങ​ര ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (മീ​ഡി​യ കോ​ഡി​നേ​റ്റ​ർ), ആ​ഷാ ഷൈ​ജു (വ​നി​താ​കോ​ഡി​നേ​റ്റ​ർ) ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ബി​സ്സി​ന​സ് കോ​ഡി​നേ​റ്റ​ർ), സ​നീ​ഷ് ച​ന്ദ്ര​ൻ (യൂ​ത്ത്കോ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ​യും എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ഗം​ഗേ​യ​ൻ, വി​കേ​ഷ് കി​ലാം​ഞ്ചേ​രി, ജോ​സ്സ്തോ​മ​സ്സ്, സു​രേ​ഷ് ശി​വ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി