ബ്ര​ദ​ർ ഡാ​മി​യ​ൻ സ്റ്റെ​യി​ൻ ന​യി​ക്കു​ന്ന "പ്രൊ​ഫ​സി സ്കൂ​ൾ ' ​സെ​പ്റ്റം​ബ​ർ 9 മു​ത​ൽ
Tuesday, August 20, 2019 11:33 PM IST
ബ​ർ​മിം​ഗ്ഹാം: ലോ​ക​പ്ര​ശ​സ്ത​നാ​യ ക​ത്തോ​ലി​ക്ക ക​രി​സ്മാ​സ്റ്റി​ക് ശു​ശ്രൂ​ഷ​ക​ൻ ബ്ര​ദ​ർ ഡാ​മി​യ​ൻ സ്റ്റെ​യി​ൻ ന​യി​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ വ​ര​ദാ​ന​ഫ​ല​ങ്ങ​ളു​ടെ വ​ള​ർ​ച്ചാ​നു​ഭ​വ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​ത്യേ​ക ശു​ശ്രൂ​ഷ സെ​പ്റ്റം​ബ​ർ 9 മു​ത​ൽ 11 വ​രെ വെ​യി​ൽ​സി​ൽ ന​ട​ക്കും.

പ്രാ​ർ​ഥ​ന​യി​ലും ആ​ത്മീ​യ ശു​ശ്രൂ​ഷാ​രം​ഗ​ത്തും, വ​ള​ർ​ച്ച​യും നി​ല​നി​ൽ​പ്പും ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക മി​നി​സ്ട്രി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ശു​ശ്രൂ​ഷാ വ​ള​ർ​ച്ച​യ്ക്കു​ത​കു​ന്ന തി​യ​റി, പ്രാ​ക്ടി​ക്ക​ൽ സെ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ്രൊ​ഫ​സി സ്കൂ​ൾ . അ​ത്യ​ത്ഭു​ത​ക​ര​മാ​യ രോ​ഗ​ശാ​ന്തി​യും വി​ടു​ത​ലു​മാ​ണ് നാ​ളി​തു​വ​രെ ബ്ര​ദ​ർ ഡാ​മി​യ​ന്‍റെ ശു​ശ്രൂ​ഷ​ക​ളി​ൽ ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​ധ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള പ്ര​ശ​സ്ത​മാ​യ ന്ധ​കോ​ർ ഏ​റ്റ് ലു​മെ​ൻ ക്രി​സ്റ്റി ന്ധ ​എ​ന്ന കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് മി​നി​സ്ട്രി​യു​ടെ സ്ഥാ​പ​ക​നാ​യ ബ്ര​ദ​ർ ഡാ​മി​യ​ന്‍റെ ശു​ശ്രൂ​ഷ​ക​ളി​ൽ ന്ധ​ഇ​ന്ന് വി​ത​ച്ചാ​ൽ ഇ​ന്ന് വി​ള​വ് ന്ധ ​എ​ന്ന​പോ​ലെ ഓ​രോ​രു​ത്ത​രു​ടെ​യും വി​ശ്വാ​സ തീ​ഷ്ണ​ത​യ്ക്ക​നു​സൃ​ത​മാ​യ ആ​ത്മീ​യ വ​ള​ർ​ച്ച​യും വി​ടു​ത​ലും, രോ​ഗ​ശാ​ന്തി​യും, അ​ത്ഭു​ത​ങ്ങ​ളു​മാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

റ​വ. ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ഹി​യോ​ൻ യു​കെ​യാ​ണ് പ്രൊ​ഫ​സി സ്കൂ​ളി​ന്‍റെ സം​ഘാ​ട​ക​ർ.

ബു​ക്കിം​ഗി​ന്www.sehionuk.org/register എ​ന്ന വെ​ബ്സൈ​റ്റി​ൽ സീ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്ക് 100 പൗ​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 07456088413
07576751540

അ​ഡ്ര​സ്
കെ​ഫെ​ൻ​ലി പാ​ർ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് സെ​ന്‍റ​ർ
ന്യൂ​ടൗ​ണ്‍, വെ​യി​ൽ​സ്
SY 16 4 A J


റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്